HOME
DETAILS

'റീവൈൽഡ് അറേബ്യ'; വംശനാശഭീഷണി നേരിടുന്ന ഹൗബാര പക്ഷികളെ സംരക്ഷിച്ച് സഊദി അറേബ്യ

  
January 23, 2026 | 5:49 PM

asian houbara bustard reintroduced saudi arabia rewild mission 2026

ജിദ്ദ: അറേബ്യൻ ഉപദ്വീപിൽ ഏഷ്യൻ ഹൗബാര പക്ഷികൾ വംശനാശത്തിന്റെ വക്കിലെന്ന് ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ. സംരക്ഷണ പ്രവർത്തനങ്ങൾ സജ്ജീവമാണെങ്കിലും എണ്ണം ക്രമാതീതമായി കുറയുന്നതായാണ് റിപ്പോർട്ടുകൾ. സഊദിയിൽ സ്ഥിരം കണ്ടുവരാറുള്ള ഹൗബാര പക്ഷികളുടെ ഇപ്പോഴത്തെ എണ്ണം പൂജ്യമായി മാറിയിരിക്കുന്നു. 2003ലാണ് ഏഷ്യൻ ഹൗബാരയെ ഒരു പ്രത്യേക ഇനമായി ഔദ്യോഗികമായി അംഗീകരിച്ചത്.

മുൻപ് ആഫ്രിക്കൻ ഹൗബാരയുടെ ഒരു ഉപവിഭാഗമായാണ് ഇവയെ കണക്കാക്കിയിരുന്നത്. ശാസ്ത്രീയ പഠനത്തിൽ ഇവ ആഫ്രിക്കൻ വർ​ഗത്തിൽ നിന്നും തികച്ചും വ്യത്യസ്തമാണെന്നാണ് കണ്ടെത്തൽ. സഊദി അറേബ്യയുടെ വടക്കൻ മേഖലകളിൽ ഇവയെ സംരക്ഷിക്കുന്നതിനുള്ള വാസസ്ഥലങ്ങൾ ഒരുക്കുന്നുണ്ട്. 'റീവൈൽഡ് അറേബ്യ' ദൗത്യത്തിലൂടെ പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ റോയൽ റിസർവിൽ 35 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഏഷ്യൻ ഹൗബാര പക്ഷികളെ വിജയകരമായി പുനരവതരിപ്പിക്കുകയാണ് മന്ത്രാലയം.

After being absent for over 35 years, the critically endangered Asian houbara bustard is being reintroduced into the wild in Saudi Arabia. As part of the "ReWild Arabia" mission, the Prince Mohammed bin Salman Royal Reserve has successfully released these birds, supported by advanced conservation programs and restoration habitats in the Kingdom's northern regions.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കരിപ്പൂർ എംഡിഎംഎ വേട്ട: പ്രതിയുമായി ബന്ധമുള്ള എസ്എച്ച്ഒ തന്നെ അന്വേഷണ ഉദ്യോഗസ്ഥൻ; പൊലിസിനെതിരെ ഗുരുതര ആരോപണം

Kerala
  •  4 hours ago
No Image

തകർത്തത് പാകിസ്താന്റെ ലോക റെക്കോർഡ്; ടി-20 ചരിത്രം തിരുത്തി ഇന്ത്യ

Cricket
  •  4 hours ago
No Image

ഗസ്സയുടെ ജീവനാഡി വീണ്ടും തുറക്കുന്നു; റഫ അതിർത്തി അടുത്ത ആഴ്ച മുതൽ സജീവമാകുമെന്ന് പ്രഖ്യാപനം

International
  •  4 hours ago
No Image

കുഞ്ഞികൃഷ്ണൻ രാഷ്ട്രീയ ശത്രുക്കളുടെ കോടാലി; പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന; ആരോപണങ്ങൾ തള്ളി സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി 

Kerala
  •  4 hours ago
No Image

കത്തിക്കയറി സൂര്യയും ഇഷാനും; രണ്ടാം ടി-20യിൽ ന്യൂസിലാൻഡിന്റെ കഥകഴിച്ച് ഇന്ത്യ

Cricket
  •  4 hours ago
No Image

വാദി വുരായയിലേക്ക് ആ 'അതിഥി' വീണ്ടും വന്നു; 2021-ൽ കണ്ടെത്തിയ അപൂർവ്വ പക്ഷിയെ അഞ്ച് വർഷത്തിന് ശേഷം തിരിച്ചറിഞ്ഞു

uae
  •  5 hours ago
No Image

ശബരിമല സ്വർണ്ണക്കൊള്ള: മുരാരി ബാബുവിന് ജാമ്യം; ശങ്കരദാസിനെ ആശുപത്രിയിൽ നിന്ന് ജയിലിലേക്ക് മാറ്റി 

Kerala
  •  5 hours ago
No Image

ഗസ്സയില്‍ നിന്ന് ഒമാനിലേക്ക്; സ്‌ട്രോബറി കൃഷിയിലൂടെ പുതു ജീവിതം തേടി ഫലസ്തീനിയന്‍ കര്‍ഷകര്‍

oman
  •  5 hours ago
No Image

കിവികൾക്കെതിരെ കൊടുങ്കാറ്റ്; ഇന്ത്യക്കാരിൽ രണ്ടാമനായി അടിച്ചുകയറി ഇഷാൻ കിഷൻ

Cricket
  •  5 hours ago
No Image

കുവൈത്തിൽ ലഹരിമരുന്ന് വിൽപനയ്ക്കിടെ രണ്ട് അറബ് പൗരന്മാർ അറസ്റ്റിൽ; ഇവരിൽ നിന്നും ലക്ഷങ്ങൾ വിലമതിക്കുന്ന ക്രിസ്റ്റൽ മെത്ത് പിടികൂടി

Kuwait
  •  5 hours ago