HOME
DETAILS

വാക്കുതര്‍ക്കത്തിനിടെ ഭാര്യ ഫോണ്‍ കൊണ്ട് തലയ്ക്കടിച്ചു; യുവാവിന് ദാരുണാന്ത്യം

  
Web Desk
July 13, 2026 | 12:35 PM

During an argument wife struck her husband on the head with a mobile phone the young man died tragically

ഒഡീഷ: കുടുംബവഴക്കിനിടെ ഭാര്യ മൊബൈല്‍കൊണ്ട് തലയ്ക്കടിച്ചതില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഭര്‍ത്താവ് മരിച്ചു. ബലാംഗിര്‍ ജില്ലയിലെ ഒരു കുടുംബത്തിലാണ് അപൂര്‍വവും ദാരുണവുമായ സംഭവം നടന്നത്.

ശനിയാഴ്ചയാണ് വീട്ടില്‍ ദമ്പതികള്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായത്. തര്‍ക്കം രൂക്ഷമായതോടെ ഭാര്യ കൈയിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ ഭര്‍ത്താവിന്റെ തലയിലേക്ക് എറിയുകയായിരുന്നുവെന്നാണ് പൊലിസ് പറയുന്നത്. ശക്തമായി തലയ്ക്ക് പരുക്കേറ്റ യുവാവിനെ ഉടന്‍ തന്നെ ബലാംഗിര്‍ ജില്ലാ ആസ്ഥാന ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചികിത്സയ്ക്ക് ശേഷം ആരോഗ്യനില മെച്ചപ്പെട്ടതായി ഡോക്ടര്‍മാര്‍ വിലയിരുത്തിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലേക്ക് മടക്കി അയച്ചു. എന്നാല്‍ വീട്ടിലെത്തി മണിക്കൂറുകള്‍ക്കകം യുവാവിന്റെ ആരോഗ്യനില വീണ്ടും ഗുരുതരമായി വഷളാവുകയായിരുന്നു. തുടര്‍ന്ന് വീണ്ടും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മരണകാരണം കൃത്യമായി കണ്ടെത്താന്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്ന് പോലീസ് അറിയിച്ചു. മൊബൈല്‍ ഫോണിന്റെ ആഘാതം മൂലമാണോ മരണം സംഭവിച്ചത്, അല്ലെങ്കില്‍ മറ്റ് ആരോഗ്യസങ്കീര്‍ണതകളുണ്ടായിരുന്നോയെന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷണത്തിന്റെ ഭാഗമാണ്.

സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യാത്രാരേഖകളില്ലാതെ ഇന്ത്യ-നേപ്പാൾ അതിർത്തി കടക്കാൻ ശ്രമം; അതിർത്തിയിൽ യുഎസ് പൗരൻ പിടിയിലായി; കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്യുന്നു

International
  •  6 hours ago
No Image

ബദരിനാഥ് ക്ഷേത്രത്തിലും സംഭാവനക്കൊള്ള; സ്വര്‍ണ്ണവും, വെള്ളിയും കടത്തി; ക്ഷേത്രസമിതി ഉദ്യോഗസ്ഥന്‍ പിടിയില്‍ 

National
  •  7 hours ago
No Image

ഓട്ടോണമസ് വാഹനങ്ങൾ തിരിച്ചറിയാൻ പ്രത്യേക നമ്പർ പ്ലേറ്റ്; നിർണായക നീക്കവുമായി 'അബുദബി മൊബിലിറ്റി'

uae
  •  7 hours ago
No Image

പി.എസ്.സി പരീക്ഷാ തട്ടിപ്പ്: ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി; ആസ്ഥാനത്ത് മിന്നൽ പരിശോധന

Kerala
  •  7 hours ago
No Image

അർജന്റീനയെ തോൽപ്പിക്കാൻ ജേഴ്‌സി മാറിയെത്തി; ഒടുവിൽ ‘സ്പീഡ് ശാപം’ തീർത്തുകൊടുത്ത് മെസ്സിയും സംഘവും; സോഷ്യൽ മീഡിയയിൽ ട്രോൾ പൂരം!

Football
  •  7 hours ago
No Image

6200 ടൈഡോൾ ഗുളികകൾ, 20 നൈട്രേസെപം ഗുളികകൾ; കൊല്ലത്ത് മാരക മയക്കുമരുന്നുമായി യുവാവ് പിടിയിൽ 

Kerala
  •  7 hours ago
No Image

ഓഗസ്റ്റിൽ യുഎഇയിലെ പ്രവാസികളെ കാത്തിരിക്കുന്നത് 3 ദിവസത്തെ ലോങ് വീക്കെൻഡ്; അവധി സാധ്യതകൾ ഇങ്ങനെ

uae
  •  7 hours ago
No Image

യുപിയിൽ തീവ്ര ഹിന്ദുത്വ സംഘടനകളുടെ ഗുണ്ടായിസം; യുവതിക്കൊപ്പം ഭക്ഷണം കഴിച്ച മുസ്‌ലിം യുവാവിനെ തല്ലിച്ചതച്ചു

National
  •  7 hours ago
No Image

'മെസ്സി ഇപ്പോഴും മാന്ത്രികനാണ്, പക്ഷേ അവനെ പൂട്ടാൻ വഴിയുണ്ട്'; തന്ത്രങ്ങൾ ഉപദേശിച്ച് ഇം​ഗ്ലണ്ട് ഇതിഹാസം വെയ്ൻ റൂണി

Football
  •  7 hours ago
No Image

ഷാർജയിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്ക് നിയന്ത്രണം; പുതിയ ജനകീയ ബോധവൽക്കരണ കാമ്പയിനുമായി അധികൃതർ

uae
  •  8 hours ago