HOME
DETAILS

പ്രസ്ഥാനം വിട്ടുപോയാല്‍ ശൂ.. പാര്‍ട്ടിയില്‍ നില്‍ക്കുമ്പോഴാണ് വലിയ പുള്ളിയാകുന്നത്: എം.എം മണി

  
Web Desk
March 12, 2026 | 8:50 AM

mm-mani-says-leaders-become-important-only-while-in-party

ഇടുക്കി: മുന്‍ മന്ത്രി ജി സുധാകരന്റെ പാര്‍ട്ടി വിടാനുള്ള തീരുമാനത്തോട് പ്രതികരിച്ച് എം.എം മണി. പിതാവിനെ വിളിച്ച് അസഭ്യം പറയുന്ന സംസ്‌കാരം സി.പി.എമ്മിനില്ല. സുധാകരന്‍ മത്സരിക്കുന്നതും മത്സരിക്കാത്തതും അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യമാണ്. ഇതിനു മുന്‍പും പലരും പാര്‍ട്ടി വിട്ടുപോയി. പലരേയും പാര്‍ട്ടി പുറത്താക്കിയിട്ടുണ്ട്. എന്നിട്ടും പ്രസ്ഥാനം എന്നും കരുത്തോടെ മുന്നോട്ടുപോയിട്ടുണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. 

സുധാകരന്‍ പാര്‍ട്ടി വിട്ടുപോകുന്നെങ്കില്‍ പോകട്ടെയെന്നും ആരെയും പാര്‍ട്ടിക്കുള്ളില്‍ 'അയ്യോ മോനെ പോകല്ലേ' എന്ന് പറഞ്ഞ് കെട്ടിയിട്ടിട്ടില്ലെന്നും മണി പറഞ്ഞു. പാര്‍ട്ടിക്കുള്ളില്‍ നില്‍ക്കുമ്പോഴാണ് തനിക്കും സുധാകരനും ഒക്കെ വിലയുള്ളതെന്നും പാര്‍ട്ടിക്ക് പുറത്തായാല്‍ എല്ലാവരും ഒരുപോലെയാണെന്നും മണി പറഞ്ഞു. 

അതേസമയം, എം.എം മണി 'ഇടുക്കിയിലെ ശൂ' എന്നായിരുന്നു ജി സുധാകരന്റെ പരിഹാസം. തന്നെ അപമാനിക്കുന്നവര്‍ക്ക് കാലം മറുപടി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയില്‍ മത്സരിക്കുമെന്ന് ഇന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ജി. സുധാകരന്‍ വ്യക്തമാക്കിയിരുന്നു. സ്വതന്ത്രസ്ഥാനാര്‍ഥിയായാണ് മത്സരിക്കുക. ആരുടേയും പിന്തുണ തേടില്ലെന്നും അദ്ദേഹം പറഞ്ഞു.

 

M. M. Mani said that leaders gain importance only when they remain within the party, and that their influence diminishes once they leave the movement. The senior leader of the Communist Party of India (Marxist) made the remark while responding to political developments and internal debates.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പേവിഷബാധയേറ്റു പെൺകുട്ടി മരിച്ച സംഭവം: പുനലൂർ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഉൾപ്പെടെ നാല് ഡോക്ടർമാർക്കെതിരെ കേസ്

Kerala
  •  a day ago
No Image

ശത്രുവിന് കീഴടങ്ങുന്നതിലും നല്ലത് മരണം; റഷ്യയിൽ ആത്മഹത്യ ചെയ്ത സൈനികരെ പ്രകീർത്തിച്ച് കിം ജോങ് ഉൻ

International
  •  a day ago
No Image

കാസർകോട് സ്വർണ്ണമോതിരത്തിനുള്ളിൽ കുടുങ്ങിയ നിലയിൽ ചേരയെ കണ്ടെത്തി; വനംവകുപ്പ് രക്ഷപ്പെടുത്തി

Kerala
  •  a day ago
No Image

ഇറാന് മേലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്ന് ജിസിസി; ഗൾഫ് സൈനിക സംയോജനം വേഗത്തിലാക്കാൻ ആഹ്വാനം

Saudi-arabia
  •  a day ago
No Image

മാതൃഭാഷാ സംരക്ഷണം ഇനി ദേശീയ മുൻഗണന; യുഎഇയിൽ പുതിയ ഭാഷാ നിയമം വരുന്നു

uae
  •  a day ago
No Image

ഡോക്ടർമാരെന്ന വ്യാജേന വീട് വാടകയ്ക്കെടുത്ത് പെൺവാണിഭം: കഴക്കൂട്ടത്ത് ബംഗ്ലാദേശ് യുവതികളടക്കം എട്ടുപേർ പിടിയിൽ

Kerala
  •  a day ago
No Image

ട്രംപിനെ വധിക്കാൻ ഗൂഢാലോചന? മുൻ എഫ്.ബി.ഐ മേധാവി ജെയിംസ് കോമിക്കെതിരെ കേസ്

International
  •  a day ago
No Image

യുഎഇ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈൻ രാജാവ്; ഉഭയകക്ഷി ബന്ധം ശക്തമാക്കാൻ തീരുമാനം

uae
  •  a day ago
No Image

നിക്ഷേപകർക്ക് സുവർണ്ണാവസരം; ഷാർജയിൽ വ്യാവസായിക ലൈസൻസ് നടപടികൾ ഇനി കൂടുതൽ എളുപ്പത്തിൽ

uae
  •  a day ago
No Image

ബെം​ഗളൂരുവിൽ കനത്ത മഴ; ആശുപത്രി മതിൽ ഇടിഞ്ഞുവീണ് ഏഴു മരണം; മരിച്ചവരിൽ രണ്ട് മലയാളികൾ

National
  •  a day ago