HOME
DETAILS

തിരുവനന്തപുരം അമ്പലമുക്കില്‍ കുടിവെള്ള പൈപ്പ് പൊട്ടി; 25 വാര്‍ഡുകളില്‍ നാളെമുതൽ ജലവിതരണം മുടങ്ങും

  
Web Desk
March 14, 2026 | 4:14 PM

drinking water pipeline burst at ambalamukk thiruvananthapuram water supply will be disrupted from tomorrow

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ അമ്പലമുക്കില്‍ കുടിവെള്ള പൈപ്പ് പൊട്ടി. അരുവിക്കരയില്‍ നിന്നുള്ള പ്രധാന പൈപ്പ് (909 mm) ആണ് പൊട്ടിയത്. പൈപ്പ് പൊട്ടിയ ഭാഗത്ത് അറ്റകുറ്റപ്പണികള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും മാര്ച്ച് 18 വരെ കുടിവെള്ള വികതരണം മുടങ്ങുമെന്ന് ജല വകുപ്പ് അറിയിച്ചു. 

അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നഗരസഭയിലെ കഴക്കൂട്ടം, ചന്തവിള, കാട്ടായിക്കോണം, ശ്രീകാര്യം, ചെറുവയ്ക്കൽ, ചെല്ലമംഗലം, ചെമ്പഴന്തി, പൗഡിക്കോണം, ഞാണ്ടൂർകോണം, സൈനിക് സ്കൂൾ, ചേങ്കോട്ടുകോണം, കാര്യവട്ടം, പാങ്ങപ്പാറ, പള്ളിത്തുറ, ആറ്റിപ്ര, പൗണ്ടുകടവ്, ആക്കുളം, കുളത്തൂർ, അലത്തറ, കുഴിവിള, കേശവദാസപുരം, ഇടവക്കോട്, പട്ടം, ഉള്ളൂർ, മുട്ടട വാർഡുകളിലേക്കുള്ള കുടിവെള്ള വിതരണം മാർച്ച് 14 മുതൽ മാർച്ച് 17 വരെ പൂർണമായും മാർച്ച് 23 തിങ്കളാഴ്ച വരെ ഭാഗികമായും തടസ്സപ്പെടും. 

പൈപ്പ് പൊട്ടിയ ഭാഗത്ത് റോഡിലേക്ക് വലിയ രീതിയില്‍ വെള്ളം ഉയര്‍ന്നിട്ടുണ്ട്. ജലക്ഷാമം നേരിടാന്‍ ജനങ്ങള്‍ മുന്നൊരുക്കങ്ങള്‍ നടത്തണമെന്ന് ജലവകുപ്പ് അറിയിച്ചു.വെള്ളം കരുതി വെയ്ക്കാനും, ദുരുപയോഗം ചെയ്യരുതെന്നും ജലവകുപ്പ് അറിയിച്ചു. 

drinking water pipeline burst at Ambalamukku. The main pipeline (909 mm) from Aruvikkara was damaged. Although repair work has begun at the damaged section, the Water Authority announced that drinking water supply will be disrupted until March 18.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബെംഗളൂരു-മൈസൂരു ഹൈവേയിൽ വാഹനാപകടം: മലപ്പുറം സ്വദേശിയായ യുവാവ് മരിച്ചു

National
  •  3 days ago
No Image

ചെപ്പോക്കിലെ മഞ്ഞക്കടൽ നിശബ്ദം; സഞ്ജുവിന്റെ ചെന്നൈയെ തകർത്ത് ഗുജറാത്ത് ടൈറ്റൻസ്

Cricket
  •  3 days ago
No Image

ഇന്ത്യയുടെ ആഘോഷങ്ങൾക്ക് പിന്നിലെ ചോരക്കറ; ലാഭത്തിനുവേണ്ടി തൊഴിലാളികളെ മരണത്തിലേക്ക് തള്ളിവിടുന്ന വിരുദുനഗറിന്റെ വെടിക്കെട്ട് സമ്പദ്‌വ്യവസ്ഥ; In-Depth Story

National
  •  3 days ago
No Image

കൊച്ചിയിൽ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്നതിനിടെ കവർച്ചാക്കേസ് പ്രതികൾ ചാടിപ്പോയി; തിരച്ചിൽ ഊർജ്ജിതം

Kerala
  •  3 days ago
No Image

ബുർജ് ഖലീഫയെ വെല്ലാൻ സഊദിയുടെ ജിദ്ദ ടവർ; 100 നിലകൾ പൂർത്തിയായി, റെക്കോർഡ് ഉയരത്തിലേക്ക്

Saudi-arabia
  •  3 days ago
No Image

നെയ്യാറ്റിൻകര കൊലപാതകം: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പോയത് അഭിഭാഷകനായ സഹോദരന്റെ വീട്ടിലേക്ക്; കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത്

Kerala
  •  3 days ago
No Image

ദുബൈ പൊലിസിന്റെ കുതിപ്പിന് ഇനി 'വോയ ഫ്രീ'; അത്യാധുനിക ആഡംബര ഇലക്ട്രിക് വാഹനം പട്രോളിംഗ് നിരയിലേക്ക്

uae
  •  3 days ago
No Image

ഇറാന്റെ ആക്രമണത്തിൽ യുഎസ് സൈനിക താവളങ്ങൾക്ക് കനത്ത നാശം; പുനരുദ്ധാരണത്തിന് കോടിക്കണക്കിന് ഡോളർ വേണ്ടിവരുമെന്ന് റിപ്പോർട്ട്

International
  •  3 days ago
No Image

എഐ സാങ്കേതികവിദ്യ മോഷ്ടിക്കുന്നു! ചൈനീസ് കമ്പനികൾക്കെതിരെ നയതന്ത്ര നീക്കവുമായി അമേരിക്ക; ആഗോളതലത്തിൽ പ്രതിസന്ധി

International
  •  3 days ago
No Image

വയനാട്ടിൽ പാചകവാതകത്തിന് അമിതവിലയും കടുത്ത ക്ഷാമവും: ഹോട്ടൽ മേഖല സ്തംഭനത്തിലേക്ക്; സ്വകാര്യ സ്ഥാപനത്തില്‍ സംഭരിച്ച വിവിധ കമ്പനികളുടെ 23 സിലിണ്ടറുകൾ പിടിച്ചെടുത്തു

Kerala
  •  3 days ago