HOME
DETAILS

ഓണം-ബലിപെരുന്നാള്‍ ചന്തക്ക് ചാലിയാറില്‍ തുടക്കമായി

  
backup
September 10, 2016 | 1:43 AM

%e0%b4%93%e0%b4%a3%e0%b4%82-%e0%b4%ac%e0%b4%b2%e0%b4%bf%e0%b4%aa%e0%b5%86%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%9a%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%95


നിലമ്പൂര്‍: ഓണം-ബലിപെരുന്നാള്‍ ചന്തക്കു ചാലിയാറില്‍ തുടക്കമായി. കൃഷിഭവന്‍, കുടുംബശ്രീ, ഗ്രാമപഞ്ചായത്ത് എന്നിവ സംയുക്തമായാണു ചന്ത സംഘടിപ്പിക്കുന്നത്. ബസ് സ്റ്റാന്റ് പരിസരത്ത് ഒരുക്കിയിട്ടുള്ള ചന്തയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ടി. ഉസ്മാന്‍ കുടുംബശ്രീ പ്രസിഡന്റ് ബീന ആന്റണിക്കു പച്ചക്കറി കിറ്റ് നല്‍കി നിര്‍വഹിച്ചു.
വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ തോണിക്കടവന്‍ ഷൗക്കത്ത് അധ്യക്ഷനായി.
സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ അച്ചാമ്മാ ജോസഫ്, പ്രമീള അനപ്പാറ, അംഗങ്ങളായ ബാലചന്ദ്രന്‍, പൂക്കോടന്‍ നൗഷാദ്, റീന രാഘവന്‍, പത്മജാ പ്രകാശ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ.എം.അലവി, കൃഷ്ണന്‍കുട്ടി കോരങ്കോട്, ഹാരിസ് ബാബു, കെ. രാമന്‍ , കെ. രാജഗോപാല്‍, ചാലിയാര്‍  അസി.കൃഷി ഓഫീസര്‍ ആര്‍. വിനോദ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. കുടുംബശ്രീയുടെ ചന്ത 10,11 തീയതികളിലും കൃഷിഭവന്റെ 13ാം തീയതി വരെയും ഉണ്ടായിരിക്കും.
പൊതുമാര്‍ക്കറ്റില്‍ നിന്നും 10 മുതല്‍ 20 ശതമാനം വരെ വിലക്കുറവിലാണു വിഭവങ്ങള്‍ നല്‍കുന്നത്. കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ ഉല്‍പാദിപ്പിച്ച ജൈവപച്ചക്കറികളും വില്‍പ്പനയ്ക്കുണ്ട്.
ചക്ക, കപ്പ, ചേന, വടുകപ്പുളി നാരങ്ങ തുടങ്ങി കറിവേപ്പില വരെയുള്ള മുപ്പതിലേറെ വിഭവങ്ങളും ചന്തയില്‍ ലഭ്യമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിതിന്‍ രാജിന്റെ ആത്മഹത്യ : മാസങ്ങള്‍ നീണ്ട ഒളിവുജീവിതത്തിനൊടുവില്‍ മുഖ്യപ്രതി ഡോ. എം.കെ റാം കുടകില്‍ പിടിയില്‍

Kerala
  •  4 days ago
No Image

പൊതിച്ചോറ് വിവാദം: ഭക്ഷണവിതരണത്തിനല്ല, ഭൂമി കൈയേറ്റത്തിനാണ് എതിര്‍പ്പെന്ന് ആരോഗ്യമന്ത്രി

Kerala
  •  4 days ago
No Image

സഊദിയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ ഇഖാമ പുതുക്കലിന് കൂടുതല്‍ ഇളവ്; ഇനി മൂന്ന് മാസം മുതല്‍ പുതുക്കാം

Saudi-arabia
  •  4 days ago
No Image

മൊബൈല്‍ മോഷണം ആരോപിച്ച് ദലിത് വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദനം; വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി നാല് മണിക്കൂറോളം അധിക്ഷേപിച്ചു

National
  •  4 days ago
No Image

ഓപറേഷൻ തൂഫാൻ: സമസ്ത കാംപയിന് ഇന്ന് തുടക്കം

Kerala
  •  4 days ago
No Image

കള്ളാടി ദുരന്തമേഖല: 171 കുടുംബങ്ങളെ ഉടൻ പുനരധിവസിപ്പിക്കണം; കണക്കെടുപ്പ് പൂർത്തിയായി

Kerala
  •  4 days ago
No Image

യുഎഇയില്‍ ഇന്ന് ചൂട് കൂടും; അടുത്ത ദിവസങ്ങളില്‍ താപനില ക്രമേണ കുറയും | UAE Weather Updates

uae
  •  4 days ago
No Image

 നീറ്റ് വിഷയത്തില്‍ നയം വ്യക്തമാക്കി സോനം വാങ്ചുക്ക്: മൂന്ന് നിബന്ധനകള്‍ അംഗീകരിച്ചാല്‍ നിരാഹാരം അവസാനിപ്പിക്കും

National
  •  4 days ago
No Image

ശബരിമല ഡ്യൂട്ടിക്കിടെ അഗ്‌നിരക്ഷാ സേനാ വാഹനം മറിഞ്ഞ് ആയൂര്‍ സ്വദേശിയായ ഉദ്യോഗസ്ഥന് ദാരുണാന്ത്യം

Kerala
  •  4 days ago
No Image

കെ.എസ്.ആർ.ടി.സിയിൽ മികച്ച ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും പ്രതിമാസ പുരസ്കാരം; മാർക്ക് നിർണ്ണയം ഇങ്ങനെ

Kerala
  •  4 days ago