HOME
DETAILS

ട്രംപിനു നേരെ വെടിയുതിർത്ത പ്രതിയെ കുറ്റവിമുക്തനാക്കി

  
Web Desk
May 12, 2026 | 2:49 AM

trump shooting suspect cleared of all charges

വാഷിങ്ടൺ: വൈറ്റ്ഹൗസിലെ മാധ്യമ പ്രവർത്തകർക്കുള്ള അത്താഴ വിരുന്നിനിടെ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനു നേരെയുള്ള വധശ്രമത്തിലെ പ്രതി നിരപരാധിയെന്ന് കോടതി. നാസ ഫെല്ലോഷിപ്പ് ജേതാവ് കാലിഫോർണിയ സ്വദേശി കോൾ അലെ (31) നെതിരേയാണ് ട്രംപിനു നേരെ വെടിവച്ചെന്നാരോപിച്ച് പൊലിസ് അറസ്റ്റു ചെയ്തത്. 

പ്രസിഡന്റിനു നേരെയുള്ള വധശ്രമം, ഫെഡറൽ ഓഫിസർക്കു നേരെയുള്ള വധശ്രമം എന്നിവയായിരുന്നു ഇയാൾക്കെതിരേ ചുമത്തിയ കുറ്റം. വാഷിങ്ടൺ ഫെഡറൽ കോടതിയിലായിരുന്നു ഇയാളെ ആദ്യം ഹാജരാക്കിയിരുന്നത്. 

വിരുന്നു നടന്ന ഹോട്ടലിന്റെ ചെക്ക്‌പോയിന്റിൽ യു.എസ് സീക്രട്ട് സർവിസ് ഏജന്റുമാർക്കു എതിരേ വെടിവച്ചെന്നും പിന്നീട് ട്രംപിനു നേരെ വെടിവച്ചെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം. എന്നാൽ പ്രതി കുറ്റകൃത്യത്തിൽ പങ്കെടുത്തു എന്നു തെളിയിക്കാൻ നീതിന്യായ വകുപ്പ് ഉദ്യോഗസ്ഥർക്കു കഴിഞ്ഞില്ലെന്ന് യു.എസ് ജില്ലാ ജഡ്ജ് ട്രെവോർ മാക്ഫാഡൻ ചൂണ്ടിക്കാട്ടി.ഏപ്രിൽ 25 ന് വിരുന്നിനിടെയായിരുന്നു ആക്രമണം.

 

As of May 2026, there are no credible reports of an accused person being acquitted (found not guilty) for shooting at Donald Trump. In fact, major cases have resulted in convictions or are currently in the trial phase.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിയമസഭയുടെ ആദ്യസമ്മേളനം തമിഴ് തായ് വാഴ്ത്ത് ആലപിച്ച് തുടങ്ങി വിജയ് സര്‍ക്കാര്‍; വന്ദേമാതരം ഒഴിവാക്കി 

National
  •  23 days ago
No Image

കൊലക്കേസ് പ്രതിയെ തിരക്കഥാകൃത്താക്കി പി.എസ്.സി ! ; രാജേഷ് തില്ലങ്കേരിക്ക് പകരം നല്‍കിയത് ആകാശ് തില്ലങ്കേരിയുടെ ചിത്രം

Kerala
  •  23 days ago
No Image

വിവാഹിതയായിട്ട് വെറും 48 ദിവസം,  ചുറ്റും സി.സി ടിവി, അയല്‍ക്കാരിയോട് സംസാരിച്ചതിന് ക്രൂരമര്‍ദ്ദനം; ഡോക്ടറായ ഭര്‍ത്താവിന്റെ ക്രൂരതയില്‍ നവവധു ജീവനൊടുക്കി

National
  •  23 days ago
No Image

ശിവസേനയിലെ പിളർപ്പ്; എൻ.സി.പിയിലും ആശങ്ക, എം.പിമാരുടെ യോഗം വിളിച്ച് ശരദ്പവാർ

National
  •  23 days ago
No Image

ചായ അമിതമായി തിളപ്പിക്കുന്നവരുടെ ശ്രദ്ധയ്ക്ക്: കടുപ്പം കൂടുമ്പോള്‍ നഷ്ടപ്പെടുന്നത് ആരോഗ്യം

Kerala
  •  23 days ago
No Image

കാര്‍ഷിക സര്‍വകലാശാല വി.സി ബി. അശോകിനെ മാറ്റി ബി.ജെ.പി അധ്യാപക സംഘടന നേതാവിനെ നിയമിക്കാന്‍ ലോക്ഭവന്‍ നീക്കം

Kerala
  •  23 days ago
No Image

ഹോസ്റ്റല്‍ വിദ്യാര്‍ഥികള്‍ക്ക് ഛര്‍ദിയും വയറിളക്കവും; തൃപ്പൂണിത്തുറ ആയുര്‍വേദ കോളജ് അടച്ചു 

Kerala
  •  23 days ago
No Image

എബോളയെന്ന് സംശയം; സുഡാനില്‍ നിന്നെത്തിയ 52 വയസ്സുകാരി നിരീക്ഷണത്തില്‍, ചികിത്സയിലുള്ളത് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍

Kerala
  •  23 days ago
No Image

മര്‍ദ്ദന പരാതി നല്‍കിയ ഭാര്യയെ ഗുണ്ടയെ വിട്ട് ഭീഷണിപ്പെടുത്തി; തൃശൂരില്‍ ബി.ജെ.പി നേതാവിനെതിരെ വീണ്ടും കേസ്, ഗുണ്ട അറസ്റ്റില്‍

Kerala
  •  23 days ago
No Image

ഒടുവില്‍ സമാധാന വാതില്‍ തുറക്കുന്നു; ട്രംപും പെസെഷ്‌കിയാനും കരാറില്‍ ഒപ്പുവെച്ചു; ഹോര്‍മുസ് ഉടന്‍ തുറക്കും  

International
  •  23 days ago