HOME
DETAILS

വയനാട്ടില്‍ വീണ്ടും ഷിഗെല്ല രോഗബാധ; എഞ്ചിനീയറിങ് കോളജ് വിദ്യാര്‍ത്ഥിക്ക് രോഗം സ്ഥിരീകരിച്ചു, 4 പേര്‍ നിരീക്ഷണത്തില്‍

  
Web Desk
July 21, 2026 | 3:37 AM

Shigella Infection Reported Again in Wayanad Engineering Student Tests Positive Four Others Hospitalized

 

കോഴിക്കോട്: വയനാട്ടില്‍ വീണ്ടും ഷിഗെല്ല രോഗബാധ റിപോര്‍ട്ട് ചെയ്തു. വയനാട് ഗവ. എഞ്ചിനീയറിങ് കോളജിലെ ഒരു വിദ്യാര്‍ത്ഥിക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതിന് പുറമെ നാല് വിദ്യാര്‍ത്ഥികള്‍ കൂടി രോഗലക്ഷണങ്ങളോടെ നിലവില്‍ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.

നേരത്തെ രോഗവ്യാപനം പൂര്‍ണ്ണമായും നിയന്ത്രണവിധേയമാക്കിയ ശേഷം ജില്ലയില്‍ വീണ്ടും രോഗബാധ കണ്ടെത്തിയത് ആശങ്കയുണര്‍ത്തുന്നുണ്ട്. നിലവിലെ സാഹചര്യം വിലയിരുത്തുന്നതിനും പ്രതിരോധ നടപടികള്‍ ശക്തമാക്കുന്നതിനുമായി ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ഡിഎംഒ) നേതൃത്വത്തില്‍ അടിയന്തര അവലോകന യോഗം ചേരും.

 

Health authorities in Wayanad are on alert after an engineering student tested positive for Shigella and four others were hospitalized with symptoms shortly after the district had brought the infection under control.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫോക്ക്‌ലാന്റ്സ് വിവാദം: അർജന്റീനിയൻ പ്രീമിയർ ലീഗ് താരങ്ങളുടെ യുകെ വിസ അപകടത്തിൽ?

Football
  •  9 hours ago
No Image

വി.എസ് വിടപറഞ്ഞിട്ട് ഒരു വര്‍ഷം; വലിയ ചുടുകാട്ടില്‍ പുഷ്പാര്‍ച്ചന, വിപുലമായ പരിപാടികളോടെ സിപിഎം

Kerala
  •  9 hours ago
No Image

യുഎഇയില്‍ ഇന്ന് ചൂട് കുറയും; വരും ദിവസങ്ങളില്‍ മേഘാവൃതമായ കാലാവസ്ഥയ്ക്കും ശക്തമായ കാറ്റിനും സാധ്യത | UAE Weather Updates

uae
  •  9 hours ago
No Image

ഇടിച്ചിട്ട് കടന്നുകളയുന്ന വാഹനങ്ങളെ പിടികൂടാന്‍ പ്രത്യേക പൊലിസ് സ്‌ക്വാഡ്; ജില്ലാ അടിസ്ഥാനത്തില്‍ നടപടിയെടുക്കാന്‍ ഹൈക്കോടതി ഉത്തരവ്

Kerala
  •  9 hours ago
No Image

കുവൈത്തിലെ യു.എസ് സൈനിക താവളത്തിന് നേരെ ഇറാന്റെ മിസൈല്‍ ആക്രമണം; ലക്ഷ്യമിട്ടത് യു.എസിന്റെ നിര്‍ണായക പ്രതിരോധ ശേഷിയെ

Kuwait
  •  9 hours ago
No Image

തോറ്റെങ്കിലും നീലയും വെള്ളയും ജേഴ്‌സിക്കായി സർവ്വവും നൽകി; കണ്ണീരടക്കാനാവാതെ എൻസോ

Football
  •  9 hours ago
No Image

'വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി'; ഐപിഎൽ താരത്തിനെ അറസ്റ്റ് ചെയ്യാൻ കൽക്കട്ട ഹൈക്കോടതി നിർദേശം

Cricket
  •  10 hours ago
No Image

ബഹ്‌റൈന്‍- കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് റദ്ദാക്കി; റിയാദില്‍ ഇറക്കിയ വിമാനം തുടരാനായില്ല

bahrain
  •  10 hours ago
No Image

മാജിക് മറന്ന മജീഷ്യൻ

Football
  •  10 hours ago
No Image

കൊടുങ്ങല്ലൂര്‍ സ്വദേശി ദുബൈയില്‍ അന്തരിച്ചു

uae
  •  10 hours ago