HOME
DETAILS

അടുത്തു വരൂ... നിങ്ങളെ ഞങ്ങള്‍ കാത്തിരിക്കുന്നു; യു.എസ് കരസേനയ്ക്കു മുന്നറിയിപ്പായി ഇറാന്‍ സൈന്യത്തിന്റെ വിഡിയോ

  
Web Desk
April 01, 2026 | 3:18 AM

iran military video warns us amid rising tensions

തെഹ്‌റാന്‍: ഇറാനില്‍ കരയാക്രമണത്തിന് തയാറെടുക്കുന്ന യു.എസ് സൈന്യത്തിന് സന്ദേശവുമായി ഇറാന്‍ ടി.വിയില്‍ സൈന്യത്തിന്റെ വിഡിയോ. കൂടുതല്‍ അടുത്തു വരൂ ഞങ്ങള്‍ നിങ്ങളെ കാത്തിരിക്കുകയാണെന്നും വിഡിയോയില്‍ ഇറാന്‍ സൈന്യം പറയുന്നു. 

കരയാക്രമണത്തിന്റെ പരിശീലന ദൃശ്യങ്ങളും വിഡിയോയില്‍ ഇറാന്‍ സൈന്യം കാണിക്കുന്നുണ്ട്. യു.എസ് സൈന്യത്തെ തോല്‍പ്പിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ഇറാന്‍ സൈന്യം. 59 സെക്കന്റ് ദൈര്‍ഘ്യമുള്ള വിഡിയോയാണ് ഇറാന്‍ പ്രസ് ടി.വി പുറത്തുവിട്ടത്. പേര്‍ഷ്യന്‍, ഇംഗ്ലിഷ്, ഹീബ്രു, അറബി ഭാഷകളില്‍ ടൈറ്റിലുകളും നല്‍കിയിട്ടുണ്ട്. ഇറാന്‍ സൈനിക ശേഷിയും വിഡിയോയില്‍ കാണിക്കുന്നുണ്ട്. പരുത്ത ഇറാന്‍ ഭൂപ്രകൃതിയില്‍ സൈനികരുടെ പരിശീലനവും അഭ്യാസവുമാണ് ദൃശ്യങ്ങളിലുള്ളത്.പശ്ചിമേഷ്യയില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിക്കുമെന്ന് വൈറ്റ്ഹൗസ് തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു. ഖാര്‍ഗ് ദ്വീപ് പിടിച്ചെടുത്ത് ഇറാന്റെ എണ്ണ സ്വതന്ത്രമാക്കുമെന്ന് ട്രംപ് പ്രസ്താവിച്ചിരുന്നു.

A video aired on Iranian state television shows members of the country’s military delivering a direct message to U.S. forces amid escalating tensions. In the footage, Iranian troops appear to challenge the possibility of a ground offensive, stating that they are prepared and waiting. The broadcast comes at a time of heightened geopolitical strain in the region.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘ചിലർ ബഹളത്തിന് തയ്യാറെടുത്ത് വന്നു’; വാർത്താസമ്മേളനത്തിലെ പ്രതിഷേധത്തിൽ മുഖ്യമന്ത്രിയുടെ മറുപടി

Kerala
  •  2 hours ago
No Image

എഫ്‌സിആര്‍എ ഭേദഗതി ബില്‍ ഇന്ന് ലോക്‌സഭയില്‍; കടുത്ത എതിര്‍പ്പുമായി പ്രതിപക്ഷവും സഭകളും

Kerala
  •  2 hours ago
No Image

കേരളത്തിൽ കണ്ടാൽ മിണ്ടില്ല, തമിഴ്‌നാട്ടിൽ കണ്ടാൽ വിടില്ല; അരിവാൾ ചുറ്റികയും ഉദയസൂര്യനും കൈപ്പത്തിയും പിന്നെ പച്ചക്കൊടിയും; തമിഴ്‌നാട്ടിൽ ഒരു 'റെയിൻബോ' സഖ്യം!

National
  •  3 hours ago
No Image

അവിടെ പരസ്യമായി, ഇവിടെ രഹസ്യമായി: ബംഗാളിൽ എസ്.ഡി.പി.ഐ മത്സരിക്കുന്നത് സി.പി.എം സഖ്യത്തിൽ

National
  •  3 hours ago
No Image

ഊളമ്പാറ പ്രയോഗം: പരാതിക്ക് പിന്നിൽ സി.പി.എമ്മെന്ന് സലിം കുമാർ; അവർക്കല്ലാതെ ആർക്കാണ് ഇതിനൊക്കെ സമയം?

Kerala
  •  3 hours ago
No Image

സി.പി.എമ്മിനെയും ബി.ജെ.പിയെയും ഒരുപോലെ കടന്നാക്രമിച്ച് രാഹുൽ; വടക്കൻ കേരളത്തെ ഇളക്കിമറിച്ച് യു.ഡി.എഫ് പര്യടനം

Kerala
  •  3 hours ago
No Image

വെള്ളാപ്പള്ളി നടേശൻ പ്രതിയായ കേസ്; മെയ് 20-നകം അന്വേഷണം പൂർത്തിയാക്കണം ഹൈക്കോടതി

Kerala
  •  3 hours ago
No Image

സംസ്ഥാനത്ത് 'വീട്ടിൽ വോട്ട്' പുരോഗമിക്കുന്നു; രണ്ടാം ദിനത്തിൽ 23,171 പേർ വോട്ട് രേഖപ്പെടുത്തി

Kerala
  •  3 hours ago
No Image

തൊണ്ടിമുതൽ കേസ്: ശിക്ഷാവിധി മരവിപ്പിക്കണം; ആന്റണി രാജു സുപ്രീംകോടതിയിൽ

Kerala
  •  3 hours ago
No Image

ഭരണത്തുടർച്ചയുണ്ടാകും, വർഗീയ കൂട്ടുകെട്ടുകളെ ജനങ്ങൾ തിരിച്ചറിയും: എം.വി ഗോവിന്ദൻ

Kerala
  •  3 hours ago