HOME
DETAILS

മാസപ്പിറവി ദൃശ്യമായി; ഒമാനിൽ നാളെ ചെറിയ പെരുന്നാൾ

  
Web Desk
March 19, 2026 | 3:37 PM

oman announces eid al-fitr on march 20 2026

മസ്കത്ത്: ശവ്വാല്‍ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ ഒമാനിൽ നാളെ (20.03.2026) ഈദുല്‍ ഫിത്വര്‍ ആയിരിക്കുമെന്ന് ഔഖാഫ്, മതകാര്യ മന്ത്രാലയം അറിയിച്ചു.

അതേസമയം, ചെറിയ പെരുന്നാൾ പ്രമാണിച്ച് അറബ്-ഇസ്ലാമിക രാജ്യങ്ങളിലെ ഭരണാധികാരികൾക്കും രാഷ്ട്രത്തലവന്മാർക്കും സുൽത്താൻ ഹൈതം ബിൻ താരിഖ് ആശംസകൾ കൈമാറി.  

രാജ്യങ്ങളിലെ ജനങ്ങൾക്കും ലോകമെമ്പാടുമുള്ള മുസ്ലിം സമൂഹത്തിനും സമാധാനവും അനുഗ്രഹവും സന്തോഷവും നിറഞ്ഞ ജീവിതം ഉണ്ടാകട്ടെയെന്ന് സുൽത്താൻ പ്രാർത്ഥിച്ചു. ഈദ് സ്നേഹത്തിന്റെയും ഐക്യത്തിന്റെയും അനുഗ്രഹത്തിന്റെയും പ്രതീകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇതിന് മറുപടിയായി വിവിധ രാജ്യങ്ങളിലെ നേതാക്കളും സുൽത്താന് ആശംസകൾ അറിയിച്ചു. അദ്ദേഹത്തിന് ആരോഗ്യവും സന്തോഷവും നേർന്ന അവർ, ഒമാൻ ജനതയ്ക്ക് പുരോഗതിയും സമൃദ്ധിയും ആശംസിക്കുകയും ചെയ്തു.

ഇസ്ലാമിക ലോകത്തിനാകെ സ്ഥിരമായ സമാധാനവും ഐക്യവും ഉണ്ടാകട്ടെയെന്ന് നേതാക്കൾ പ്രാർത്ഥിച്ചതായും പ്രസ്താവനയിൽ വ്യക്തമാക്കി.

The Ministry of Endowments and Religious Affairs in Oman has announced that Eid Al-Fitr will be celebrated on March 20, 2026, following the sighting of the Shawwal moon. This decision was made after the moon was not sighted on the previous evening, confirming that Ramadan will be completed in 30 days ¹ ² ³.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാൻ യുദ്ധത്തിന് പിന്നാലെ സഖ്യകക്ഷികൾക്കെതിരെ അമേരിക്ക; നേറ്റോയിൽ പിളർപ്പിന്റെ ആശങ്ക

International
  •  9 days ago
No Image

മക്കയിൽ ആദ്യ ഇന്ത്യൻ ഗവർമെൻറ് ഹജ്ജ് സംഘത്തിന് മക്ക വിഖായ സ്വീകരണം നൽകി

Saudi-arabia
  •  9 days ago
No Image

മദീന സന്ദർശനം പൂർത്തിയാക്കി ആദ്യ ഇന്ത്യൻ ഹാജിമാർ മക്കയിൽ

Saudi-arabia
  •  9 days ago
No Image

ഡൽഹിയിൽ തൊഴിലാളികളുടെ പാർട്ടിക്കിടെ ഉണ്ടായ ബഹളം ചോദ്യം ചെയ്ത് പൊലിസുകാരന്റെ വെടിവെപ്പ്; അതിഥി തൊഴിലാളി കൊല്ലപ്പെട്ടു

crime
  •  9 days ago
No Image

ദുബൈയിൽ മഴക്കെടുതി നേരിടാൻ പുത്തൻ സാങ്കേതികവിദ്യ; 25 ടാങ്കറുകളുടെ കരുത്തുള്ള വാഹനവുമായി ആർടിഎ

uae
  •  9 days ago
No Image

ട്രംപിനെയും ഭരണകൂട ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ട് വധശ്രമം; വൈറ്റ് ഹൗസ് വിരുന്നിനിടെയുണ്ടായ വെടിവെപ്പിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

International
  •  9 days ago
No Image

യുഎഇയിൽ ക്ലൗഡ് സീഡിംഗ് തുടരുന്നു; ഈ വർഷം മാത്രം നടത്തിയത് 80 ദൗത്യങ്ങൾ

uae
  •  9 days ago
No Image

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: മരണം 16 ആയി; ചികിത്സയിലുണ്ടായിരുന്ന എടപ്പാൾ സ്വദേശിയും വിടവാങ്ങി

Kerala
  •  9 days ago
No Image

എസ്.എം.എഫ് ഗോൾഡൻ ജൂബിലി ആഘോഷങ്ങൾക്ക് പ്രൗഢമായ തുടക്കം

Kerala
  •  9 days ago
No Image

ലഖ്നൗ-കൊൽക്കത്ത മത്സരത്തിനിടെ കടുത്ത വാദപ്രതിവാദം! രഘുവൻഷിക്ക് 'ഒബ്‌സ്ട്രക്റ്റിംഗ് ദ ഫീൽഡ്' വിധിച്ച അമ്പയറുടെ തീരുമാനം വൈറലാകുന്നു

Cricket
  •  9 days ago