HOME
DETAILS
MAL
സഹചാരി സ്പെഷ്യൽ ധനസഹായം: 31 വരെ അപേക്ഷിക്കാം
January 24, 2026 | 12:44 AM
എസ്.കെ.എസ്.എസ്.എഫ് സഹചാരി റിലീഫ് സെല്ലിന്റെ സ്പെഷ്യൽ ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജനുവരി 31 നാണ്. ഡയാലിസിസ് ചെയ്യുന്ന കിഡ്നി രോഗികളായ വിധവകൾക്കാണ് ഈ പദ്ധതിയിലൂടെ സഹായം നൽകുന്നത്. അർഹരായവർക്ക് എസ്.കെ.എസ്.എസ്.എഫ് ശാഖാ കമ്മിറ്റിയുടെ ഓർഗാനെറ്റ് സൈറ്റ് വഴി നിശ്ചിത തിയ്യതിക്കകം അപേക്ഷ സമർപ്പിക്കാവുന്നതാണെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ഒ.പി എം അശ്റഫ് കുറ്റിക്കടവ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."