HOME
DETAILS

കവി എ.സി ശ്രീഹരി അന്തരിച്ചു

  
June 06, 2026 | 6:21 AM

poet ac sreehari passed away

പയ്യന്നൂര്‍: കവിയും അധ്യാപകനുമായ എ.സി ശ്രീഹരി അന്തരിച്ചു. 56 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പയ്യന്നൂര്‍ ആലപ്പടമ്പ് സ്വദേശിയാണ്. 

പയ്യന്നൂര്‍ കോളജിലെ ഇംഗ്ലിഷ് വിഭാഗം മേധാവിയായിരുന്ന ശ്രീഹരി മേയ് 30നാണ് ജോലിയില്‍ നിന്ന് വിരമിച്ചത്. സാംസ്‌കാരിക രംഗങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു. ശ്രീ ഹരിയുടെ കവിതകള്‍ സര്‍വകലാശാലകളില്‍ പഠിപ്പിക്കുന്നുണ്ട്. 

എന്‍.എന്‍. കക്കാട് അവാര്‍ഡ്, വി.ടി. കുമാരന്‍ അവാര്‍ഡ്, വൈലോപ്പിള്ളി അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. 

ഭാര്യ: കെ.സംഗീത (പിലാത്തറ കോ. ഓപ്പറേറ്റീവ് കോളജ് അധ്യാപിക). മകന്‍: എ.സി.ശ്രീഹര്‍ഷന്‍.  

മൃതദേഹം പയ്യന്നൂര്‍ പ്രിയദര്‍ശിനി ഹോസ്പിറ്റലില്‍. സംസ്‌കാരം പിന്നീട് നടക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അയാൾക്ക് 41 വയസ്സായി, വിമർശിക്കുന്നവർക്ക് ഭ്രാന്താണ്! ലോകകപ്പിന് തൊട്ടുമുമ്പ് റൊണാൾഡോയ്ക്ക് വേണ്ടി കട്ടയ്ക്ക് ഇറങ്ങി സഹതാരം

Football
  •  3 hours ago
No Image

'എതിരാളി മെസ്സിയാണെങ്കിൽ ഒന്നും തികയില്ല'; റൊണാൾഡോയുടെ ആ വിചിത്രമായ വാശി വെളിപ്പെടുത്തി യുണൈറ്റഡ് താരം

Football
  •  3 hours ago
No Image

ജന്തര്‍മന്ദര്‍ കീഴടക്കി 'പാറ്റകള്‍', പ്രതിഷേധത്തിന് പൊലിസിന്റെ അനുമതി, അംബേദ്കറുടെ പുസ്തകം കൈയ്യിലേന്തി അഭിജീത് ദീപ്‌കെ

National
  •  3 hours ago
No Image

കുട ചൂടി നടന്ന കുട്ടികളുടെ തലയിലേക്ക് വീണത് കൂറ്റന്‍ മൂര്‍ഖന്‍ പാമ്പ്; ചങ്ങനാശേരിയില്‍ നടന്നു പോയ വിദ്യാര്‍ത്ഥികളുടെ കുടയ്ക്കു മുകളിലാണ് വീണത്

Kerala
  •  4 hours ago
No Image

സ്റ്റേഡിയത്തിൽ ഇനി ആ ശബ്ദം കേൾക്കരുത്... 2010-ൽ ലോകം ഇളക്കിമറിച്ച വുവുസേലകൾക്ക് അമേരിക്കൻ ലോകകപ്പിൽ പൂട്ടിട്ട് ഫിഫ

Football
  •  4 hours ago
No Image

യുഎഇയിൽ താപനില ഉയരും; തീരപ്രദേശങ്ങളിൽ മൂടൽമഞ്ഞിനും കാറ്റിനും സാധ്യത | UAE Weather updates

uae
  •  4 hours ago
No Image

ആവേശം കൊള്ളാം, പക്ഷെ കളി ലൈനിനോട് വേണ്ട; ഫുട്‌ബോള്‍ ആരാധകര്‍ക്ക് കര്‍ശന മുന്നറിയിപ്പുമായി കെഎസ്ഇബി

Kerala
  •  4 hours ago
No Image

ലക്ഷ്യം ഒറ്റ ജയം; അഫ്ഗാനെ പൂട്ടാൻ ഇന്ത്യ, സച്ചിന്റെ റെക്കോർഡ് തകർക്കാൻ ശുഭ്മൻ ഗിൽ ഇന്ന് ഇറങ്ങുന്നു

Cricket
  •  4 hours ago
No Image

'വക്കീല്‍ വെറും പുഴുവും കൂറയുമാണ്, പക്ഷേ ആ ഓര്‍മ്മ വേണം'; ജഡ്ജി ഹണി എം വര്‍ഗീസിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി അഡ്വ. ടി.ബി മിനി

Kerala
  •  5 hours ago
No Image

മാഗ്നസ് കാൾസൺ പോലും ഞെട്ടി! വെറും 1% സാധ്യതയിൽ നിന്നും പ്രഗ്നാനന്ദ നോർവേയിൽ ചരിത്ര കിരീടം തൂക്കിയത് ഇങ്ങനെ...

Others
  •  5 hours ago