HOME
DETAILS

ഡ്രൈവര്‍ലെസ് ടാക്‌സികള്‍ യാസ് ഐലന്‍ഡിലേക്കും

  
Web Desk
March 14, 2026 | 4:34 AM

Driverless Taxis Expand to Yas Island

അബൂദബി: ഡ്രൈവര്‍ലെസ് ടാക്‌സി സേവനങ്ങള്‍ അബൂദബി എമിറേറ്റ്‌സ് കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു. യാസ് ഐലന്‍ഡില്‍ ഇനി ലെവല്‍- 4 ഓട്ടോണമസ് ടാക്‌സി സേവനങ്ങള്‍ ലഭ്യമാവും.

ആന്‍ഡ്രോയിഡ്, ആപ്പിള്‍ ആപ്പ് സ്റ്റോറുകളില്‍ ലഭ്യമായ ഓട്ടോ ഗോ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി യാത്രക്കാര്‍ക്ക് റൈഡുകള്‍ ബുക്ക് ചെയ്യാം. എമിറേറ്റ്‌സിലെ യാത്രകള്‍ സുഗമാക്കുന്നതിന് അബൂദബി ആവിഷ്‌കരിച്ച സ്മാര്‍ട്ട് മൊബിലിറ്റി എന്ന ആശയത്തിന്റെ വിപുലീകരണമാണിത്.

ഭാവിയില്‍ അല്‍ റീം, അല്‍ മര്‍യ, അല്‍ സാദിയാത്ത് എന്നീ ഐലന്‍ഡുകളിലേക്കും ഡ്രൈവര്‍ലെസ് ടാക്‌സി സേവനങ്ങള്‍ വിപുലീകരിക്കും. ബൈഡുവിന്റെ അനുബന്ധ സ്ഥാപനമായ അപ്പോളോ ഗോയുമായി സഹകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍. ഓട്ടോ ഗോ പ്രാദേശിക ഓപറേറ്ററായി പ്രവര്‍ത്തിക്കുന്നു.

English summary : Abu Dhabi is expanding its driverless taxi services by introducing Level-4 autonomous vehicles to Yas Island. Passengers can book rides through the 'Auto Go' mobile app, which is available on both Android and iOS platforms. This expansion is part of Abu Dhabi's Smart Mobility initiative, designed to enhance travel convenience across the emirate.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വോട്ടിന് പണം കൂടാതെ സാരിയും'; ചിത്രങ്ങള്‍ പുറത്ത്, തെരഞ്ഞെടുപ്പ് കമ്മിഷനും പൊലിസ് മേധാവിക്കും പരാതി നല്‍കി കോണ്‍ഗ്രസ്

Kerala
  •  4 days ago
No Image

'നെതന്യാഹു വന്‍തോല്‍വി, ഒരു ലക്ഷ്യവും നേടിയില്ല; വെടിനിര്‍ത്തല്‍ ഇസ്‌റാഈലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പരാജയം' രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്

International
  •  4 days ago
No Image

നാലാം ക്ലാസ് വിദ്യാര്‍ഥി വീട്ടില്‍ മദ്യപിച്ചെത്തി, അന്വേഷണം; ബിഹാറിലെ സ്‌കൂളില്‍ ശുചിമുറിയില്‍ നിന്ന് കണ്ടെടുത്തത് 204 ലിറ്റര്‍ മദ്യം

National
  •  4 days ago
No Image

കൊലക്കേസ് പ്രതിയെന്ന് വ്യാജപ്രചാരണം: മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അടൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി

Kerala
  •  4 days ago
No Image

'ശത്രുവിന് ഞങ്ങളെ ഭയമാണ്, അവർ ഞങ്ങളോട് വെടിനിർത്തലിനായി യാചിച്ചു' വിജയം ആഘോഷിച്ച് തെഹ്‌റാൻ

International
  •  4 days ago
No Image

സഊദിയിൽ ഇത്തവണ കടുത്ത വേനൽ; താപനില സാധാരണയേക്കാൾ 2 ഡിഗ്രി വരെ ഉയർന്നേക്കും

Saudi-arabia
  •  4 days ago
No Image

കിണറ്റില്‍ വീണു, ആരുമറിഞ്ഞില്ല, മൂന്നു നാളിന് ശേഷം 62കാരന് രക്ഷയായത് ഗ്യാസ് സിലിണ്ടര്‍ ഒടിപി! 

National
  •  4 days ago
No Image

പാലക്കാട്ട് വോട്ടിന് പണം നല്‍കി ബി.ജെ.പി; വീഡിയോ പകര്‍ത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി ശോഭാ സുരേന്ദ്രന്‍

Kerala
  •  4 days ago
No Image

വ്യാജവാർത്താ പ്രചാരണവും വീഡിയോ ചിത്രീകരണവും; അബുദബിയിൽ 375 പേർ അറസ്റ്റിൽ

uae
  •  4 days ago
No Image

ചാമ്പ്യൻസ് ലീഗിൽ എംബാപ്പെ വിസ്മയം; റൊണാൾഡോയ്ക്കും മെസ്സിക്കുമൊപ്പം ചരിത്ര പട്ടികയിൽ

Football
  •  4 days ago