HOME
DETAILS

പെയ്‌സ് എജ്യുക്കേഷന്റെ കീഴിലുള്ള മുഴുവന്‍ സ്‌കൂളുകളും ഇന്ന് തുക്കും

  
April 20, 2026 | 2:41 AM

PACE Group Schools to Reopen Today

ഷാര്‍ജ: പെയ്‌സ് എജ്യുക്കേഷന്റെ കീഴില്‍ അബൂദബി, ദുബൈ, ഷാര്‍ജ, അജ്മാന്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സ്‌കൂളുകളും ഇന്ന് വീണ്ടും തുക്കും.
യു.എ.ഇ വിദ്യാഭ്യാസ റെഗുലേറ്ററി അതോറിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടാണ് പ്രവര്‍ത്തിക്കുകയെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

അധ്യാപകര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും വിദ്യാര്‍ത്ഥി സുരക്ഷക്കാവശ്യമായ പരിശീലനം നല്‍കിയിട്ടുണ്ട്. കാമ്പസുകളില്‍ സുരക്ഷക്ക് ആവശ്യമായ മുന്‍കരുതലുകളും ഒരുക്കി. സ്‌കൂള്‍ ബസ് ഡ്രൈവേഴ്‌സിനും ജീവനക്കാര്‍ക്കും പ്രത്യേക പരിശീലനം നല്‍കി. കൂടുതല്‍ കുട്ടികളും സ്‌കൂള്‍ ബസ്സിലാണ് കാമ്പസുകളിലെത്തുന്നത്.

പ്രതിബന്ധങ്ങള്‍ക്കിടയിലും രാഷ്ട്രത്തേയും ജനങ്ങളേയും സമചിത്തതയോടെ മുന്നോട്ട് നയിച്ച ഇമാറാത്തിന്റെ നായകരെ പെയ്‌സ് എജ്യുക്കേഷന്‍ഗ്രൂപ്പ് എം.ഡി സല്‍മാന്‍ ഇബ്‌റാഹിം അഭിനന്ദിച്ചു.

Summary: All schools under PACE Education across Abu Dhabi, Sharjah, and Ajman will resume operations today, strictly adhering to the guidelines set by the UAE educational regulatory authority.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ദിരാ ഗ്യാരന്റിയും പെൻഷൻ വർധനയും വരുമോ? ധനപ്രതിസന്ധിക്കിടെ സതീശൻ സർക്കാരിന്റെ ബജറ്റ് ഇന്ന്

Kerala
  •  11 hours ago
No Image

ചെക്ക് റിപ്പബ്ലിക്കിന് പെനാൽറ്റി ഷോക്ക് ; ദക്ഷിണാഫ്രിക്കയോട് സമനില

Football
  •  18 hours ago
No Image

ഹിന്ദുഭൂരിപക്ഷ മേഖലയിൽ ഇറച്ചി വലിച്ചെറിഞ്ഞ സംഭവം: ബുർഖ ധരിച്ചെത്തിയത് ഹിന്ദു യുവതിയെന്ന് പൊലിസ്; പിന്നിൽ വൻ ഗൂഢാലോചനയെന്ന് സൂചന

National
  •  19 hours ago
No Image

ഹാട്രിക്കിന് പിന്നാലെ മെസ്സിക്ക് ആശംസകളുമായി ലോക ടെന്നിസ് ഇതിഹാസം

Football
  •  19 hours ago
No Image

പള്ളികൾക്കും മദ്രസകൾക്കും ഒരു ദിവസത്തെ ഒഴിപ്പിക്കൽ നോട്ടീസ്; രാജസ്ഥാൻ സർക്കാരിന്റെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം

National
  •  19 hours ago
No Image

'ഭാവിയിൽ ആവർത്തിക്കരുത്'; ഉദ്യോഗസ്ഥ യോഗം വിളിച്ചതിൽ ഗവർണറോട് കടുത്ത അതൃപ്തി അറിയിച്ച് സംസ്ഥാന സർക്കാർ

Kerala
  •  20 hours ago
No Image

ഡി.ആർ കോംഗോയ്‌ക്കെതിരെയുള്ള കളി മറന്നേക്കു; ഉസ്ബെക്കിസ്ഥാനെതിരെ സിആർ7-നെ കാത്തിരിക്കുന്നത് ഒന്നല്ല, രണ്ട് ഐതിഹാസിക റെക്കോർഡുകൾ!

Football
  •  20 hours ago
No Image

അഞ്ചാമത് ഖോർഫക്കാൻ മാമ്പഴോത്സവം ജൂൺ 26 മുതൽ; കാർഷിക വിപണനത്തിനും മത്സരങ്ങൾക്കുമായി ഒരുക്കങ്ങൾ പൂർത്തിയായി

uae
  •  20 hours ago
No Image

ലഹരിവേട്ട തുടരുന്നു: നെടുമങ്ങാട്ട് 150 ഗ്രാം കഞ്ചാവുമായി അറസ്റ്റിലായ ക്ഷേത്ര പൂജാരിയെ ജാമ്യത്തിൽ വിട്ടു

Kerala
  •  20 hours ago
No Image

മൂത്രം കുടിപ്പിച്ചു, ഷോക്കടിപ്പിച്ചു; അശ്ലീലദൃശ്യങ്ങൾ പകർത്തി ബ്ലാക്ക്‌മെയിലിങ്; മന്ത്രവാദത്തിന്റെ മറവിൽ യുവതിയെ പീഡിപ്പിച്ച ആൾദൈവവും കൂട്ടാളികളും അറസ്റ്റിൽ

National
  •  20 hours ago