HOME
DETAILS

സേവനത്തിൽ വീഴ്ച വരുത്തിയ 1,800 വിദേശ ഉംറ ഏജൻസികളെ സഊദി സസ്പെൻഡ് ചെയ്തു; വിസ മുടങ്ങുമോ? തീർത്ഥാടകർ അറിയേണ്ടത്...

  
February 01, 2026 | 2:13 PM

saudi hajj ministry suspends 1800 umrah agencies service failures

ജിദ്ദ: ഉംറ രംഗത്ത് പ്രവർത്തിക്കുന്ന 1,800 വിദേശ ട്രാവൽ ഏജൻസികളുടെ കരാറുകൾ സഊദി ഹജ്ജ്-ഉംറ മന്ത്രാലയം താൽക്കാലികമായി റദ്ദാക്കി. സേവനത്തിൽ വീഴ്ച വരുത്തിയതിനെത്തുടർന്നാണ് അധികൃതരുടെ നടപടി. ആകെ പ്രവർത്തിക്കുന്ന ഏജൻസികളുടെ എണ്ണം 5,800 ആണ്. അതിൽ നിന്നാണ് ഇത്രയും പേരെ പുറത്താക്കിയത്.

നിലവിലെ പോരായ്മകൾ പരിഹരിച്ച് സേവനങ്ങളിൽ വീഴ്ച വരുത്താതിരിക്കാനായി ഈ ഏജൻസികൾക്ക് 10 ദിവസത്തെ സമയമാണ് മന്ത്രാലയം അനുവ​ദിച്ചിരിക്കുന്നത്. നിയമനടപടികൾ ശക്തമാക്കുന്നതിന്റെ ഭാ​ഗമാണ് ഇത്തരം നടപടിയെന്നും അറിയിച്ചു. ഈ കാലയളവിൽ ഏജൻസികൾക്ക് പുതിയ വിസകൾ അനുവദിക്കാൻ കഴിയില്ല.

നിലവിൽ വിസയുള്ളവർക്കും ബുക്കിംഗ് പൂർത്തിയാക്കിയവർക്കും ഈ നടപടി മൂലം തടസ്സങ്ങൾ ഉണ്ടാകില്ല. അവർക്ക് ലഭിക്കേണ്ട സേവനങ്ങൾ മാറ്റമില്ലാതെ തുടരുമെന്നും മന്ത്രാലയം ഉറപ്പുനൽകി. കർശന നിരീക്ഷണം ഇനിയും തുടരുമെന്നും അധികൃതർ വ്യക്തമാക്കി. ഉംറ മേഖലയുടെ വിശ്വാസ്യത വർധിപ്പിക്കുന്നതിനും ഗുണമേന്മയുള്ള സേവനം ഉറപ്പാക്കുന്നതിനും കൃത്യമായ നിരീക്ഷണം തുടരുമെന്നും വ്യക്തമാക്കി. 

Saudi Arabia’s Ministry of Hajj and Umrah has suspended contracts with 1,800 foreign travel agencies due to poor service quality. Agencies are given 10 days to comply with standards to resume operations.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്റാഈൽ നിരന്തരം കരാർ ലംഘിക്കുന്നു; ട്രംപിന്റെ സമാധാന പദ്ധതി അവതാളത്തിലെന്ന് യുഎഇയും സഊദിയും ഉൾപ്പെടെയുള്ള അറബ് രാജ്യങ്ങൾ

uae
  •  2 hours ago
No Image

മാവൂരിൽ സഹോദരങ്ങളെ കാറിടിച്ച് വീഴ്ത്തിയ സംഭവം: പ്രതി ഇർഫാൻ ഒളിവിൽ, ലുക്കൗട്ട് നോട്ടീസ് ഇറക്കാൻ പൊലിസ്

crime
  •  2 hours ago
No Image

വീട്ടിലിരുന്ന് ലക്ഷങ്ങൾ സമ്പാദിക്കാമെന്ന സന്ദേശം വന്നോ? ജാഗ്രത! ദുബൈ പൊലിസിന്റെ കർശന മുന്നറിയിപ്പ്

uae
  •  2 hours ago
No Image

ജനിച്ച മണ്ണിലേക്ക് മടക്കം, നിസാരക്കാരല്ല; അറിയാം കടലാമകളുടെ അത്ഭുത ലോകം

Kerala
  •  2 hours ago
No Image

ഇരകൾക്ക് ആശ്വാസം: വാഹന അപകട ഇൻഷുറൻസ് തുക ഇനി കുറയില്ല; കേന്ദ്ര ബജറ്റിൽ പ്രഖ്യാപനം

National
  •  3 hours ago
No Image

ഓൺലൈൻ ചൂതാട്ടത്തിൽ പണം കളഞ്ഞു; ഭർത്താവിനെ ശ്വാസംമുട്ടിച്ച് കൊന്ന് കെട്ടിത്തൂക്കി ഭാര്യ, മാതാപിതാക്കളും അറസ്റ്റിൽ

crime
  •  3 hours ago
No Image

തൊഴിലുണ്ട്, പക്ഷേ ആളില്ല; യുഎഇയിലെ സ്വദേശി തൊഴിലന്വേഷകരിൽ വലിയ ഇടിവ്‌

uae
  •  3 hours ago
No Image

സമസ്ത നൂറാം വാര്‍ഷികം; ജനലക്ഷങ്ങളെ വരവേല്‍ക്കാനൊരുങ്ങി കുണിയ

Kerala
  •  3 hours ago
No Image

കുവൈത്തിൽ മലയാളി യുവാവ് ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് മരിച്ചു

Kuwait
  •  3 hours ago
No Image

പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴവ്; വിനോദിനിക്ക് ഇനി കൃത്രിമ കൈയുടെ കരുത്ത്; ഒൻപതുകാരിയെ സന്ദർശിച്ച് പ്രതിപക്ഷ നേതാവ്

Kerala
  •  3 hours ago