HOME
DETAILS

സഊദി വിപണിയിലെ ആപ്റ്റാമിൽ ഉൽപ്പന്നങ്ങൾ സുരക്ഷിതമെന്ന് ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി; വിഷാംശം കണ്ടെത്തിയ ബാച്ചുകൾ എത്തിയിട്ടില്ല

  
Web Desk
February 01, 2026 | 12:25 PM

saudi sfda clears aptamil milk safety toxin concerns

റിയാദ്: 'ആപ്റ്റാമിൽ അഡ്വാൻസ്' ശിശു പാൽ ഉൽപ്പന്നത്തിന്റെ ബാച്ചുകൾ സഊദി വിപണിയിൽ എത്തിയിട്ടില്ലെന്ന് സഊദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി (SFDA). രാജ്യത്ത് നിലവിലുള്ള ആപ്റ്റാമിൽ ഉൽപ്പന്നങ്ങൾ സുരക്ഷിതമാണെന്നും അതോറിറ്റി അറിയിച്ചു. ദാനോൺ കമ്പനിയുടെ 'ആപ്റ്റാമിൽ ഫസ്റ്റ് ഇൻഫന്റ് ഫോർമുല'യിൽ ഛർദ്ദിക്ക് കാരണമാകുന്ന സെറൂലൈഡ് എന്ന വിഷാംശം കണ്ടെത്തിയതിനെത്തുടർന്ന് കമ്പനി ചില ബാച്ചുകൾ തിരിച്ചുവിളിച്ചിരുന്നു.

തുടർന്നുണ്ടായ ആശങ്കയ്ക്കൊടുവിലാണ് ഉപഭോക്താക്കളുടെ ചോദ്യത്തിന് എക്സ് പ്ലാറ്റ്ഫോമിലൂടെ അതോറിറ്റിയുടെ വെളിപ്പെടുത്തൽ. സഊദിയിലെ കുട്ടികൾക്കായി വിപണിയിലെത്തുന്ന ഭക്ഷ്യവസ്തുക്കളുടെയും മറ്റ് ഉൽപ്പന്നങ്ങളുടെയും സുരക്ഷിതത്വം അതോറിറ്റി നിരീക്ഷിച്ചുവരുകയാണെന്നും നിയമലംഘന സാഹചര്യമുണ്ടായാൽ കർശന നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ ഉറപ്പു നൽകിയിട്ടുണ്ട്. 

The Saudi Food and Drug Authority (SFDA) confirms that batches of Aptamil Advance milk affected by global warnings have not entered Saudi Arabia. Authorities ensure products in the Kingdom are safe and under strict monitoring.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ പൊന്ന് വിൽക്കാൻ തിരക്ക്; ​ഗോൾഡ് സൂഖിലെ വലിയ ആൾക്കൂട്ടത്തിനു പിന്നിലെ കാരണമിത്

uae
  •  2 hours ago
No Image

'സഞ്ജുവിന്റെ കഥ കഴിഞ്ഞു, ഇനി നീതിയെക്കുറിച്ച് പറയരുത്'; കടുത്ത വിമർശനവുമായി ഇന്ത്യൻ താരം

Cricket
  •  2 hours ago
No Image

സി ജെ റോയിക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി; അന്ത്യവിശ്രമം സ്വപ്നതുല്യമായി പണിത 'നേച്ചേഴ്സ് ലക്ഷ്വറി'യിൽ

National
  •  2 hours ago
No Image

എസ്.എസ്.എല്‍.സി പരീക്ഷകള്‍ മാര്‍ച്ച് അഞ്ചിന് ആരംഭിക്കും; ഫലപ്രഖ്യാപനം മെയ് 8ന്

Kerala
  •  2 hours ago
No Image

കേന്ദ്രബജറ്റ് 2026: വില കൂടുന്നതും കുറയുന്നതും എന്തിനൊക്കെ? വിശദമായി അറിയാം..

National
  •  3 hours ago
No Image

'കഴിഞ്ഞ തവണ താമരക്കുരുവാണെങ്കില്‍ ഇത്തവണ കടലാമ'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് കെ.എന്‍ ബാലഗോപാല്‍

Kerala
  •  3 hours ago
No Image

ഗെയിമിംഗ് മേഖലയ്ക്ക് നേട്ടം,വിദ്യാര്‍ഥികള്‍ക്കും അവസരങ്ങള്‍;   ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍ അറിയാം

National
  •  3 hours ago
No Image

ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ കൂപ്പുകുത്തി ഇന്ത്യന്‍ ഓഹരി വിപണി; വിപണി മൂല്യത്തില്‍ ആറ് ലക്ഷം കോടിയുടെ കുറവ്

Economy
  •  5 hours ago
No Image

എയിംസില്ല, അതിവേഗ റെയിലില്ല...കേരളത്തെ നിരാശപ്പെടുത്തിയ ബജറ്റ്

Kerala
  •  6 hours ago
No Image

കേരളത്തിൽ സൂര്യൻ ഉദിച്ചു; സഞ്ജുവിന്റെ മണ്ണിൽ വീണത് സാക്ഷാൽ കോഹ്‌ലി

Cricket
  •  7 hours ago