HOME
DETAILS

പൂവിളികളുമായി ഇന്ന് തിരുവോണം

  
backup
September 13, 2016 | 7:02 PM

%e0%b4%aa%e0%b5%82%e0%b4%b5%e0%b4%bf%e0%b4%b3%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%81

 

മലപ്പുറം: ഉത്രടപ്പാച്ചിലില്‍ അവസാനഘട്ട ഒരുക്കങ്ങളും പൂര്‍ത്തിയാക്കി പൂവിളികളോടെ ഇന്നു തിരുവോണം. പെരുന്നാളും ഓണവും ഒന്നിച്ചെത്തിയതിന്റെ എല്ലാ പ്രതീതിയും നിറഞ്ഞു നില്‍ക്കുന്നതായിരുന്നു ഇന്നലെ നിരത്തുകള്‍.
പെരുന്നാള്‍ ദിവസം അടഞ്ഞുകിടന്ന ജില്ലയിലെ മിക്ക കച്ചവട സ്ഥാപനങ്ങളും ഓണക്കച്ചവടം ലാക്കാക്കി ഇന്നലെ തുറന്നു പ്രവര്‍ത്തിച്ചു. അതേസമയം ജില്ലയിലെ ചുരുക്കം ചില ഭക്ഷണശാലകള്‍ മാത്രമാണ് ഇന്നലെ പ്രവര്‍ത്തിച്ചത്. പെരുന്നാള്‍ പ്രമാണിച്ച് കച്ചവട സ്ഥാപനങ്ങള്‍ അവധിയിലാകുമെന്ന് കരുതി വസ്ത്രങ്ങളും മറ്റു അവശ്യവസ്ഥുക്കളും ആളുകള്‍ മുന്‍കൂട്ടി സംഭരിച്ചിരുന്നു. ഇതു വിപണിയിലെ തിരക്കു കുറച്ചു. എങ്കിലും വസ്ത്ര വിപണിയിലും പച്ചക്കറി, പൂ വിപണിയിലും തിരക്കനുഭവപ്പെട്ടു.
പച്ചക്കറി വില വര്‍ധന വിപണിയെ സാരമായി ബാധിച്ചെന്നു കച്ചവടക്കാര്‍ പറയുന്നു. സദ്യയ്ക്ക് ഒഴിച്ചുകൂടാനാകാത്ത കാബേജ്, പടവലം, ചേന എന്നിവയുടെ വിലയാണ് കൂടിയിരിക്കുന്നത്. ജൈവ പച്ചക്കറികള്‍ക്കാണ് വിപണിയില്‍ വന്‍ ഡിമാന്റ്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിയന്ത്രണം വിട്ട ബുള്ളറ്റ് സ്കൂട്ടറിലിടിച്ചു; യുവതി മരിച്ചു; മകൾ അതീവ ഗുരുതരാവസ്ഥയിൽ

Kerala
  •  a day ago
No Image

ബഹ്റൈനിൽ വാഹനാപകടം: എട്ടു വയസ്സുകാരനടക്കം മൂന്ന് മരണം; നിരവധി പേർക്ക് പരിക്ക്

bahrain
  •  a day ago
No Image

കരിപ്പൂർ എംഡിഎംഎ വേട്ട: പ്രതിയുമായി ബന്ധമുള്ള എസ്എച്ച്ഒ തന്നെ അന്വേഷണ ഉദ്യോഗസ്ഥൻ; പൊലിസിനെതിരെ ഗുരുതര ആരോപണം

Kerala
  •  a day ago
No Image

തകർത്തത് പാകിസ്താന്റെ ലോക റെക്കോർഡ്; ടി-20 ചരിത്രം തിരുത്തി ഇന്ത്യ

Cricket
  •  a day ago
No Image

ഗസ്സയുടെ ജീവനാഡി വീണ്ടും തുറക്കുന്നു; റഫ അതിർത്തി അടുത്ത ആഴ്ച മുതൽ സജീവമാകുമെന്ന് പ്രഖ്യാപനം

International
  •  a day ago
No Image

കുഞ്ഞികൃഷ്ണൻ രാഷ്ട്രീയ ശത്രുക്കളുടെ കോടാലി; പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന; ആരോപണങ്ങൾ തള്ളി സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി 

Kerala
  •  a day ago
No Image

കത്തിക്കയറി സൂര്യയും ഇഷാനും; രണ്ടാം ടി-20യിൽ ന്യൂസിലാൻഡിന്റെ കഥകഴിച്ച് ഇന്ത്യ

Cricket
  •  a day ago
No Image

വാദി വുരായയിലേക്ക് ആ 'അതിഥി' വീണ്ടും വന്നു; 2021-ൽ കണ്ടെത്തിയ അപൂർവ്വ പക്ഷിയെ അഞ്ച് വർഷത്തിന് ശേഷം തിരിച്ചറിഞ്ഞു

uae
  •  a day ago
No Image

ശബരിമല സ്വർണ്ണക്കൊള്ള: മുരാരി ബാബുവിന് ജാമ്യം; ശങ്കരദാസിനെ ആശുപത്രിയിൽ നിന്ന് ജയിലിലേക്ക് മാറ്റി 

Kerala
  •  a day ago
No Image

ഗസ്സയില്‍ നിന്ന് ഒമാനിലേക്ക്; സ്‌ട്രോബറി കൃഷിയിലൂടെ പുതു ജീവിതം തേടി ഫലസ്തീനിയന്‍ കര്‍ഷകര്‍

oman
  •  a day ago