HOME
DETAILS

കേന്ദ്രബജറ്റ് 2026: വില കൂടുന്നതും കുറയുന്നതും എന്തിനൊക്കെ? വിശദമായി അറിയാം..

  
February 01, 2026 | 11:38 AM

union-budget-2026-price-hike-and-reduction-list-explained

ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍ കേരളത്തെ സംബന്ധിച്ച് വലിയ പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല. ജനപ്രിയ പ്രഖ്യാപനങ്ങളേക്കാള്‍ സമ്പദ് വ്യവസ്ഥയ്ക്ക് താങ്ങ് നല്‍കാന്‍ ഉദ്ദേശിച്ച് അവതരിപ്പിക്കപ്പെട്ട ബജറ്റാണിതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. 

വില കുറയുന്നവ

മൊബൈല്‍ ഫോണുകള്‍/ടാബ് ലറ്റുകള്‍
മൈക്രോവേവ് അവന്‍
അര്‍ബുദ ചികിത്സയ്ക്കുള്ള 17 മരുന്നുകള്‍
പ്രമേഹ മരുന്നുകള്‍
7 അപൂര്‍വ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍
സോളാര്‍ പാനലുകള്‍
കടല്‍ വിഭവങ്ങള്‍
തുകല്‍ ഉല്‍പ്പന്നങ്ങള്‍
കായിക ഉപകരണങ്ങള്‍
വിമാന നിര്‍മാണത്തിനുള്ള ഉപകരണങ്ങള്‍
വീഡിയോ ഗെയിം നിര്‍മാണ സാമഗ്രികള്‍
വിദേശ സംഘങ്ങള്‍ ചിത്രീകരണത്തിനായി ഇറക്കുമതി ചെയ്യുന്ന ടിവികള്‍, കാമറകള്‍
വിദേശ യാത്ര പാക്കേജുകള്‍/ വിദേശപഠനം
ബദാം, വാല്‍നട്ട്
ഇ.വി ബാറ്ററികള്‍
സമുദ്രോത്പന്നങ്ങള്‍


വില കൂടുന്നവ

സിഗരറ്റ്, പാന്‍ മസാല മറ്റ് പുകയില ഉത്പന്നങ്ങള്‍
കോഫി റോസ്റ്റിങ്/ ബ്രൂയിങ്/ വെന്‍ഡിങ് മെഷീനുകള്‍
പുസ്‌കതങ്ങളോ പത്രങ്ങളോ അടങ്ങിയ സി.ഡി റോമുകള്‍
വളങ്ങളിലും ലോഹ ഭാഗങ്ങളിലും ഉപയോഗിക്കുന്ന നാഫ്ത

 

The Union Budget 2026, presented by Finance Minister Nirmala Sitharaman, focuses more on stabilizing the economy than on popular, state-specific announcements, including for Kerala. While no major regional allocations were announced, the budget introduces several tax and duty changes that directly affect the prices of everyday goods and services.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കഴിഞ്ഞ തവണ താമരക്കുരുവാണെങ്കില്‍ ഇത്തവണ കടലാമ'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് കെ.എന്‍ ബാലഗോപാല്‍

Kerala
  •  2 hours ago
No Image

ഗെയിമിംഗ് മേഖലയ്ക്ക് നേട്ടം,വിദ്യാര്‍ഥികള്‍ക്കും അവസരങ്ങള്‍;   ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍ അറിയാം

National
  •  2 hours ago
No Image

ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ കൂപ്പുകുത്തി ഇന്ത്യന്‍ ഓഹരി വിപണി; വിപണി മൂല്യത്തില്‍ ആറ് ലക്ഷം കോടിയുടെ കുറവ്

Economy
  •  4 hours ago
No Image

എയിംസില്ല, അതിവേഗ റെയിലില്ല...കേരളത്തെ നിരാശപ്പെടുത്തിയ ബജറ്റ്

Kerala
  •  5 hours ago
No Image

കേരളത്തിൽ സൂര്യൻ ഉദിച്ചു; സഞ്ജുവിന്റെ മണ്ണിൽ വീണത് സാക്ഷാൽ കോഹ്‌ലി

Cricket
  •  6 hours ago
No Image

അക്ഷരങ്ങളില്‍ വിസ്മയമൊരുക്കി ആര്‍ട്ട് ആന്റ് കാലിഗ്രഫി പവലിയന്‍

Kerala
  •  6 hours ago
No Image

അറിവിന്റെ ജാലകം; അനുഭൂതിയുടെ കാഴ്ചകള്‍; ഗ്ലോബല്‍ എക്‌സ്‌പോ  രണ്ടാം ദിനത്തിലും സജീവം

samastha-centenary
  •  6 hours ago
No Image

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ചത് നിര്‍മലയോ മൊറാര്‍ജി ദേശായിയോ? അറിയാം കൂടുതല്‍ ബജറ്റ് അവതരിപ്പിച്ച അഞ്ച് ധനമന്ത്രിമാരെ..

National
  •  6 hours ago
No Image

പുതിയ ചരിത്രമെഴുതി ഈജിപ്ഷ്യൻ മാന്ത്രികൻ; അത്ഭുത നേട്ടത്തിൽ സലാഹ്

Football
  •  7 hours ago
No Image

ദുബൈ മാരത്തണിൽ എത്യോപ്യൻ ആധിപത്യം; പുരുഷ വിഭാഗത്തിൽ നിബ്രെത് മെലാക്കിനും വനിതകളിൽ അഞ്ചിനാലു ദെസ്സിക്കും കിരീടം

uae
  •  7 hours ago