HOME
DETAILS
MAL
ഓണം-ബലിപെരുന്നാള്‍ വിപണി
backup
September 10 2016 | 01:09 AM
ബാലരാമപുരം: സര്‍വിസ് സഹകരണ ബാങ്കിന്റെ കണ്‍സ്യൂമര്‍ ഫെഡ് ഓണം-ബക്രീദ് വിപണി അഡ്വ.വിന്‍സന്റെ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കെ.ആന്‍സലന്‍ എം.എല്‍.എ ആദ്യ വില്‍പ്പന നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ആര്‍.എസ്.വസന്തകുമാരി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് ചെയര്‍പേഴ്‌സണ്‍ അഡ്വ.എസ്.കെ.പ്രീജ , ബ്ലോക്ക് മെമ്പര്‍ എസ്.ജയചന്ദ്രന്‍ , അഡ്വ.ഡി.സുരേഷ്‌കുമാര്‍,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാമിലാബീവി എന്നിവര്‍ സംസാരിച്ചു. ബാങ്ക് പ്രസിഡന്റ് അഡ്വ.എ.പ്രതാപചന്ദ്രന്‍ സ്വഗതവും സെക്രട്ടറി ജാഫര്‍ഖാന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."