HOME
DETAILS

ആഗോള ലോജിസ്റ്റിക്സ് ഹബ്ബാകാൻ സഊദി അറേബ്യ; റിയാദ് കാർഗോ പ്രവർത്തനമാരംഭിച്ചു

  
January 23, 2026 | 3:11 PM

riyadh air launches riyadh cargo global logistics hub saudi vision 2030

റിയാദ്: എണ്ണയിതര വരുമാനം വർദ്ധിപ്പിച്ച് സഊദിയെ മുൻനിര ലോജിസ്റ്റിക്സ് ഹബ്ബാക്കി മാറ്റാനുള്ള ലക്ഷ്യത്തോടെ 'റിയാദ് കാർഗോ' പ്രവർത്തനമാരംഭിച്ചു. സഊദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന് കീഴിലുള്ള റിയാദ് എയർ ആണ് കാർഗോ സേവനങ്ങൾ ‌പുറത്തിറക്കിയത്. 2030ഓടെ ലോകമെമ്പാടുമുള്ള നൂറിലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവീസ് വ്യാപിപ്പിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.

സഊദിയുടെ എണ്ണയിതര ജിഡിപിയിലേക്ക് ഏകദേശം 20 ബില്യൺ ഡോളറിന്റെ സംഭാവന നൽകാൻ ഈ പദ്ധതിയിലൂടെ സാധിക്കും. ടൂറിസം, ലോജിസ്റ്റിക്സ് മേഖലകളിൽ നിരവധി നിക്ഷേപങ്ങളാണ് സഊദി നടത്തിവരുന്നത്. റിയാദ് കാർ​ഗോയുടെ തുടക്കം ചരക്ക് മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് പ്രതീക്ഷ.

Saudi Arabia advances its Vision 2030 goals as Riyadh Air, owned by the PIF, officially launches 'Riyadh Cargo' operations. Aiming to transform the Kingdom into a global logistics hub, the service plans to connect over 100 destinations by 2030 and contribute $20 billion to the non-oil GDP. The launch signifies a major step in diversifying the economy and revolutionizing the regional freight and logistics sector.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിയന്ത്രണം വിട്ട ബുള്ളറ്റ് സ്കൂട്ടറിലിടിച്ചു; യുവതി മരിച്ചു; മകൾ അതീവ ഗുരുതരാവസ്ഥയിൽ

Kerala
  •  7 hours ago
No Image

ബഹ്റൈനിൽ വാഹനാപകടം: എട്ടു വയസ്സുകാരനടക്കം മൂന്ന് മരണം; നിരവധി പേർക്ക് പരിക്ക്

bahrain
  •  7 hours ago
No Image

കരിപ്പൂർ എംഡിഎംഎ വേട്ട: പ്രതിയുമായി ബന്ധമുള്ള എസ്എച്ച്ഒ തന്നെ അന്വേഷണ ഉദ്യോഗസ്ഥൻ; പൊലിസിനെതിരെ ഗുരുതര ആരോപണം

Kerala
  •  7 hours ago
No Image

തകർത്തത് പാകിസ്താന്റെ ലോക റെക്കോർഡ്; ടി-20 ചരിത്രം തിരുത്തി ഇന്ത്യ

Cricket
  •  8 hours ago
No Image

ഗസ്സയുടെ ജീവനാഡി വീണ്ടും തുറക്കുന്നു; റഫ അതിർത്തി അടുത്ത ആഴ്ച മുതൽ സജീവമാകുമെന്ന് പ്രഖ്യാപനം

International
  •  8 hours ago
No Image

കുഞ്ഞികൃഷ്ണൻ രാഷ്ട്രീയ ശത്രുക്കളുടെ കോടാലി; പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന; ആരോപണങ്ങൾ തള്ളി സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി 

Kerala
  •  8 hours ago
No Image

കത്തിക്കയറി സൂര്യയും ഇഷാനും; രണ്ടാം ടി-20യിൽ ന്യൂസിലാൻഡിന്റെ കഥകഴിച്ച് ഇന്ത്യ

Cricket
  •  8 hours ago
No Image

വാദി വുരായയിലേക്ക് ആ 'അതിഥി' വീണ്ടും വന്നു; 2021-ൽ കണ്ടെത്തിയ അപൂർവ്വ പക്ഷിയെ അഞ്ച് വർഷത്തിന് ശേഷം തിരിച്ചറിഞ്ഞു

uae
  •  8 hours ago
No Image

ശബരിമല സ്വർണ്ണക്കൊള്ള: മുരാരി ബാബുവിന് ജാമ്യം; ശങ്കരദാസിനെ ആശുപത്രിയിൽ നിന്ന് ജയിലിലേക്ക് മാറ്റി 

Kerala
  •  9 hours ago
No Image

ഗസ്സയില്‍ നിന്ന് ഒമാനിലേക്ക്; സ്‌ട്രോബറി കൃഷിയിലൂടെ പുതു ജീവിതം തേടി ഫലസ്തീനിയന്‍ കര്‍ഷകര്‍

oman
  •  9 hours ago