HOME
DETAILS
MAL
കായംകുളത്ത് യുവതി പാമ്പുകടിയേറ്റ് മരിച്ചു
Web Desk
April 24, 2026 | 1:12 AM
ആലപ്പുഴ: കായംകുളത്ത് യുവതി പാമ്പ് കടിയേറ്റ് മരിച്ചു. ചേരാവള്ളി സ്വദേശി സലീന (42) ആ ണ് മരിച്ചത്. കഴിഞ്ഞദിവസം രാത്രി ഏഴരയോടെ ബന്ധുവിന്റെ വിവാഹ ചടങ്ങിന് പോയപ്പോഴാണ് കടിയേറ്റത്. പറമ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂട്ടര്‍ എടുക്കാന്‍ പോയപ്പോഴായിരുന്നു സംഭവം.
യുവതിയെ ഉടന്‍തന്നെ കായംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."