HOME
DETAILS

തിരിച്ചുകയറി പൊന്ന്; സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന

  
Web Desk
May 02, 2026 | 5:50 AM

gold rate today in kerala

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്. ഇന്ന് ഒരുപവന്‍ സ്വര്‍ണത്തിന് 1,10,680 രൂപയായി.ഗ്രാമിന് 30 രൂപയുടെ വര്‍ധനയാണ് ഇന്ന് രേഖപ്പെടുത്തിയത്. 13835 രൂപയായാണ് സ്വര്‍ണവില വര്‍ധിച്ചത്. പവന്റെ വിലയില്‍ 240 രൂപയുടെ വര്‍ധനയുണ്ടായി. 

Date Price of 1 Pavan Gold (Rs.)
1-May-26
Yesterday »
(Morning)
Rs. 1,11,720 (Highest of Month)
1-May-26
Yesterday »
(Afternoon)
110280
1-May-26
Yesterday »
(Evening)
Rs. 1,09,720 (Lowest of Month)
1-May-26
Yesterday »
(Night)
110440
2-May-26
Today »
Rs. 1,10,680

 

അതേസമയം ഇന്നലെ സ്വര്‍ണവില മൂന്നാംതവണയായ് 2280 രൂപയാണ് പവന് കുറഞ്ഞത്. ഇന്നലെ വൈകീട്ട് 1,12,000 രൂപയായിരുന്നു പവന്‍ വില. ഇന്ന് രാവിലെ പവന് 280 രൂപയും ഉച്ചക്ക് 1440 രൂപയും കുറഞ്ഞു.

ഇന്നലത്തെ വില

22 കാരറ്റ് ഗ്രാമിന് 13,715 രൂപയും പവന് 1,09,720 രൂപയുമായി.

യു.എസില്‍ പണപ്പെരുപ്പം ഉയര്‍ന്നതിനാല്‍ അടുത്ത വര്‍ഷവും ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറക്കാന്‍ സാധ്യതയില്ലെന്ന റിപ്പോര്‍ട്ടുകളാണ് സ്വര്‍ണവില ഇടിയാനുള്ള പ്രധാന കാരണമായി നിരീക്ഷകര്‍ പറയുന്നത്. യു.എസില്‍ പണപ്പെരുപ്പം ഉയരാനുള്ള പ്രധാന കാരണം എണ്ണവിലയില്‍ രേഖപ്പെടുത്തുന്ന വര്‍ധനയാണ്.

ആഗോളവിപണിയില്‍ സ്വര്‍ണം 44 ഡോളര്‍ ഇടിഞ്ഞ് ട്രോയ് ഔണ്‍സിന് 4571 ഡോളര്‍ എന്ന നിലയിലെത്തിയിട്ടുണ്ട്. വെള്ളി നേരിയ ഇടിവില്‍ 73.52 ഡോളര്‍ എന്ന നിലയിലാണ് ഇന്ന് വ്യാപാരം തുടരുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവകേരള യാത്രയിലെ രക്ഷാപ്രവര്‍ത്തനം; പ്രതികളുടെ മുന്‍കൂര്‍ ജാമ്യത്തിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി എസ്.ഐ.ടി

Kerala
  •  19 hours ago
No Image

കാഫിർ സ്ക്രീൻഷോട്ട് കേസ്; അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറെ റിമാൻഡ് ചെയ്തു

Kerala
  •  20 hours ago
No Image

പുറത്താക്കപ്പെട്ട പരിശീലകൻ ലമൗച്ചിക്ക് പകരക്കാരനെ തട്ടകത്തെത്തിച്ച് തുണീഷ്യ

Football
  •  20 hours ago
No Image

മുംബൈ, ഡല്‍ഹി നഗരങ്ങളില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടു; ഏഴുപേര്‍ പിടിയില്‍; പാക് ചാര സംഘടനയുമായി ബന്ധമെന്ന് വിവരം

National
  •  20 hours ago
No Image

രാജ്യത്ത് ചുമ മരുന്നുകളുടെ നേരിട്ടുള്ള വില്‍പ്പന നിരോധിച്ചു; ഡോക്ടറുടെ കുറിപ്പടി നിര്‍ബന്ധം; ഉത്തരവിറക്കി കേന്ദ്ര സര്‍ക്കാര്‍ 

National
  •  20 hours ago
No Image

ലാറ്റിനമേരിക്കയിൽ 'കിഴക്കൻ' കൊടുങ്കാറ്റ്; കാൽപന്തിന്റെ ലോകത്ത് ഇത് ഏഷ്യൻ വസന്തം!

Football
  •  21 hours ago
No Image

സെൻസസ് അട്ടിമറിച്ച്, വർ​ഗീയ ധ്രുവീകരണത്തിന് കേന്ദ്ര സർക്കാർ ശ്രമിക്കുന്നു; ജനസംഖ്യാ വ്യതിയാന സമിതിക്കെതിരെ പിണറായി വിജയൻ 

Kerala
  •  21 hours ago
No Image

ദളിത് യുവാവിനെ വിവാഹം കഴിച്ചു; യുവതിയെ സഹോദരന്‍ കഴുത്തറുത്ത് കൊന്നു; ഭര്‍ത്താവിന് ഗുരുതര പരിക്ക് 

National
  •  21 hours ago
No Image

ഷാർജ-ദുബൈ ഗതാഗതം സുഗമമാക്കാൻ പുതിയ ഭൂഗർഭ തുരങ്കം; പ്രശസ്തമായ അൽ താവൂൻ സ്മാരകം താൽക്കാലികമായി നീക്കം ചെയ്യും

uae
  •  a day ago
No Image

ഇടുക്കിയിലും ഷിഗെല്ല; രണ്ട് കുട്ടികള്‍ക്ക് രോഗബാധ; ഇന്ന് രോഗം സ്ഥിരീകരിച്ചത് 8 പേര്‍ക്ക്

Kerala
  •  a day ago