HOME
DETAILS

ജയിലില്‍ അക്രമം നടത്തിയ കേസില്‍

  
backup
September 10 2016 | 22:09 PM

%e0%b4%9c%e0%b4%af%e0%b4%bf%e0%b4%b2%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%82-%e0%b4%a8%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af


ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി അറസ്റ്റില്‍
കാസര്‍കോട്: 2011ല്‍ കഞ്ചാവ് കേസില്‍ റിമാന്‍ഡിലായശേഷം കാസര്‍കോട് സബ് ജയിലില്‍ അക്രമം നടത്തുകയും പിന്നീട് ഈ കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങുകയും ചെയ്ത വാറണ്ട് പ്രതി അറസ്റ്റില്‍. കോട്ടയം രാമപുരം പള്ളിവാതുക്കലിലെ അനൂപ് ദേവദാസാ(40)ണ് അറസ്റ്റിലായത്.
കാസര്‍കോട്ട് വച്ചാണ് 2011ല്‍ കഞ്ചാവുമായി ഇയാളെ പൊലിസ് പിടികൂടിയത്. കോടതി റിമാന്‍ഡ് ചെയ്ത പ്രതിയെ സബ് ജയിലില്‍ അയച്ചപ്പോഴാണ് അവിടെ അക്രമം നടത്തിയത്.
ഇതിന്റെ പേരില്‍ മറ്റൊരു കേസും യുവാവിനെതിരേ പൊലിസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
പിന്നീട് ഈ കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയതിനെതുടര്‍ന്നാണ് കോടതി ഇയാള്‍ക്കെതിരേ വാറണ്ട് പുറപ്പെടുവിച്ചത്.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  6 hours ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  6 hours ago
No Image

മാധ്യമ പ്രവർത്തനം നിയന്ത്രിക്കുന്ന പുതിയ നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അം​ഗീകാരം

qatar
  •  6 hours ago
No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  7 hours ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  7 hours ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  8 hours ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  8 hours ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  8 hours ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  10 hours ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  10 hours ago