HOME
DETAILS

തൃശൂരിൽ ഇടഞ്ഞ ആനയെ തളച്ചു

  
Web Desk
May 23, 2026 | 6:31 AM

elephant ran amok in thrissur was tranquilized

തൃശൂർ: തൃശൂരിൽ ഇടഞ്ഞ ആനയെ തളച്ചു. പാറമേക്കാവ് ക്ഷേത്രത്തിന് സമീപത്ത് വച്ച ഇടഞ്ഞ ആന കാറുകളും ഓട്ടോയും ബൈക്കുകളും വീടുകളുടെ മതിലുകളും ഉൾപ്പെടെ തകർത്തിരുന്നു. ആനയെ കൊല്ലത്ത് നിന്നു ഫോട്ടോഷൂട്ടിനായി എത്തിച്ചതാണ് എന്നാണ് വിവരം. ആന ഒരു കാറിന് നേരെ ആക്രമണം നടത്തുമ്പോൾ കാറോടിച്ചിരുന്ന സ്ത്രീ കാറിൽ ഉണ്ടായിരുന്നെങ്കിലും ഇവരെ നാട്ടുകാർ അദ്ഭുതകരമായി രക്ഷപ്പെടുത്തുകയായിരുന്നു. ഇന്ന് രാവിലെ പാറമേക്കാവ് ക്ഷേത്രത്തിൽ തൊഴാൻ കൊണ്ടുപോയ ശേഷം തിരികെ കൊണ്ടുവരുന്നതിനിടെയാണ് ആന ഇടഞ്ഞത്. പട്ടിയെ കണ്ട് പേടിച്ച് ആന ഓടുകയായിരുന്നുവെന്നാണ് പാപ്പാൻ പറയുന്നത്. കൊല്ലം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ശിവ ലക്ഷ്മി അയ്യപ്പൻ എന്ന ആനയാണ് ഇടഞ്ഞത്. പാറമേക്കാവിലെ വിവിധ വഴികളിലൂടെ കിലോമീറ്ററുകളോളം ഓടിയ ആനയെ ഏറെ നേരം പണിപ്പെട്ട് ഗാന്ധിനഗറിൽ വച്ചാണ് തളച്ചത്. എലിഫന്റ് സ്ക്വാഡ് അടക്കം സ്ഥലത്തെത്തിയിരുന്നു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മമതക്ക് പണികൊടുത്ത് വിമതർ; തൃണമൂലിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു; 440 കോടിയുടെ നിക്ഷേപത്തിൽ അന്വേഷണം

Kerala
  •  16 days ago
No Image

കുതിച്ചുയർന്ന് കോഴിമുട്ട വില; സർവകാല റെക്കോർഡിലേക്ക് 

Kerala
  •  16 days ago
No Image

'കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനം ഒഴിയണം, പാര്‍ട്ടിക്ക് വേണ്ടത് മുഴുവന്‍ സമയ അധ്യക്ഷനെ'  സണ്ണി ജോസഫ് മാറണമെന്നാവശ്യപ്പെട്ട് ഡി.സി.സി ഓഫിസിന് മുന്നില്‍ ഫ്ലക്‌സ്

Kerala
  •  16 days ago
No Image

ജനസംഖ്യാ കണക്കെടുപ്പ്; ആദ്യഘട്ടത്തിൽ പ്രവാസികൾ ഉൾപ്പെടില്ല

Kerala
  •  16 days ago
No Image

വീര്യം കുറഞ്ഞ മദ്യവിൽപന  ആരംഭിക്കാനുള്ള നീക്കം വിവാദത്തിൽ

Kerala
  •  16 days ago
No Image

കെ.എസ്.ഇ.ബിയില്‍ 3400 കോടിയുടെ കരാർ; ദുരൂഹത

Kerala
  •  16 days ago
No Image

സഊദിയിലെ സ്‌കൂള്‍ പരീക്ഷാ ഫലങ്ങള്‍ നാളെ മുതല്‍; എജൂക്കേഷന്‍ പോര്‍ട്ടലിലും തവക്കല്‍ന ആപ്പിലും ലഭ്യമാകും

Saudi-arabia
  •  16 days ago
No Image

ഇന്ന് ലോക പിതൃദിനം; ഉപേക്ഷിക്കപ്പെട്ടവർക്ക് കൂട്ടായി രണ്ട് കൂട്ടുകാരികൾ

Kerala
  •  16 days ago
No Image

പ്ലസ് വൺ രണ്ടാം അലോട്ട്‌മെന്റ് ഇന്ന്; തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ പ്രവേശനം

Kerala
  •  16 days ago
No Image

വിലക്ക് ലംഘിച്ച്‌ രാത്രിയിലും സി.ജെ.പി പ്രതിഷേധം; സമരം ഇന്നും തുടരും; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കാതെ പിന്മാറില്ലെന്ന് സമരക്കാർ

National
  •  17 days ago