HOME
DETAILS

മക്കയിൽ ആദ്യ ഇന്ത്യൻ ഗവർമെൻറ് ഹജ്ജ് സംഘത്തിന് മക്ക വിഖായ സ്വീകരണം നൽകി

  
April 26, 2026 | 5:54 PM

Mecca Vikhaya welcomes first Indian government Hajj team to Mecca

മക്ക: മദീന സന്ദർശനം പൂർത്തീകരിച്ച് ട്രെയിന് മാർഗ്ഗം മക്കയിലെത്തിയ സംഘത്തിന് മക്കയിൽ വിഖായ ഊഷ്‌മള സ്വീകരണം നൽകി. മദീനയിൽ ആദ്യമെത്തിയ മുംബൈയിൽ നിന്നുള്ള ആദ്യ ഹാജിമാർക്കാണ് മക്കയിൽ റെയിൽവേ സ്റ്റേഷനിലും അസീസിയയിലെ ബിൽഡിങ്ങിലും സ്വീകരണം നൽകിയത്.

എസ്‌ഐസി മക്ക സെൻറർ കമ്മിറ്റി പ്രസിഡൻറ് ഉസ്മാൻ ദാരിമി കരുളായി, നാഷണൽ സെക്രട്ടറി ഫരീദ് ഐക്കരപ്പടി, മക്ക വിഖായ ചെയർമാനും ഹറമൈൻ സോൺ പ്രസിഡൻ്റുമായ സയ്യിദ് സിദ്ദീഖ് തങ്ങൾ പാണക്കാട്, മക്കാ വിഖായ കൺവീനർ ഫിറോസ് ഖാൻ ആലത്തൂർ, ക്യാപ്റ്റൻ അയ്യൂബ് എടരിക്കോട്, അംഗങ്ങളായ ബഷീർ മുതുപറമ്പ്, സാദിഖ് അൽ ബറക്ക, റഷീദ് കുണ്ടൂർ, യൂസഫ് കൊടുവള്ളി, ഇക്ബാൽ, ഉനൈസ് , ഷാജഹാൻ തുടങ്ങിയവർ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വസ്ത്രമാലിന്യം കുറയ്ക്കാന്‍ ദേശീയ പദ്ധതിയില്‍ ലുലു ഗ്രൂപ്പും; യുഎഇയില്‍ 14 പുതിയ പങ്കാളിത്തങ്ങള്‍

uae
  •  2 days ago
No Image

'ഉത്തരവ് എഴുതി നല്‍കിയത് പ്രതികളോ?'; കശുവണ്ടി അഴിമതിക്കേസില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  2 days ago
No Image

ഇ കെവൈസി കുരുക്കായി; ചികിത്സയ്ക്ക് പണമില്ലാതെ വയോധികന്‍ മരിച്ചു; മൃതദേഹവുമായി ബാങ്കിന് മുന്നില്‍ കുടുംബത്തിന്റെ പ്രതിഷേധം

Kerala
  •  2 days ago
No Image

'ഇതിലും മോശം വാക്ക് എനിക്കറിയില്ല'; നാണംകെട്ട തോല്‍വിയിൽ തുറന്നടിച്ച് ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അയ്യര്‍

Cricket
  •  2 days ago
No Image

വാറും റഫറിയും ചേർന്ന് 'കൊള്ളയടിച്ചു'; അർജന്റീനയുടെ നാടകീയ ജയത്തിന് പിന്നാലെ ഫുട്ബോൾ ലോകത്ത് വൻ റഫറിയിംഗ് വിവാദം!

Football
  •  2 days ago
No Image

മണ്ണിടിച്ചില്‍: തുരങ്കപാത നിര്‍മാണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി മുഖ്യമന്ത്രി, ദുരന്തത്തില്‍ ഇരട്ട അന്വേഷണം

Kerala
  •  2 days ago
No Image

വീണ വിജയന്റെ പിണറായിയിലെ ഭൂമിയില്‍ ഇഡി പരിശോധന; നികുതി രേഖകള്‍ കസ്റ്റഡിയിലെടുത്തു, വില്ലേജ് ഓഫീസറെയും കൂട്ടി എത്തിയത് ആധാരവുമായി

Kerala
  •  2 days ago
No Image

കള്ളാടിയില്‍ വീണ്ടും മണ്ണിടിയുന്നു, ആശങ്ക; കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു

Kerala
  •  2 days ago
No Image

തുരങ്കപാതയിലെ മണ്ണിടിച്ചില്‍: പ്രകൃതി ദുരന്തമെന്ന് കെ.ആര്‍.സി.എല്‍; കമ്പനിക്ക് ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ലെന്ന് വിശദീകരണം

Kerala
  •  2 days ago
No Image

'എക്സ്' ആംഗ്യവുമായി ഈജിപ്ത് കോച്ച്; വിവാദക്കയത്തിൽ മെസി

Football
  •  2 days ago