HOME
DETAILS

സഊദി ജുഡീഷ്യറിയിൽ ഇനി എ.ഐ കരുത്ത്; മേൽനോട്ടത്തിനായി ഉന്നതതല സമിതി രൂപീകരിച്ചു

  
April 09, 2026 | 4:48 PM

saudi justice ministry oversight committee ai judiciary

റിയാദ്: സഊദി അറേബ്യയിലെ നീതിന്യായ വ്യവസ്ഥയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി ഉന്നതതല മേൽനോട്ട സമിതി രൂപീകരിച്ചു. സൽമാൻ രാജാവിന്റെ പ്രത്യേക നിർദേശപ്രകാരം നീതിന്യായ മന്ത്രാലയമാണ് സമിതിക്ക് രൂപം നൽകിയത്.

നീതിന്യായ മന്ത്രി ഡോ. വാലിദ് അൽ സമാനി സമിതിയുടെ അധ്യക്ഷനാകും. മന്ത്രാലയത്തിന് കീഴിലുള്ള വിവിധ വിഭാഗങ്ങളുടെ പ്രവർത്തനം വിലയിരുത്തുക, പുതിയ സേവനങ്ങൾ തുടങ്ങുന്നതിനുള്ള നയങ്ങൾ രൂപീകരിക്കുക, എ.ഐ ഉപയോഗം ഉറപ്പാക്കുക എന്നിവയാണ് സമിതിയുടെ പ്രധാന ലക്ഷ്യങ്ങൾ. 

ഇതിലൂടെ കോടതി നടപടികളും മന്ത്രാലയ സേവനങ്ങളും കൂടുതൽ സുതാര്യവും വേഗത്തിലുമുള്ളതുമാക്കും. നീതിന്യായ മേഖലയിലെ വിവിധ പ്രൊജക്റ്റുകളിൽ എ.ഐയുമായി സംയോജിപ്പിച്ച് സമിതി നേരിട്ട് നിരീക്ഷിക്കും. ഉപഭോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനായി പെർഫോമൻസ് ഇൻഡിക്കേറ്ററുകൾ ട്രാക്ക് ചെയ്ത് കൃത്യമായ ഇടവേളകളിൽ റിപ്പോർട്ടുകൾ പുതുക്കുകയും ചെയ്യും. വിഷൻ 2030ന്റെ ലക്ഷ്യത്തിന്റെ ഭാ​ഗമാണ് ഈ സമിതി. നീതിന്യായ മന്ത്രാലയത്തെ ഡിജിറ്റലൈസ് ചെയ്യുന്നതിലേക്കുള്ള പ്രധാന ചുവടുവെപ്പാണിതെന്ന് മന്ത്രാലയം വ്യക്തമാക്കി.

In line with Vision 2030, the Saudi Ministry of Justice launches a high-level oversight body to enhance transparency, streamline court procedures, and lead the digital transformation of the Kingdom's judicial system.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി അറേബ്യയിൽ വാഹനത്തിന്റെ ടയർ പൊട്ടിമറിഞ്ഞ് അപകടം; പാലക്കാട് സ്വദേശിയടക്കം രണ്ട് പ്രവാസികൾക്ക് മരണപ്പെട്ടു

Saudi-arabia
  •  9 days ago
No Image

കണ്ണൂർ ചാലാട് ക്ഷേത്രത്തിൽ വൻ കവർച്ച; സെക്യൂരിറ്റി ജീവനക്കാരനെ അടിച്ചുവീഴ്ത്തി; മതിൽ ചാടി രക്ഷപ്പെട്ട് കള്ളൻ

crime
  •  9 days ago
No Image

എച്ച്1ബി ആശങ്കയില്‍ ഇന്ത്യന്‍ ടെക്കികള്‍; അമേരിക്കന്‍ സ്വപ്‌നങ്ങൾ തകര്‍ത്ത് എഐ കാലത്തെ പിരിച്ചുവിടലുകള്‍

latest
  •  9 days ago
No Image

രണ്ട് പതിറ്റാണ്ടിന്റെ കണ്ണീരിന് കൊൽക്കത്തയിൽ അന്ത്യം! ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം മലയാളി താരത്തിന്റെ വിജയഗോൾ; മോഹൻ ബഗാനെ കരയിച്ച് ഈസ്റ്റ് ബംഗാളിന് കന്നി ഐഎസ്എൽ ഷീൽഡ്

Football
  •  10 days ago
No Image

കോഹ്‌ലി-എബിഡി സഖ്യം വീണു; ഐപിഎല്ലിൽ '​ഗുജറാത്ത്' സിംഹങ്ങളുടെ ചരിത്ര വേട്ട; റെക്കോർഡുകൾ തകർത്ത് ഗില്ലും സായിയും!

Cricket
  •  10 days ago
No Image

തൊഴിലാളികൾക്കായി യുഎഇയുടെ ഈദ് സമ്മാനം; രാജ്യവ്യാപകമായി 30 സ്ഥലങ്ങളിൽ വിപുലമായ ആഘോഷ പരിപാടികൾ

uae
  •  10 days ago
No Image

വിജയ്‌യുടെ ടിവികെ മന്ത്രിസഭയിൽ ചേരാൻ മുസ്‌ലിം ലീഗ്; എ.എം. ഷാജഹാൻ മന്ത്രിയാകും

National
  •  10 days ago
No Image

ഗുജറാത്തിൽ ബീഫ് കേസിൽ അറസ്റ്റിലായ 70കാരൻ കസ്റ്റഡിയിൽ മരിച്ചു; 'സ്വകാര്യഭാഗങ്ങളിൽ ചവിട്ടി, താടി വലിച്ചുകീറി'; പൊലിസിനെതിരെ മരണമൊഴി; വൻ പ്രതിഷേധം

crime
  •  10 days ago
No Image

യുഎഇയിൽ സ്കൂൾ ഫീസ് ഇനി മാസത്തവണകളായി അടയ്ക്കാം; രക്ഷിതാക്കൾക്ക് ആശ്വാസവുമായി ടാബിയും സെൻഡയും

uae
  •  10 days ago
No Image

23 പോയിന്റുണ്ടായിട്ടും ബെംഗളൂരു പുറത്ത്! ഒരേ സമയം 4 മത്സരങ്ങൾ; ഐഎസ്എൽ ചരിത്രത്തിലെ ഏറ്റവും വലിയ 'ത്രില്ലർ' രാത്രിയുടെ സാധ്യതകൾ ഇങ്ങനെ!

Football
  •  10 days ago