HOME
DETAILS

മദീന ഹറമിലെ ഇഫ്താർ വിതരണം; അനുമതിക്കായി അപേക്ഷിക്കേണ്ട തീയതികൾ പ്രഖ്യാപിച്ചു, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്

  
January 23, 2026 | 2:38 PM

madinah prophet mosque ramadan iftar permit application dates 2026

മദീന: റമദാനിൽ മദീനയിലെ മസ്ജിദുന്നബവിയിൽ ഇഫ്താർ വിരുന്നുകൾ സംഘടിപ്പിക്കുന്നതിനുള്ള അനുമതിക്കായി അപേക്ഷകൾ സ്വീകരിച്ചു തുടങ്ങുമെന്ന് ഇരുഹറം കാര്യാലയത്തിന്റെ മുന്നറിയിപ്പ്. വ്യക്തികൾക്കും സഊദിയിലെ ജീവകാരുണ്യത്തിനായി പ്രവർത്തിക്കുന്ന സംഘടനകൾക്കുമാണ് പെർമിറ്റുകൾ അനുവദിക്കുക. 'ഇഹ്‌സാൻ' നാഷണൽ പ്ലാറ്റ്‌ഫോം, 'നുസുക്' ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുക.

 

ജനുവരി 25 ഞായറാഴ്ച മുതൽ രണ്ട് ദിവസത്തേക്ക് വ്യക്തികൾക്ക് അപേക്ഷിക്കാവുന്നതാണ്. ജനുവരി 28 ബുധനാഴ്ച മുതൽ മൂന്ന് ദിവസത്തേക്ക് സംഘടനകൾക്കും അപേക്ഷിക്കാം. ഇതിനായി അപേക്ഷകർ ഇരുഹറം കാര്യാലയത്തിന്റെ വെബ്സൈറ്റ് മുഖേനെയുള്ള നിബന്ധനകൾ കൃത്യമായി പാലിക്കണമെന്നും അധികൃതർ വ്യക്തമാക്കുന്നു. വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ വില, ഇഫ്താർ നടത്തുന്ന സ്ഥലം എന്നിവ അപേക്ഷയിൽ വ്യക്തമാക്കണം. ഒപ്പം നിശ്ചിത ഫീസ് അപേക്ഷകർ അടയ്ക്കണം. 

The General Authority for the Care of the Two Holy Mosques has announced the application schedule for Ramadan Iftar permits at the Prophet's Mosque in Madinah. Applications for individuals open on January 25 for two days, while non-profit and charitable organizations can apply starting January 28 for three days. The process is integrated with the Ihsan and Nusuk platforms, requiring applicants to specify meal costs, locations, and settle fees via the official portal.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മേയറാക്കാത്തതിൽ പരിഭവം മാറാതെ ശ്രീലേഖ; പ്രധാനമന്ത്രി പങ്കെടുത്ത വേദിയിൽ മാറിനിന്നു

Kerala
  •  2 hours ago
No Image

ചെന്നൈയുടെ ചരിത്ര താരത്തിന് പരുക്ക്; ഐപിഎല്ലിന് മുമ്പേ ധോണിപ്പടക്ക് കനത്ത തിരിച്ചടി

Cricket
  •  2 hours ago
No Image

ഖോർഫക്കാനിൽ നാളെ ഗതാഗത നിയന്ത്രണം; പ്രധാന റോഡുകൾ അടച്ചിടുമെന്ന് ഷാർജ പൊലിസ്

uae
  •  2 hours ago
No Image

ലോകത്തിലെ മൂന്നാമത്തെ രാജ്യം; ഇന്ത്യയിൽ സെഞ്ച്വറിയടിച്ച് ചരിത്രമെഴുതി ഇന്ത്യ

Cricket
  •  2 hours ago
No Image

കമല്‍ മൗലാ പള്ളിയില്‍ ഒരേസമയം മുസ്ലിംകള്‍ ജുമുഅ നിസ്‌കരിച്ചു; ഹിന്ദുക്കള്‍ പൂജയും നടത്തി; എല്ലാം സമാധാനപരം

National
  •  2 hours ago
No Image

സഊദിയിൽ ഇനി വിദേശികൾക്കും വീടും സ്ഥലവും വാങ്ങാം; പുതിയ നിയമം പ്രാബല്യത്തിൽ

Saudi-arabia
  •  3 hours ago
No Image

രക്തസാക്ഷി ഫണ്ടിൽ നിന്ന് മുക്കിയത് ലക്ഷങ്ങൾ: മുഖ്യമന്ത്രിയടക്കമുള്ളവർക്ക് പങ്കുണ്ടെന്ന് ആരോപണം; സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി ജില്ലാ കമ്മിറ്റി അം​ഗത്തിന്റെ വെളിപ്പെടുത്തൽ

Kerala
  •  3 hours ago
No Image

വി.വി. രാജേഷിന് സ്റ്റാറ്റസില്ലേ?': മേയറെ ഒഴിവാക്കിയത് ജനങ്ങളോടുള്ള അപമാനം; ബി.ജെ.പിയുടേത് ഫെഡറൽ മര്യാദകളുടെ ലംഘനമെന്ന് മന്ത്രി വി. ശിവൻകുട്ടി

Kerala
  •  3 hours ago
No Image

കൊടികളും ബോർഡുകളും സ്ഥാപിക്കാനാണെങ്കിൽ നടപ്പാതകൾ അടച്ചു പൂട്ടുകയാണ് നല്ലത്; വിമർശനവുമായി ഹൈക്കോടതി

Kerala
  •  3 hours ago
No Image

കൂപ്പുകുത്തി രൂപയുടെ മൂല്യം: എക്സ്ചേഞ്ചുകൾ നൽകുന്നത് ദിർഹത്തിന് 25 രൂപയ്ക്കടുത്ത്; പ്രവാസികൾക്ക് ഒരേസമയം നേട്ടവും ആശങ്കയും

uae
  •  3 hours ago