HOME
DETAILS

ചുട്ടുപൊള്ളും: സംസ്ഥാനത്ത് വെള്ളിയാഴ്ചവരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്

  
April 22, 2026 | 12:11 PM

 High temperature warning in the state until Friday-latest news

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ കനക്കുന്നു. വിവിധ ജില്ലകളില്‍ കേന്ദ്രകാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് (22/04/2026) മുതല്‍ 24/04/2026 വരെ ഉയര്‍ന്ന താപനില പാലക്കാട് ജില്ലയില്‍  40 °C വരെയും; കൊല്ലം ജില്ലയില്‍ 39 °C വരെയും; കോട്ടയം ജില്ലയില്‍ 38 °C വരെയും; ആലപ്പുഴ,  പത്തനംതിട്ട, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ & കാസറഗോഡ് ജില്ലകളില്‍ 37 °C വരെയും; തിരുവനന്തപുരം ജില്ലയില്‍ 36°C വരെയും ഉയരാന്‍ (സാധാരണയെക്കാള്‍ 3 to 4ത്ഥC വരെ കൂടുതല്‍) സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.    

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍,  മലയോര മേഖലകളിലൊഴികെ, ഇന്ന് (22/04/2026) മുതല്‍ 24/04/2026 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൊസാദിന് രഹസ്യവിവരങ്ങൾ ചോർത്തി; സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥന്റെ വധശിക്ഷ നടപ്പാക്കി ഇറാൻ

International
  •  2 hours ago
No Image

ദുബൈ മെട്രോ 'ഗോൾഡ് ലൈൻ' പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ്‌; ഒരുങ്ങുന്നത് 34 ബില്യൺ ദിർഹത്തിന്റെ പദ്ധതി

uae
  •  2 hours ago
No Image

പതിനേഴുകാരനെ പീഡിപ്പിച്ചതായി പരാതി;  യുവതിക്കെതിരെ പോക്‌സോ കേസ്

Kerala
  •  2 hours ago
No Image

ഇത് അമേരിക്കയുടെ കൊടും ചതി; അഭയം തേടിയെത്തിയ അഫ്ഗാനികളെ കോംഗോയിലേക്ക് തള്ളാൻ ട്രംപ് ഭരണകൂടം

International
  •  3 hours ago
No Image

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് 1 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് എം.എ യൂസഫലി

Kerala
  •  3 hours ago
No Image

ഐ.ആർ.എസ് ഉദ്യോഗസ്ഥന്റെ മകൾ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ; മുൻ ജോലിക്കാരനായി തിരച്ചിൽ ഊർജ്ജിതമാക്കി ഡൽഹി പൊലിസ്

crime
  •  3 hours ago
No Image

ഉഷ്ണതരംഗ സാധ്യത; പത്തനംതിട്ടയില്‍ അവധിക്കാല ക്ലാസുകള്‍ നിരോധിച്ച് ഉത്തരവ് ഇറങ്ങി

Kerala
  •  3 hours ago
No Image

വിമാനഇന്ധനവില കുതിക്കുന്നു; ലുഫ്താന്‍സ 20,000 വിമാനങ്ങള്‍ റദ്ദാക്കുന്നു

International
  •  3 hours ago
No Image

ടി20 ലോകകപ്പിനിടെ ഉത്തേജകമരുന്ന് ഉപയോഗം; പാക് സ്റ്റാർ ഓൾറൗണ്ടറിനെതിരെ അന്വേഷണം തുടങ്ങി പിസിബി

Cricket
  •  4 hours ago
No Image

തെളിവുകളില്ല; 37 പേർ കൊല്ലപ്പെട്ട മാലേഗാവ് സ്ഫോടനക്കേസിലെ മുഴുവൻ പ്രതികളെയും ബോംബെ ഹൈക്കോടതി കുറ്റവിമുക്തരാക്കി

National
  •  4 hours ago