HOME
DETAILS

നെടുങ്കയം ഫോറസ്റ്റ് സ്‌റ്റേഷനു സമീപം 'പൈപ്പ് ബോംബ് ' ഭീതിപരത്തി

  
backup
September 17 2016 | 18:09 PM

%e0%b4%a8%e0%b5%86%e0%b4%9f%e0%b5%81%e0%b4%99%e0%b5%8d%e0%b4%95%e0%b4%af%e0%b4%82-%e0%b4%ab%e0%b5%8b%e0%b4%b1%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b1



കരുളായി: കരുളായി നെടുങ്കയം ഫോറസ്റ്റ് സ്‌റ്റേഷനു സമീപം കണ്ടെ@ത്തിയ പൈപ്പും ഇതില്‍ ഘടിപ്പിച്ച  വയറും ഭീതി പരത്തി. സ്‌റ്റേഷനു സമീപത്തെ 1994 തേക്ക് പ്ലാന്റേഷനു സമീപം റോഡിന്റെ ഇരു വശങ്ങളിലുമായിട്ടാണു പൈപ്പ് ബോംബെന്നു തോന്നിക്കുന്ന സാധനങ്ങള്‍ ക ണ്ടെ@ത്തിയത്.
രാവിലെ 11നു വനപാതയ്ക്കരികില്‍ കാടു വെട്ടുന്ന തൊഴിലാളികളാണ് ആദ്യം ക@ണ്ടത്. തുടര്‍ന്നു വനപാലകരെ വിവരമറിയിക്കുകയായിരുന്നു.  ശേഷം ഇതു ഫോറസ്റ്റ് സ്‌റ്റേഷനിലേക്ക് കൊ@ണ്ടു പോയി. സമീപത്തെ തേക്കിന്‍ ചുവട്ടില്‍ നിരീക്ഷണത്തിനായി സൂക്ഷിച്ചു. തുടര്‍ന്നു പ്ലാന്റേഷന് സമീപത്തു വിശദമായ പരിശോധന നടത്തിയപ്പോള്‍ പൈപ്പ് അടര്‍ന്ന നിലയിലുള്ള ഒരെണ്ണംകൂടി വനപാലകര്‍ ക ണ്ടെ@ത്തി. വിവരമറിഞ്ഞെത്തിയ ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസര്‍ കെ. അഷ്‌റഫ് സാമഗ്രികള്‍ പരിശോധിച്ചു.
പൊലിസിനെ വിവരമറിയിച്ചതിനെത്തുടര്‍ന്നു പൂക്കോട്ടുംപാടം എസ്.ഐ അമൃതരംഗന്റെ നേതൃത്വത്തില്‍ പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും സാധനമെന്തെന്നു മനസിലാക്കാനായില്ല.  മലപ്പുറം ബോംബ് സ്‌ക്വാഡിനെ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ രണ്ട@രയോടെ സ്‌ക്വാഡ് സ്ഥലത്തെത്തുകയും  ജിക്കിയെന്ന് പൊലിസ് നായയും മറ്റ് അംഗങ്ങളും ചേര്‍ന്നു പൈപ്പ് പരിശോധിച്ചു. എന്നാല്‍ പൈപ്പില്‍ കള്ളിമണ്ണും വയറും മാത്രമാണു@ണ്ടായിരുന്നത്. ഇതു തെറ്റിദ്ധരിപ്പിക്കാന്‍ ആരോ ചെയ്തതാണെന്നതാണു ബോംബ് സ്‌ക്വാഡ് അംഗങ്ങള്‍ അഭിപ്രായപ്പെട്ടത്. സാധനങ്ങള്‍ സ്‌ക്വാഡ് അംഗങ്ങള്‍ കൊണ്ട@ു പോയി. മാവോവാദി സാന്നിധ്യമുള്ള വനമേഖലയായതിനാലാണു ഭീതി പരത്തിയത്. കഴിഞ്ഞ ദിവസം സമീപത്തെ കോളനിയില്‍ മാവോവാദികള്‍ സ്റ്റഡി ക്ലാസ് എടുക്കുകയും ചെയ്തിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ പ്രവർത്തനമാരംഭിച്ച് ഇ- ഹെയ്ലിംഗ് പ്ലാറ്റ്ഫോം ബോൾട്ട്; ഇന്ന് ഏഴ് റൈഡുകളിൽ 53 ശതമാനം കിഴിവ് 

uae
  •  10 days ago
No Image

'ഡല്‍ഹി ചലോ' മാര്‍ച്ചുമായി വീണ്ടും കര്‍ഷര്‍; തലസ്ഥാനത്ത് കര്‍ശന പരിശോധന, ഗതാഗതക്കുരുക്ക് 

National
  •  10 days ago
No Image

എം.എല്‍.എയുടെ മകന് എങ്ങനെ ആശ്രിതനിയമനം നല്‍കാനാകും;  കെ. കെ രാമചന്ദ്രന്‍നായരുടെ മകന്റെ നിയമനം റദ്ദാക്കി സുപ്രിംകോടതി

Kerala
  •  10 days ago
No Image

അതിതീവ്രമഴ തുടരും; അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യത

Kerala
  •  10 days ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Kerala
  •  10 days ago
No Image

സംശയം തോന്നി ബാഗേജ് പരിശോധിച്ചപ്പോൾ കണ്ടെത്തിയത് അപൂർയിനത്തിൽപ്പെട്ട 14 പക്ഷികൾ; നെടുമ്പാശേരിയിൽ 2 പേർ പിടിയിൽ

Kerala
  •  10 days ago
No Image

പിൻവലിച്ച നോട്ടുകൾ ഈ മാസം 31 വരെ മാറ്റിയെടുക്കാം; സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ 

oman
  •  10 days ago
No Image

ഷോര്‍ട്ട് സര്‍ക്യൂട്ട്; സുപ്രീം കോടതിയിൽ തീപിടിത്തം 

National
  •  10 days ago
No Image

ഉച്ചത്തിൽ ബാങ്ക് കൊടുക്കേണ്ട; മുസ്‌ലിം പള്ളികളിൽ നിന്ന് ഉച്ചഭാഷിണി പിടിച്ചെടുക്കാൻ നിർദ്ദേശിച്ച് ഇസ്‌റാഈൽ സുരക്ഷാ മന്ത്രി 

International
  •  10 days ago
No Image

ബീമാപള്ളി ഉറൂസ്; തിരുവനന്തപുരം നഗരസഭാ പരിധിയില്‍ നാളെ അവധി

Kerala
  •  10 days ago