HOME
DETAILS

പരിശോധന ശക്തമാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ്; ഷിഗല്ല തടയാന്‍ പ്രതിരോധ നടപടികള്‍ ആരംഭിച്ചതായി ആരോഗ്യമന്ത്രി കെ. മുരളീധരന്‍

  
Web Desk
June 07, 2026 | 9:03 AM

kerala steps up measures to prevent shigella outbreak after child death

തിരുവനന്തപുരം: ഷിഗല്ല രോഗം തടയാന്‍ പ്രതിരോധ നടപടികള്‍ ആരംഭിച്ചതായി ആരോഗ്യ മന്ത്രി കെ. മുരളീധരന്‍. 
ഹോട്ടലുകളില്‍ പരിശോധന കര്‍ശനമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.  വൃത്തിഹീനമായ തട്ടുകടകളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന ശക്തമാക്കുമെന്നും മന്ത്രി അറിയിച്ചു. 

കോഴിക്കോട്ട് നാല് വയസുള്ള കുട്ടി മരിച്ചിട്ടുണ്ട്. മൂന്ന് കുട്ടികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ നൂറില്‍ ഏറെ പേര്‍ക്ക് ഷിഗല്ല ബാധിച്ചതായും കുടലിനെയാണ് രോഗം ബാധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഷിഗല്ല രോഗം ബാധിച്ച വ്യക്തി ആഹാരം പാചകം ചെയ്താലും പ്രശ്‌നമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശുചിത്വം പാലിക്കുകയാണ് പ്രധാന പോംവഴി. കോഴിക്കോട് പലഭാഗത്തും രോഗലക്ഷണങ്ങള്‍ കാണുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ചില വ്യാജവാര്‍ത്തകള്‍ വരുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

അതേസമയം, വയനാട് ഒരു വിദ്യാലയത്തിലെ 164 കുട്ടികള്‍ക്ക് വയറിളക്കവും ഛര്‍ദി ഉണ്ടായതില്‍ ഇതുമായി ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. വിദ്യാലയത്തിലെ കിണര്‍ വെള്ളത്തിന്റെ പരിശോധന ഫലം വന്നിട്ടില്ല. കുഴല്‍ കിണര്‍ വെള്ളം പരിശോധിച്ച റിപ്പോര്‍ട്ട് വന്നു. വിദ്യാലയങ്ങളിലെ ശുചിത്വം ഉറപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

kerala has intensified preventive measures against shigella after a four-year-old child died in kozhikode. health authorities have ordered stricter food safety inspections and urged the public to maintain hygiene.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാഖ് താരത്തെ മണിക്കൂറുകളോളം തടഞ്ഞുവെച്ച് ചോദ്യം ചെയ്തു; താരങ്ങള്‍ക്ക് അമേരിക്കയില്‍ വിസ പ്രതിസന്ധി

Football
  •  4 hours ago
No Image

ഭാര്യയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കി; ഭര്‍ത്താവും യുവാവും അറസ്റ്റില്‍

Kerala
  •  5 hours ago
No Image

തമിഴ്‌നാട്ടില്‍ ബി.ജെ.പിക്ക് വീണ്ടും തിരിച്ചടി; മുന്‍ എം.എല്‍.എ എ.ജി സമ്പത്തും പാര്‍ട്ടി വിട്ടു. ടി.വികെയിലേക്കെന്ന് സൂചന

National
  •  5 hours ago
No Image

പിസ്സ ഡെലിവറിയ്ക്കായെത്തി;യു.എസില്‍ ഇന്ത്യക്കാരന്‍ വെടിയേറ്റു മരിച്ചു

International
  •  6 hours ago
No Image

'പാര്‍ട്ടിയോ മമത ബാനര്‍ജിയോ എം.പി സ്ഥാനം രാജിവെക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല' ആരോപണങ്ങള്‍ തള്ളി യൂസുഫ് പത്താന്‍ 

National
  •  6 hours ago
No Image

കാറിന്റെ സര്‍വീസ് വൈകിയെന്നാരോപിച്ച് നാദാപുരത്ത് ടയര്‍ കടയിലെ ജീവനക്കാരന് ക്രൂരമര്‍ദ്ദനം

Kerala
  •  6 hours ago
No Image

രഹസ്യവിവരത്തിന് പിന്നാലെ റെയ്ഡ്; ചോറിനൊപ്പം കുക്കറില്‍ ഒളിപ്പിച്ച് കഞ്ചാവ്, വിസിലടിച്ചതോടെ മണം പരന്നു; യുവാവ് അറസ്റ്റില്‍

Kerala
  •  7 hours ago
No Image

മലപ്പുറത്ത് വീണ്ടും പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി രൂക്ഷം; നാലായിരത്തി എണ്ണൂറിലധികം വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം പ്രതിസന്ധിയില്‍

Kerala
  •  7 hours ago
No Image

ആരവമായി അഭിജിത്, ജയ്ഭീം വിളികളുമായി യുവാക്കള്‍

National
  •  8 hours ago
No Image

അച്ചു ഉമ്മനെ അധിക്ഷേപിച്ച് പോസ്റ്റ്: ഇടത് നേതാവിനെ പുറത്താക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ്

Kerala
  •  8 hours ago