HOME
DETAILS

ലോകത്തിലെ മൂന്നാമത്തെ രാജ്യം; ഇന്ത്യയിൽ സെഞ്ച്വറിയടിച്ച് ചരിത്രമെഴുതി ഇന്ത്യ

  
January 23, 2026 | 2:14 PM

indian cricket team achieved a new milestone in t20

റായ്പൂർ: ഇന്ത്യ-ന്യൂസിലാൻഡ് അഞ്ചു ടി-20 മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം മത്സരം ആരംഭിച്ചിരിക്കുകയാണ്. റായ്പൂരിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്തു. ടി-20യിൽ സ്വന്തം തട്ടകത്തിലെ 100ാം മത്സരത്തിനാണ് ഇന്ത്യ കളത്തിൽ ഇറങ്ങിയിരിക്കുന്നത്. ഹോമിൽ 100 ടി-20 മത്സരങ്ങൾ കളിക്കുന്ന മൂന്നാമത്തെ ടീം കൂടിയാണ് ഇന്ത്യ.

ന്യൂസിലാൻഡ്, വെസ്റ്റ് ഇൻഡീസ് എന്നീ ടീമുകളാണ് ഇതിന് മുമ്പ് 100 മത്സരങ്ങൾ കളിച്ചിട്ടുള്ളത്. സൗത്ത് ആഫ്രിക്ക(84), സിംബാബ്വേ(84), ബംഗ്ലാദേശ്(82), ഓസ്ട്രേലിയ(78), ഇംഗ്ലണ്ട്(72), മലേഷ്യ(69) എന്നീ ടീമുകളാണ് ഈ പട്ടികയിലെ മറ്റ് 
രാജ്യങ്ങൾ. 

അതേസമയം ആദ്യ ടി-20യിൽ കിവികളെ തകർത്ത ആത്മവിശ്വാസവുമായിട്ടായിരിക്കും ഇന്ത്യ കളത്തിൽ ഇറങ്ങുക. അതേസമയം ഈ മത്സരം വിജയിച്ചുകൊണ്ട് തിരിച്ചുവരാനായിരിക്കും ന്യൂസിലാൻഡ് ലക്ഷ്യം വെക്കുക. 

ഇന്ത്യ പ്ലെയിങ് ഇലവൻ

സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ) അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ഹാർദിക് പാണ്ഡ്യ, ശിവം ദുബെ റിങ്കു സിംഗ്, ഹർഷിത് റാണ, കുൽദീപ് യാദവ്, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി.

ന്യൂസിലാൻഡ് പ്ലെയിങ് ഇലവൻ

ഡെവോൺ കോൺവേ, ടിം സീഫെർട്ട് (വിക്കറ്റ് കീപ്പർ), രചിൻ രവീന്ദ്ര, ഗ്ലെൻ ഫിലിപ്സ‌്, മാർക്ക് ചാപ്‌മാൻ, ഡാരിൽ മിച്ചൽ, മിച്ചൽ സാന്റ്നർ (ക്യാപ്റ്റൻ), സക്കറി ഫൗൾക്‌സ്, മാറ്റ് ഹെൻറി, ഇഷ് സോധി, ജേക്കബ് ഡഫി

The second match of the five-match T20I series between India and New Zealand has begun. India won the toss and elected to bowl in the match to be held in Raipur. India is playing its 100th T20I match at home. India is also the third team to play 100 T20Is at home. New Zealand and West Indies have played 100 matches before this.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശ്ചിമേഷ്യയിൽ നടക്കുന്ന സംഘർഷങ്ങളുടെ ഒരേയൊരു വിജയി റഷ്യ: യൂറോപ്യൻ മേധാവി അന്റോണിയോ കോസ്റ്റ

International
  •  6 hours ago
No Image

എസ്.ഐ.ആർ; പശ്ചിമ ബംഗാളിൽ അപലേറ്റ് ട്രെബ്യുണലുകൾ രൂപവൽക്കരിക്കണം; നിർദേശവുമായി സുപ്രീം കോടതി 

National
  •  7 hours ago
No Image

ഇന്ത്യയുടെ അടുത്ത ടി-20 ക്യാപ്റ്റൻ അവനായിരിക്കും: കൈഫ്

Cricket
  •  7 hours ago
No Image

പ്ലസ് വൺ വിദ്യാർഥി സ്കൂളിൽ തൂങ്ങി മരിച്ച നിലയിൽ; മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ

Kerala
  •  8 hours ago
No Image

കെട്ടിട നിർമാണത്തിന് മണ്ണ് നീക്കം ചെയ്യാൻ 5000 രൂപ കൈക്കൂലി; ജിയോളജി വകുപ്പ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

crime
  •  8 hours ago
No Image

ഇന്ത്യൻ ടി-20 ടീമിന്റെ ഭാഗമാവാൻ സാധിക്കാത്തതിൽ അവന്‌ നിരാശയുണ്ടാവും: ഇർഫാൻ പത്താൻ

Cricket
  •  8 hours ago
No Image

കെ.ജി സനൽകുമാർ പുതിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ

Kerala
  •  9 hours ago
No Image

എണ്ണ വിതരണം തടഞ്ഞാൽ ഇറാൻ കടുത്ത ആക്രമണം നേരിടേണ്ടിവരുമെന്ന് യുഎസ്; റഷ്യ ഇടപെടില്ല, യുദ്ധം എപ്പോൾ അവസാനിപ്പിക്കണമെന്ന് ട്രംപ് തീരുമാനിക്കും

International
  •  9 hours ago
No Image

ഈ ലോകകപ്പ് വിജയം ഞാൻ അവർക്ക് സമർപ്പിക്കുന്നു: സഞ്ജു സാംസൺ

Cricket
  •  9 hours ago
No Image

ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സ് രാജിവെച്ചു; രാഹുൽ ഭാട്ടിയക്ക് താൽക്കാലിക ചുമതല

National
  •  10 hours ago