HOME
DETAILS

തുർക്കിയുടെ പ്രതിരോധക്കോട്ട പൊളിച്ചു, ആസ്ത്രേലിയക്ക് വിജയത്തുടക്കം

  
Web Desk
June 14, 2026 | 6:15 AM

Australia defeats Turkey in FIFA World Cup 2026

വാന്‍കോവര്‍: ഫിഫ ലോകകപ്പില്‍ ജയത്തുടക്കവുമായി ആസ്‌ത്രേലിയ. ഗ്രൂപ്പ് ഡിയില്‍ തുര്‍ക്കിയെ എതിരില്ലാത്ത രണ്ട് ഗോളിന് വീഴ്ത്തിയാണ് ഓസീസ് ലോകകപ്പില്‍ വരവറിയിച്ചത്.

 മത്സരത്തില്‍ പന്തടക്കത്തിലും ആക്രമണത്തിലും ഖത്തര്‍ ബഹുദൂരം മുന്നില്‍ നിന്നെങ്കിലും കൗണ്ടര്‍ അറ്റാക്കിലൂടെയും പ്രതിരോധപ്പിഴവ് മുതലെടുത്തുമായിരുന്നു ആസ്‌ത്രേലിയ തുര്‍ക്കി വല രണ്ടുതവണ കുലുക്കിയത്. മത്സരത്തിന്റെ ഏഴാം മിനുട്ടില്‍ ഇറന്‍കുണ്ടയാണ് ആസ്‌ത്രേലിയയുടെ ആദ്യ ഗോള്‍ നേടിയത്.

രണ്ടാം ഗോള്‍ 75ാം മിനുട്ടില്‍ കോണോര്‍ മെറ്റ്കാല്‍ഫെയും സ്വന്തമാക്കി. 
മത്സരത്തില്‍ 63 ശതമാനം പന്ത് കൈവശം വെച്ച് കളിച്ച തുര്‍ക്കി 28 ഷോട്ടുകളാണ് പായിച്ചത്. അതില്‍ 7 എണ്ണം ഓണ്‍ ടാര്‍ഗറ്റാവുകയും ചെയ്തു. ആസ്‌ത്രേലിയ എട്ട് ഷോട്ടുകള്‍ പായിച്ചപ്പോള്‍ നാലെണ്ണമാണ് ഓണ്‍ ടാര്‍ഗറ്റിലുള്ളത്. ജയത്തോടെ ഗ്രൂപ്പ് ഡിയല്‍ ആസ്‌ത്രേലിയ യു.എസ്.എക്ക് പിന്നില്‍ രണ്ടാമതായി. ഇരു ടീമിനും മൂന്ന് വീതം പോയിന്റാണുള്ളതെങ്കിലും ഗോള്‍ വ്യത്യാസത്തിലാണ് യു.എസ്.എ മുന്നിട്ട് നില്‍ക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രവാസികള്‍ക്ക് ആഘാതമായി സ്വകാര്യ മേഖലയില്‍ സ്വദേശിവല്‍ക്കരണം ശക്തമാക്കാന്‍ ഖത്തര്‍; ലക്ഷ്യം 20 ശതമാനം പങ്കാളിത്തം

qatar
  •  4 hours ago
No Image

വിമാനത്തിലെ സ്പീക്കറിനുള്ളില്‍ ഒളിപ്പിച്ച 2.8 കിലോ സ്വര്‍ണം പിടികൂടി; മൂല്യം 4.26 കോടി രൂപ

National
  •  4 hours ago
No Image

കൊല്ലം ദേശീയപാതയില്‍ വീണ്ടും വിള്ളല്‍; പാലത്തറ ഉയരപാതയില്‍ 10 മീറ്റര്‍ നീളത്തില്‍ പൊട്ടല്‍

Kerala
  •  4 hours ago
No Image

മുഖ്യമന്ത്രിയുടെ വീട്ടില്‍ നിന്നും മൂര്‍ഖന്‍ പാമ്പിനെ പിടികൂടി

Kerala
  •  4 hours ago
No Image

'അത് കൃത്യമായ ഓഫ്‌സൈഡാണ്, അത്ര ഉറപ്പുണ്ടെങ്കിൽ അത് എങ്ങനെയെന്ന് തെളിയിച്ചു കാണിക്കട്ടെ'; ഫിഫയെ വെല്ലുവിളിച്ച് ഗാരി നെവില്ലെ, ലോകകപ്പിൽ പെനാൽറ്റി വിവാദം

International
  •  4 hours ago
No Image

''ശബരിമല യുവതി പ്രവേശന ദിവസം തന്നെയും എ.ഡി.ജി.പി ശ്രീജിത്തിനെയും ബോധപൂര്‍വ്വം മാറ്റി നിര്‍ത്തി, വിവരമറിഞ്ഞത് ടിവിയിലൂടെ'': വെളിപ്പെടുത്തലുമായി പത്മകുമാര്‍

Kerala
  •  4 hours ago
No Image

പശ്ചിമേഷ്യന്‍ സമാധാന ചര്‍ച്ചകള്‍ക്ക് പ്രതീക്ഷ; ആഗോള വിപണിയില്‍ ക്രൂഡ് വില ഇടിഞ്ഞു, ഇന്ത്യയില്‍ ഇന്ധനവില കുറയുമോ?

International
  •  4 hours ago
No Image

'ലാഭം മാത്രം നൽകിയാൽ പോര, മൂലധനവും തിരികെ നൽകണം'; ബിസിനസ് പാർട്നർക്ക് 13.5 ലക്ഷം ദിർഹം നൽകാൻ ദുബൈ കോടതിയുടെ ഉത്തരവ്; നിർണ്ണായകമായത് വാട്സ്ആപ്പ് ചാറ്റുകൾ

uae
  •  5 hours ago
No Image

ചികിത്സാ ചെലവിന് ഖജനാവിൽനിന്ന് 2.52 കോടി; മുന്നിൽ പിണറായി, ഒരു രൂപ പോലും വാങ്ങാതെ 5 മുൻമന്ത്രിമാർ

Kerala
  •  5 hours ago
No Image

കെ.എസ്.ആർ.ടി.സിയിൽ വനിതകൾക്ക് സൗജന്യ യാത്ര; 'പ്രിയദർശിനി' പദ്ധതി നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Kerala
  •  5 hours ago