HOME
DETAILS

സഊദി എയർലൈൻസ് സർവിസുകൾ പുനരാരംഭിക്കുന്നു; ദുബൈ, അബുദബി, അമ്മാൻ വിമാനങ്ങൾ ശനിയാഴ്ച മുതൽ

  
April 09, 2026 | 6:01 PM

saudia airlines resumes dubai abu dhabi amman flights april 11

റിയാദ്: മേഖലയിലെ സൈനിക നീക്കങ്ങളെത്തുടർന്ന് നിർത്തിവെച്ചിരുന്ന വിമാന സർവിസുകൾ ഭാഗികമായി പുനരാരംഭിക്കാൻ സൗദിയ എയർലൈൻസ് തീരുമാനിച്ചു. ഏപ്രിൽ 11 ശനിയാഴ്ച മുതൽ ദുബൈ, അബുദബി, അമ്മാൻ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവിസുകളാണ് വീണ്ടും തുടങ്ങുന്നത്.

പ്രധാന സർവിസുകൾ 

*ദുബൈ : ജിദ്ദ - ദുബൈ (SV588), ദുബൈ - ജിദ്ദ (SV589).

*അബുദബി (AUH): ജിദ്ദ - അബുദബി (SV570), അബുദബി - ജിദ്ദ (SV571).

*അമ്മാൻ (AMM): ജിദ്ദ - അമ്മാൻ (SV631), അമ്മാൻ - ജിദ്ദ (SV632).

നിലവിലെ സംഘർഷ പശ്ചാത്തലത്തിൽ ഫെബ്രുവരി 28 മുതലായിരുന്നു സഊദിയ വിമാനങ്ങൾ റദ്ദാക്കിയിരുന്നത്. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാരോട് ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് എയർലൈൻ അധികൃതർ അറിയിച്ചു.

Following a suspension since February, Saudia announces the partial resumption of exceptional daily flights between Jeddah and key destinations including Dubai, Abu Dhabi, and Amman starting April 11.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

താൽക്കാലിക അധ്യാപകർക്കും കെ-ടെറ്റ് നിർബന്ധമാക്കി പൊതുവിദ്യാഭ്യാസ വകുപ്പ്; സംവരണ വ്യവസ്ഥകളും കർശനമാക്കും

Kerala
  •  6 days ago
No Image

മെയ് 28-ന് നടത്താനിരുന്ന സി.യു.ഇ.ടി യു.ജി പരീക്ഷ മാറ്റി

National
  •  6 days ago
No Image

വയനാട് വീട്ടിനുള്ളിൽ വയോധിക കൊല്ലപ്പെട്ട നിലയിൽ; മോഷണശ്രമത്തിനിടെയെന്ന് സംശയം

Kerala
  •  6 days ago
No Image

കോതമംഗലത്ത് കാട്ടാന ആക്രമണം; വനവിഭവം ശേഖരിക്കാൻ പോയ ആൾ കൊല്ലപ്പെട്ടു

Kerala
  •  6 days ago
No Image

ദുബൈയുടെ ആകാശത്ത് അത്ഭുതം തീർത്ത് ശൈഖ് ഹംദാൻ; പാം ജുമൈറയ്ക്ക് മുകളിൽ നിന്നുള്ള സാഹസിക സ്കൈഡൈവിംഗിന്റെ വീഡിയോ പുറത്ത്

uae
  •  6 days ago
No Image

'കടക്ക് പുറത്ത് എന്ന് പറയേണ്ടത് ഇവനോടല്ലേ?'; എ. വിജയരാഘവനെതിരെ തിരൂരിൽ ഫ്ലക്സ്; പിന്നിൽ മുൻ ഡിവൈഎഫ്ഐ സെക്രട്ടറി

Kerala
  •  6 days ago
No Image

താമരശ്ശേരിയിൽ യുവാവിനെ വീടുകയറി വെട്ടിപ്പരുക്കേൽപ്പിച്ച കേസ്: പ്രതിക്കായി പൊലിസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു

Kerala
  •  7 days ago
No Image

മന്ത്രി സി.പി ജോണിന് വയോജന വകുപ്പ് കൂടി നൽകാൻ ധാരണ; ഉത്തരവ് ഉടൻ

Kerala
  •  7 days ago
No Image

ഡോളറിനെതിരെ കൂപ്പുകുത്തി രൂപ; പ്രവാസികൾക്ക് നേട്ടമോ കോട്ടമോ? പുതിയ വിപണി സാധ്യതകളും ആശങ്കകളും

uae
  •  7 days ago
No Image

കാസർകോട് യുവതി ആസിഡ് കുടിച്ച് മരിച്ച സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ; കൂടുതൽ വിവരങ്ങൾ പുറത്ത്

Kerala
  •  7 days ago