HOME
DETAILS

ബംഗളൂരു സ്‌ഫോടന കേസ്: കുറ്റം തെളിഞ്ഞാൽ 3 വർഷം ശിക്ഷ, വിചാരണത്തടവുകാരനായി അബ്ദുൽ ഖാദർ ജയിലിൽ ഒടുക്കിയത് 17 വർഷം

  
Web Desk
June 13, 2026 | 3:05 AM

bengaluru blast abdul khader spent 17 years in jail as an undertrial for a crime that carries a 3-year sentence if convicted

ബംഗളൂരു: ബംഗളൂരു സ്‌ഫോടനക്കേസിൽ 17 വർഷക്കാലമായി വിചാരണ തടവുകാരനായി കഴിയുകയായിരുന്ന കുടക് സ്വദേശി അബ്ദുൽ ഖാദർ കഴിഞ്ഞ ദിവസമാണ് (64) ജയിലിൽ മരിച്ചത്. പ്രമേഹരോഗം മൂർച്ഛിച്ച് ഹൃദയസ്തംഭനം മൂലമാണ് മരണം. 

പി.ഡി.പി ചെയർമാൻ അബ്ദുൽ നാസർ മഅ്ദനിയടക്കം 32 പേരെ പ്രതി ചേർത്ത കേസിൽ 29ാം പ്രതിയാണ് അബ്ദുൽ ഖാദർ. നിലവിലുള്ള പ്രതിപ്പട്ടികയിൽ ഏറ്റവും കുറഞ്ഞ ശിക്ഷ ലഭിക്കുമായിരുന്ന കുറ്റാരോപിതനും ഖാദർ ആണ്. പൊലിസ് ആരോപിക്കപ്പെട്ട കുറ്റം ഏകപക്ഷീയമായി തെളിഞ്ഞാൽ പോലും മൂന്നുവർഷം മാത്രം ശിക്ഷയേ ലഭിക്കുമായിരുന്നുള്ളൂ. ആറു തവണ പ്രത്യേക കോടതിയിലും ഹൈക്കോടതിയിലും ജാമ്യാപേക്ഷ നൽകിയെങ്കിലും അതെല്ലാം തള്ളിയതോടെയാണ് ജയിൽവാസം 17 വർഷം നീണ്ടത്. 

നേരത്തെ പ്രമേഹംകൂടിയത് മൂലം കാലിലുണ്ടായ മുറിവ് ഉണങ്ങാതിരുന്നതോടെ കാൽവിരലുകൾ മുറിച്ചുമാറ്റിയിരുന്നു. കൂടാതെ വൃക്കകൾ തകരാറിലായതിനൊപ്പം ഉയർന്ന രക്തസമ്മർദ്ദവും മറ്റ് അനുബന്ധ രോഗങ്ങളും പിടിപെടുകയും ചെയ്തിരുന്നു. അദ്ദേഹം നൽകിയ ഹരജിയിൽ ആവശ്യമായ ചികിത്സ ഉറപ്പാക്കാൻ ജയിലധികൃതർക്ക് കോടതി നിർദേശം നൽകി. എന്നാൽ കൃത്യമായ പരിചരണമോ ചികിത്സയോ ലഭിച്ചിരുല്ലെന്ന് പരാതിയുണ്ട്. മയ്യിത്ത് പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

bengaluru blast case: abdul khader, an undertrial prisoner, spent 17 years in jail for a crime that carries a maximum punishment of only 3 years if proven guilty. this highlights a severe delay in the judicial process, where his time spent behind bars during the trial far exceeded the actual legal sentence for the alleged offense.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നായകളില്‍ നിന്ന് രക്ഷിക്കാന്‍ കോഴിക്കൂട്ടിലാക്കി; വളര്‍ത്തുപൂച്ചയെ വിഴുങ്ങി ഭീമന്‍ പെരുമ്പാമ്പ്

Kerala
  •  2 hours ago
No Image

പരാഗ്വെന്‍ വലയില്‍ അമേരിക്കന്‍ ഗോള്‍വര്‍ഷം; ലോകകപ്പില്‍ ജയത്തുടക്കമിട്ട് ആതിഥേയര്‍

Football
  •  2 hours ago
No Image

പാലക്കാട്ടെ 23 കുട്ടികളുടെ അസ്വാഭാവിക മരണം: ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ സി.ബി.ഐയോട് ഹൈക്കോടതി

Kerala
  •  2 hours ago
No Image

ഫറോക്കില്‍ മത്സ്യബന്ധന വള്ളത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു: രണ്ട് പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

Kerala
  •  2 hours ago
No Image

ദുരൂഹസാഹചര്യത്തിൽ ജീവൻ നഷ്ടമായ കുരുന്നുകൾക്കായി തുറക്കുമോ 'നീതി പുസ്തകം'?

Kerala
  •  3 hours ago
No Image

ആഫ്രിക്കയിൽ എബോള വ്യാപനം ശക്തമാകുന്നു; ലോകാരോഗ്യ സംഘടനയ്ക്ക് ശക്തമായ പിന്തുണയുമായി യുഎഇ

uae
  •  3 hours ago
No Image

സംസ്ഥാനത്ത് ഞായറാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  3 hours ago
No Image

‘എനിക്ക് ഒരു പിസ്സ വേണം’: ഷാർജ പൊലിസിനെ തേടിയെത്തിയ കോൾ; യുവതിയുടെ കോഡ് സന്ദേശം തിരിച്ചറിഞ്ഞ് രക്ഷകരായി ഉദ്യോ​ഗസ്ഥർ

uae
  •  3 hours ago
No Image

നിപ ഭീതി: പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ കേന്ദ്രസംഘം ഇന്ന് കോഴിക്കോട്ടെത്തും; സംസ്ഥാനത്ത് പകർച്ചപ്പനി വ്യാപനം രൂക്ഷം

Kerala
  •  3 hours ago
No Image

ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതി ബി. മുരാരി ബാബു അന്തരിച്ചു

Kerala
  •  3 hours ago