HOME
DETAILS

ബാലവേദി കുവൈത്തും ഇന്ത്യൻ ഡെന്റൽ അലയൻസും ഡെന്റൽ ക്യാംപ് സംഘടിപ്പിച്ചു

  
June 11, 2026 | 2:55 PM

kuwait childrens dental health camp seminar

കുവൈത്ത് സിറ്റി: മംഗഫ് കലാ സെന്ററിൽ ബാലവേദി കുവൈത്തും ഇന്ത്യൻ ഡെന്റൽ അലയൻസ് ഇൻ കുവൈത്തും  സംയുക്തമായി ഡെന്റൽ ക്യാംപും സെമിനാറും സംഘടിപ്പിച്ചു. കുട്ടികളിൽ ദന്താരോഗ്യ അവബോധം വളർത്തുകയെന്ന ലക്ഷ്യത്തോടെ നടത്തിയ പരിപാടിയിൽ നിരവധി കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു. ബാലവേദി സെക്രട്ടറി നന്ദന ലക്ഷ്മി സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് കെവിൻ രാംനാഥ് അധ്യക്ഷത വഹിച്ചു. വനിതവേദി ജനറൽ സെക്രട്ടറി കവിത അനൂപ് ഉദ്ഘാടനം നിർവഹിച്ചു. ലോക പരിസ്ഥിതി ദിന സന്ദേശം ഇഷാനി ഷൈമേഷ് അവതരിപ്പിച്ചു.

കല കുവൈത്ത് പ്രതിനിധി നവീൻ കെ.വി, ഡോ. ജോഷിൻ സൂസൻ എന്നിവർ ആശംസകൾ നേർന്നു. ഡെന്റൽ ആരോഗ്യ ബോധവൽക്കരണ ക്ലാസുകളും ക്വിസ്, മൈം പരിപാടികളും സംഘടിപ്പിച്ചു. പുസ്തകക്കുറിപ്പ് മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ദന്തസംരക്ഷണവും ആരോഗ്യകരമായ ഭക്ഷണശീലങ്ങളും സംബന്ധിച്ച് വിദഗ്ധർ ക്ലാസുകൾ നയിച്ചു. അവന്തിക അനുപ് നന്ദി രേഖപ്പെടുത്തി. ദന്താരോഗ്യ ബോധവൽക്കരണത്തിന് ഇത്തരം പരിപാടികൾ സഹായകരമാണെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

Balavedi Kuwait and the Indian Dental Alliance in Kuwait jointly organized a dental awareness camp and seminar for children at the Mangaf Kala Center.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലാ നഗരസഭ ഭരണപ്രതിസന്ധിയിൽ; ദിയാ പുളിക്കകണ്ടത്തിലിനെതിരെ വൈസ് ചെയർപേഴ്‌സണും കൗൺസിലർമാരും നേതൃത്വത്തിന് കത്തയച്ചു

Kerala
  •  14 hours ago
No Image

ഇന്ന് രാത്രി ഇറാനിൽ അതിശക്തമായ ആക്രമണമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്- "വെനസ്വേലയിലെ പോലെ ഖാർഗ് ദ്വീപ് പിടിച്ചെടുക്കും"

International
  •  15 hours ago
No Image

'370 രൂപ ബിരിയാണി ' വിവാദ പരാമർശം': കേസെടുക്കാൻ പൊലിസിന് നിർദേശം നൽകി ദേശീയ വനിതാ കമ്മിഷൻ

National
  •  15 hours ago
No Image

ഇന്ത്യ അടിച്ചുകൂട്ടിയത് 349 റൺസ്, എന്നിട്ടും അഫ്ഗാനിസ്താനോട് തോറ്റു! ദാംബുള്ളയിൽ നാടകീയമായി കളി തിരിഞ്ഞത് ഇങ്ങനെ!

Cricket
  •  15 hours ago
No Image

"ഗസ്സയിലെ കുഞ്ഞുങ്ങളുടെ മരണത്തെ ന്യായീകരിച്ചയാൾ ഇന്ന് ആ വേദനയുടെ ആഴവും ഭാരവും അറിയുന്നുണ്ടാകാം, നിരപരാധികളുടെ മരണത്തിന് കൈയടിക്കുന്ന ഓരോ വാക്കും ഒരിക്കൽ നമ്മളിലേക്ക് തിരിച്ചെത്താം"

Kerala
  •  15 hours ago
No Image

അയർലൻഡിനെ അടിച്ചോതുക്കിയാൽ സഞ്ജുവിനെ കാത്തിരിക്കുന്നത് ആരും കൊതിക്കുന്ന ആ മഹാ റെക്കോർഡ്

Cricket
  •  15 hours ago
No Image

കണ്ണ് ചിമ്മി തുറക്കും മുൻപ് ഗോൾ! 24 വർഷമായി ആരും തൊടാത്ത ആ '11 സെക്കൻഡ്' ലോകകപ്പ് റെക്കോർഡ് ഇത്തവണ തകരുമോ?

Football
  •  15 hours ago
No Image

'370 രൂപയ്ക്ക് ബിരിയാണി വാങ്ങി നൽകിയാൽ യുവതിയെ ലൈംഗികമായി സമീപിക്കാം': വിവാദ പരാമർശവുമായി ഐടി ജീവനക്കാരൻ; ജോലിയിൽ നിന്നും പുറത്താക്കി

National
  •  15 hours ago
No Image

സ്വർണ്ണത്തിൽ നിക്ഷേപിച്ചവർക്ക് മൂന്ന് വർഷം കൊണ്ടുണ്ടായത് വമ്പൻ നേട്ടം; പുതിയ ട്രെൻഡായി ലൈറ്റ് വെയിറ്റ് ആഭരണങ്ങൾ, വിപണി കീഴടക്കാൻ 'ജെൻ സി' തലമുറയും

uae
  •  16 hours ago
No Image

ടീമിലെ രണ്ട് താരങ്ങള്‍ക്ക് പരുക്ക്; മൊറോക്കോയ്ക്ക് കനത്ത തിരിച്ചടി

Football
  •  16 hours ago