HOME
DETAILS

അഴീക്കോട് പടക്കം പൊട്ടിത്തെറിച്ച് ഒന്‍പത് വയസുകാരന്‍ മരിച്ചു

  
May 18, 2026 | 10:35 AM

azhikode-firecracker-blast-9-year-old-boy-dies-kerala-accident

കണ്ണൂര്‍: അഴീക്കോട് പുന്നക്കപ്പാറയില്‍ പടക്കം പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ എട്ട് വയസുകാരന് ദാരുണാന്ത്യം.പുന്നക്കപ്പാറ കുഞ്ഞിക്കിഴക്കയില്‍ വീട്ടില്‍ അമന്‍ ആണ് മരിച്ചത്.

പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയോടനുബന്ധിച്ച് നടത്തിയ ആഘോഷ പരിപാടികള്‍ക്ക് ശേഷമാണ് അപകടം സംഭവിച്ചത്. കണ്ണുര്‍ ജില്ലയിലെ അഴീക്കോട് പുന്നക്കപ്പാറയിലെ കോണ്‍ഗ്രസ് ഓഫിസിന് സമീപം ഇന്ന് രാവിലെയായിരുന്നു സംഭവം. 

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇവിടെ പടക്കം പൊട്ടിച്ചിരുന്നു. ഇവര്‍ പിരിഞ്ഞുപോയ  ശേഷം പൊട്ടാതെ കിടന്ന പടക്കങ്ങള്‍ അമാനും സുഹൃത്തുക്കളും ചേര്‍ന്ന് പൊട്ടിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് പൊലിസ് പറയുന്നു. 

തീ കൊളുത്തി എറിഞ്ഞ പടക്കത്തില്‍ ഒന്ന് അമാന്റെ കഴുത്തില്‍ വീണ് പൊട്ടുകയായിരുന്നു. സ്ഫോടനത്തില്‍ കഴുത്തിന് ഗുരുതരമായി പരുക്കേറ്റ അമനെ ഉടന്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ മറ്റ് മൂന്ന് കുട്ടികള്‍ക്കും നിസാര പരുക്കേറ്റിട്ടുണ്ട്.

 

 

A tragic incident was reported in Azhikode where a firecracker explosion led to the death of a 9-year-old boy. The blast occurred during a local activity involving fireworks, resulting in fatal injuries to the child. Authorities have initiated an investigation into the circumstances of the accident, and the incident has raised concerns about firecracker safety and supervision.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മുന്‍കാല കൊലപാതകങ്ങള്‍ക്ക് ആര്‍എസ്എസ് യോഗങ്ങളുമായി ബന്ധം': കര്‍ണാടകയില്‍ രാഷ്ട്രീയപ്പോര് കടുപ്പിച്ച് കോണ്‍ഗ്രസ് നേതാവ്

National
  •  6 days ago
No Image

ബി.ജെ.പി ഫണ്ട് വെട്ടിപ്പ്; ജില്ലകളിലെ ക്രമക്കേടും പുറത്തേക്ക് 

Kerala
  •  6 days ago
No Image

കോഴിക്കോട്ടെ ക്ലോക് ടവർ അപകടം; റെയിൽവേ സ്‌റ്റേഷനുകളിൽ അപകടങ്ങൾ തുടർക്കഥ; നിർമാണത്തിലെ സുരക്ഷയിൽ ആശങ്ക

Kerala
  •  6 days ago
No Image

കള്ളാടി-ആനക്കാംപൊയിൽ തുരങ്കപാത; ഇടിഞ്ഞിറങ്ങിയത് മലയോ, ഉത്തരവാദിത്വമോ?

Kerala
  •  6 days ago
No Image

എസ്.ഐ.ആർ ഏറ്റവും കുടുതൽ ബാധിച്ചത് മുസ്‌ലിംകളെ; ആശങ്ക അറിയിച്ച് ഇന്ത്യക്ക് യു.എന്നിന്റെ കത്ത്

National
  •  6 days ago
No Image

ശ്വാസതടസമുണ്ടാകാന്‍ സാധ്യത; സഊദി അറേബ്യയിൽ ഫീഡിങ് ബോട്ടിലുകള്‍ തിരിച്ചുവിളിച്ചു

Saudi-arabia
  •  6 days ago
No Image

ഭയം വീട്ടിലും വഴിയിലും; സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ 42 % വർധന

Kerala
  •  6 days ago
No Image

ദീർഘദൂര റോഡ് യാത്രകൾക്ക് ഒരുങ്ങുവാണോ? 6 പ്രധാന സുരക്ഷാ നിർദേശങ്ങളുമായി യുഎഇ ആഭ്യന്തര മന്ത്രാലയം

uae
  •  6 days ago
No Image

ആമിര്‍ ഖാന്‍ ഹിന്ദു സ്ത്രീകളെ വിവാഹം കഴിച് ഹിന്ദു സമൂഹത്തെ ദുര്‍ബലപ്പെടുത്തുന്നു; ഗൗരിയുമായുള്ള വിവാഹത്തിന് പിന്നാലെ ആമിറിനെതിരെ പ്രതിഷേധവുമായി ഹിന്ദുത്വ സംഘടനകള്‍ 

National
  •  6 days ago
No Image

മഴ കുറയുന്നു; ഇന്ന് ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പില്ല

Kerala
  •  6 days ago