HOME
DETAILS

ജീവകാരുണ്യ പ്രവര്‍ത്തനവുമായി എസ്.കെ.എസ്.എസ്.എഫ്

  
backup
September 13, 2016 | 6:42 PM

%e0%b4%9c%e0%b5%80%e0%b4%b5%e0%b4%95%e0%b4%be%e0%b4%b0%e0%b5%81%e0%b4%a3%e0%b5%8d%e0%b4%af-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%a8%e0%b4%b5


അഞ്ചരക്കണ്ടി: ബലിപെരുന്നാള്‍ ദിനത്തില്‍ ജീവകാരുണ്യപ്രവര്‍ത്തനത്തില്‍ മാതൃകയായി എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകര്‍. അബുദാബി കണ്ണൂര്‍ ജില്ലാ കമ്മിറ്റിയും അഞ്ചരക്കണ്ടി മേഖല കമ്മിറ്റിയും ചേര്‍ന്ന് മെഡിക്കല്‍ കോളജിലെയും ഗവ. ആശുപത്രിയിലെയും രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഭക്ഷണം വിതരണം ചെയ്തു. വിഖായ വളണ്ടിയര്‍മാരുടെ നേതൃത്വത്തിലായിരുന്നു ഭക്ഷണ വിതരണം. മെഡിക്കല്‍ കോളജില്‍ ചക്കരക്കല്‍ എസ്.ഐ പി ബിജു ഉദ്ഘാടനം ചെയ്തു. സിദ്ധീഖ് ഫൈസി വെണ്‍മണല്‍ അധ്യക്ഷനായി.
അബ്ദുല്‍ ഗഫൂര്‍ ബാഖവി, സലാം പൊയനാട്, അബുദാബി ജില്ലാ കമ്മിറ്റിയംഗം റയിസ് ചെമ്പിലോട്, ആശുപത്രി സൂപ്രണ്ട് ഷിജില്‍, കെ എറമു, റഫീഖ്, ഷക്കീര്‍, ജമീല്‍ സംസാരിച്ചു. ഗവ.ആശുപത്രിയില്‍ നടന്ന പരിപാടി എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.സി മോഹനന്‍ ഉദ്ഘാടനം ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജിമ്മിന്റെ മറവിൽ രാസലഹരി വിൽപന; 48 ഗ്രാം എംഡിഎംഎയുമായി ഫിറ്റ്‌നസ് സെന്റർ ഉടമ അറസ്റ്റിൽ

crime
  •  a few seconds ago
No Image

യുഎഇയിലും ലോകമെമ്പാടുമുള്ള എല്ലാവർക്കും ദീപാവലി ആശംസകൾ നേർന്ന് ഷെയ്ഖ് മുഹമ്മദ്

uae
  •  an hour ago
No Image

ഇന്ത്യയിൽ ആദ്യത്തേത് കോഴിക്കോട് മെഡിക്കൽ കോളേജിൽ ന്യൂക്ലിയർ മെഡിസിൻ പി.ജി; കേരളത്തിന് 81 പുതിയ പിജി സീറ്റുകൾ

Kerala
  •  an hour ago
No Image

ഒമാൻ: എനർജി ഡ്രിങ്കുകൾക്ക് 'ടാക്സ് സ്റ്റാമ്പ്' നിർബന്ധം; നിയമം നവംബർ ഒന്നു മുതൽ പ്രാബല്യത്തിൽ

latest
  •  an hour ago
No Image

വെറും 7 മിനിറ്റിനുള്ളിൽ പാരീസിനെ നടുക്കിയ മോഷണം; ലുവർ മ്യൂസിയത്തിൽ നിന്ന് കവർന്നത് അമൂല്യ ആഭരണങ്ങൾ

crime
  •  an hour ago
No Image

അറബ് റീഡിംഗ് ചാലഞ്ച്: വിജയികൾക്ക് ഒക്ടോബർ 23 ന് ദുബൈ ഭരണാധികാരി കിരീടം സമ്മാനിക്കും

uae
  •  2 hours ago
No Image

ഭാര്യക്ക് അവിഹിത ബന്ധം; തന്ത്രപരമായി കൊണ്ടുവന്ന് ക്രൂരമായ കൊലപാതകം, കാണാതായെന്ന് പരാതിയും നൽകി

crime
  •  2 hours ago
No Image

നവംബർ 1 മുതൽ ദുബൈയിലെ ഡെലിവറി റൈഡർമാർ ഹൈ-സ്പീഡ് ലെയ്‌നുകൾ ഉപയോഗിക്കുന്നതിന് വിലക്ക്; പുതിയ നിയമവുമായി ആർടിഎ

uae
  •  2 hours ago
No Image

മിഡ്-ടേം അവധിക്ക് ശേഷം യുഎഇയിലെ പൊതു-സ്വകാര്യ സ്കൂളുകൾ നാളെ (20/10/2025) തുറക്കും

uae
  •  3 hours ago
No Image

അതിരപ്പിള്ളി എസ് സി ഹോസ്റ്റലിൽ വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം; 9-ാം ക്ലാസുകാരൻ 10 വയസ്സുകാരന്റെ കാലൊടിച്ചു

Kerala
  •  3 hours ago