HOME
DETAILS

പുരോഹിതന് നേരെ കുരുമുളക്ക് സ്‌പ്രേ അടിച്ചു

  
backup
September 13, 2016 | 6:29 PM

%e0%b4%aa%e0%b5%81%e0%b4%b0%e0%b5%8b%e0%b4%b9%e0%b4%bf%e0%b4%a4%e0%b4%a8%e0%b5%8d-%e0%b4%a8%e0%b5%87%e0%b4%b0%e0%b5%86-%e0%b4%95%e0%b5%81%e0%b4%b0%e0%b5%81%e0%b4%ae%e0%b5%81%e0%b4%b3%e0%b4%95%e0%b5%8d


ആര്‍പ്പൂക്കര : മസ്ജിദിലേക്ക് പോയ അസിസ്റ്റന്റ് ഇമാമിനെ ബൈക്കിലെത്തിയ യുവാക്കള്‍ കണ്ണിന് നേരെ കുരുമുളക് സ്‌പ്രേ അടിച്ചു.
മെഡിക്കല്‍ കോളജ് ജുമാമസ്ജിദ് മുടിയൂര്‍ക്കര അസിസ്റ്റന്റ് ഇമാം താജുദ്ദീന്‍ (ത്വാഹാ ഉസ്താദ്-60) നേരെയാണ് ഇന്നലെ പുലര്‍ച്ചെ 4.45ഓടെ ആക്രമണമുണ്ടായത് .
കസ്തൂര്‍ബാ ജംഗ്ഷനിലായിരുന്നു ത്വാഹാ ഉസ്താദ് താമസിച്ചിരുന്നത്. രാവിലെ പള്ളിയിലേക്ക് നടന്നു പോകുകയായിരുന്നു എസ്.എച് ലാബിനടുത്ത് എത്തിയപ്പോള്‍ ബൈക്കിലെത്തിയ രണ്ടു പേര്‍ മെഡിക്കല്‍ കോളജിലേക്കുള്ള വഴി ചോദിച്ചു. ഇതിനിടെ പെട്ടെന്ന് പിന്നിലിരുന്ന യുവാവ് ഉസ്താദിന്റെ കുരുമുളക് സ്േ്രപ കണ്ണിലേക്കടിക്കുകയായിരുന്നുു.
കണ്ണാടിയിട്ടത് മൂലം മുഴുവന്‍ കണ്ണിലടിച്ചില്ല. ഉടനെ തന്നെ അടുത്ത വീട്ടിലേക്കോടിയെത്തിയ ഉസ്താദിനെ വീട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു. പരിശോധനയില്‍ കണ്ണിന് പ്രശ്‌നമൊന്നുമില്ല.ബൈക്കോടിച്ചയാള്‍ക്ക് 20 വയസ് തോന്നിക്കുമെന്ന് ത്വാഹാ ഉസ്താദ് പറയുന്നു. ആക്രമണത്തില്‍ ദക്ഷിണ കേരള ജംഇയ്യത്തൂല്‍ മുഅ്ല്ലിമീന്‍ കോട്ടയം മേഖലാ പ്രസിഡന്റ് ത്വാഹാ മൗലവിയും സെക്രട്ടറി അബ്ദുന്നാസര്‍ മൗലവിയും ശക്തിയായി പ്രതിഷേധിച്ചു. കുറ്രക്കാര്‍ക്കെതിരെ അടിയന്തിര നടപടി സ്വീകരിക്കണമെന്നും ഇരുവരും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരീക്ഷാ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെ തല്ലിച്ചതച്ച സംഭവം: ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്; നാളെ രാജ്യവ്യാപക പ്രതിഷേധം

National
  •  2 days ago
No Image

സിപിഎം പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറില്ല; നിലപാട് വ്യക്തമാക്കി എംവി ഗോവിന്ദന്‍ 

Kerala
  •  2 days ago
No Image

158 അറ്റന്‍ഡര്‍മാര്‍ വേണ്ട സ്ഥാനത്ത് നിലവില്‍ 127 പേര്‍; പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ സ്ഥിതി അതീവ ഗുരുതരമെന്ന് ഹൈക്കോടതി

Kerala
  •  2 days ago
No Image

ഇന്‍ഡിഗോ വിമാനത്തില്‍ ഇ.പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി; തുടരന്വേഷണത്തിന് 10 അംഗ പ്രത്യേക സംഘം

Kerala
  •  2 days ago
No Image

കോഴിക്കോട് ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ വിദ്യാര്‍ഥി ലോറി കയറി മരിച്ചു 

Kerala
  •  2 days ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം നേതാവ് ആറ്റുകാല്‍ ഉണ്ണിക്ക് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി 

Kerala
  •  2 days ago
No Image

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിനിടെ സിപിഎം പ്രവര്‍ത്തകര്‍ കാര്‍ തകര്‍ത്ത സംഭവം; ഡ്രൈവര്‍ക്ക് നഷ്ടപരിഹാരത്തുക കൈമാറി ഇ.ഡി 

Kerala
  •  2 days ago
No Image

യുഎഇയിലെ പാസ്പോർട്ട് സേവന കേന്ദ്രങ്ങളിൽ ഭിന്ന ശേഷിക്കാർക്ക് പ്രത്യേക പരിഗണന: ഡോ: ദീപക് മീത്തൽ

uae
  •  2 days ago
No Image

'ക്രിമിനല്‍ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉടന്‍ രാജിവെക്കണം'; പെല്ലറ്റ് ഗണ്‍ വിവാദത്തില്‍ കേന്ദ്രത്തിനെതിരേ രാഹുല്‍ ഗാന്ധി

National
  •  2 days ago
No Image

മുംബൈയില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പെണ്‍കുട്ടിയുടെ നെഞ്ചില്‍ പിടിച്ച് പൊലിസ്; വ്യാപക പ്രതിഷേധം

National
  •  2 days ago