HOME
DETAILS

ഗുജറാത്തില്‍ 2.05 ലക്ഷം കുട്ടികള്‍ക്ക് പോഷകാഹരക്കുറവ്; 1.69 ലക്ഷം പേര്‍ക്ക് ഭാരക്കുറവ്; സര്‍ക്കാര്‍ റിപ്പോര്‍ട്ട് 

  
March 14, 2026 | 5:57 PM

more than two lakh children suffering from malnutrition in gujarath

ഗാന്ധി നഗര്‍: ഗുജറാത്തില്‍ 2.05 ലക്ഷം കുട്ടികള്‍ പോഷകാഹരക്കുറവ് അനുഭവിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു. 20 ജില്ലകളിലെ വിദ്യാര്‍ഥികളുടെ കണക്കാണിത്. ഇവരില്‍ ഏകദേശം 1.69 ലക്ഷം പേര്‍ ഭാരക്കുറവുള്ളവരാണെന്നും വനിത ശിശു വികസന മന്ത്രി മനീഷ വക്കീല്‍ നിയമസഭയില്‍ പറഞ്ഞു.

കോണ്‍ഗ്രസ് എം.എല്‍.എമാരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് മന്ത്രി കണക്കുകള്‍ സഭയില്‍ അവതരിപ്പിച്ചത്. 2026 ജനുവരിയിലെ കണക്കനുസരിച്ച് 36,805 പേര്‍ ഗുരുതര ഭാരക്കുറവുള്ളവരാണ്. മധ്യ ഗുജറാത്തിലെ ആദിവാസികള്‍ക്ക് ഭൂരിപക്ഷമുള്ള പഞ്ച്മഹല്‍ ജില്ലയിലാണ് ഏറ്റവു കൂടുതല്‍ പോഷകാഹാരക്കുറവുള്ള കുട്ടികള്‍ (20762) ഉള്ളത് പോഷകാഹാരക്കുറവ് അവസാനിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി മനീഷ വക്കീല്‍ സഭയില്‍ അറിയിച്ചു.

The government has said that 2.05 lakh children in Gujarat are suffering from malnutrition. This data is from students in 20 districts. Among them, about 1.69 lakh children are underweight, the Minister for Women and Child Development, Manish Vakil, told the Legislative Assembly.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വോട്ടിങ് മെഷീനില്‍ വീണാ ജോര്‍ജ്ജിന്റെ ഫോട്ടോയ്ക്ക് മാത്രമേ വ്യക്തതയുള്ളൂ എന്ന് പരാതി; ഇത്രയ്ക്ക് സ്വാധീനമോയെന്ന് ആന്റോ ആന്റണി

Kerala
  •  3 days ago
No Image

ആദ്യ ജയത്തിലും ഗില്ലിന് നിരാശ; ഗുജറാത്ത് ക്യാപ്റ്റന് കിട്ടിയത് വമ്പൻ തിരിച്ചടി

Cricket
  •  3 days ago
No Image

അസമിലും ഇന്ന് വിധിയെഴുത്ത്; വോട്ടെടുപ്പ് പുരോഗമിക്കുന്നു, 11 മണിയോടെ 38.92 ശതമാനം പോളിംഗ്

National
  •  3 days ago
No Image

ഒളിക്യാമറയുള്ള കണ്ണട ധരിച്ച് പോളിങ് ബൂത്തിലെത്തി; യു.ഡി.എഫ് ചീഫ് ഏജന്റ് പിടിയില്‍

Kerala
  •  3 days ago
No Image

പൊലിസ് ഓഫിസറെ തീകൊളുത്തിയും വെട്ടിയും കൊലപ്പെടുത്തി; കണ്ണൂരിലെ ദിവ്യശ്രീ വധക്കേസില്‍ ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

Kerala
  •  3 days ago
No Image

കെ.എം മാണിയുടെ ഓര്‍മകള്‍ക്ക് ഇന്ന് ഏഴാണ്ട്

Kerala
  •  3 days ago
No Image

നാല്‍പത് ദിവസത്തിന് ശേഷം മസ്ജിദുല്‍ അഖ്‌സയില്‍ ബാങ്കുവിളി മുഴങ്ങി

International
  •  3 days ago
No Image

ഉമ്മന്‍ചാണ്ടിയെ വേട്ടയാടിയവര്‍ക്കെതിരെ കേരളം ഇന്ന് വോട്ട് ചെയ്യും; കറുത്ത വസ്ത്രം ധരിച്ച് ബുത്തിലെത്തി ചാണ്ടി ഉമ്മന്‍, പ്രതിഷേധമെന്ന് പ്രതികരണം

Kerala
  •  3 days ago
No Image

പിഎസ്ജിക്കൊപ്പം മെസിക്കും നെയ്മറിനും സാധിക്കാത്തത്; അമ്പരിപ്പിച്ച് സൂപ്പർതാരം

Football
  •  3 days ago
No Image

അവൻ ക്രിക്കറ്റിലെ വലിയ പ്രതിഭയായി മാറും: അനിൽ കുംബ്ലെ

Cricket
  •  3 days ago