HOME
DETAILS

കുവൈത്തിൽ മലയാളി യുവാവ് ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് മരിച്ചു

  
Web Desk
February 01, 2026 | 1:08 PM

malayali youth dies in kuwait due to lung-related illness

കുവൈത്ത് സിറ്റി: പ്രവാസലോകത്തുനിന്നും വീണ്ടും നൊമ്പരമായി മലയാളി യുവാവിന്റെ വിയോഗം. കുവൈത്തിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന മലപ്പുറം മക്കരപ്പറമ്പ് സ്വദേശി മുബഷിർ (26) ആണ് ശ്വാസകോശ സംബന്ധമായ ഗുരുതരമായ അസുഖത്തെത്തുടർന്ന് അന്തരിച്ചത്.

അസുഖം ബാധിച്ചതിനെത്തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ (ICU) ചികിത്സയിലായിരുന്നുവെങ്കിലും ആരോഗ്യനില വഷളായതിനെത്തുടർന്ന് അന്ത്യം സംഭവിക്കുകയായിരുന്നു. വെറും മൂന്ന് മാസം മുമ്പാണ് മുബഷിർ ജോലി തേടി കുവൈത്തിലെത്തിയത്. ആറുമാസം മുമ്പ് വിവാഹിതനായ മുബഷിറിന്റെ വേർപാട് കുടുംബത്തിനും പ്രവാസി സുഹൃത്തുക്കൾക്കും വലിയ ആഘാതമായി. ആശുപത്രിയിലെ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴവ്; വിനോദിനിക്ക് ഇനി കൃത്രിമ കൈയുടെ കരുത്ത്; ഒൻപതുകാരിയെ സന്ദർശിച്ച് പ്രതിപക്ഷ നേതാവ്

Kerala
  •  2 hours ago
No Image

നദാലിനും ഫെഡറർക്കും സാധിക്കാത്തത് 22-ാം വയസ്സിൽ അൽക്കരാസിന്; ടെന്നീസ് ലോകത്തെ പുതിയ രാജകുമാരൻ

Others
  •  2 hours ago
No Image

മസ്‌കത്തിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ മലയാളി വിദ്യാർഥിക്ക് ദാരുണാന്ത്യം

oman
  •  2 hours ago
No Image

'കേരളത്തില്‍ എയിംസ് വരും മറ്റേ മോനേ...' ; എന്നിട്ടെവിടെ?... സുരേഷ് ഗോപിയുടെ പഴയ പ്രസ്താവന കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ 

Kerala
  •  2 hours ago
No Image

തൊഴിലില്ലായ്മയും സാമ്പത്തിക തകർച്ചയും അവഗണിച്ചോ? കേന്ദ്ര ബജറ്റിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

National
  •  2 hours ago
No Image

'ഇറാന്റെ ആണവ ശേഷി ഇല്ലാതാക്കാൻ ആർക്കും കഴിയില്ല'; അമേരിക്കയ്ക്ക് കടുത്ത മുന്നറിയിപ്പുമായി ആയത്തുള്ള അലി ഖാംനാഇ

International
  •  2 hours ago
No Image

സഊദി വിപണിയിലെ ആപ്റ്റാമിൽ ഉൽപ്പന്നങ്ങൾ സുരക്ഷിതമെന്ന് ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി; വിഷാംശം കണ്ടെത്തിയ ബാച്ചുകൾ എത്തിയിട്ടില്ല

Saudi-arabia
  •  2 hours ago
No Image

യുഎഇയിൽ പൊന്ന് വിൽക്കാൻ തിരക്ക്; ​ഗോൾഡ് സൂഖിലെ വലിയ ആൾക്കൂട്ടത്തിനു പിന്നിലെ കാരണമിത്

uae
  •  3 hours ago
No Image

'സഞ്ജുവിന്റെ കഥ കഴിഞ്ഞു, ഇനി നീതിയെക്കുറിച്ച് പറയരുത്'; കടുത്ത വിമർശനവുമായി ഇന്ത്യൻ താരം

Cricket
  •  3 hours ago
No Image

സി ജെ റോയിക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി; അന്ത്യവിശ്രമം സ്വപ്നതുല്യമായി പണിത 'നേച്ചേഴ്സ് ലക്ഷ്വറി'യിൽ

National
  •  3 hours ago