HOME
DETAILS
MAL
തൃശൂർ സ്വദേശി ഹൃദായാഘാതത്തെ തുടർന്ന് സലാലയിൽ മരിച്ചു
July 26, 2026 | 1:58 AM
സലാല: തൃശൂർ സ്വദേശി ഹൃദായാഘാതത്തെ തുടർന്ന് ഒമാനിലെ സലാലയിൽ മരിച്ചു. കുന്ദംകുളം സ്വദേശി കക്കാട് വീട്ടിൽ നാരായണൻ പുഷ്‌പ ദമ്പതികളുടെ മകൻ മഹേഷ് (45) ആണ് മരിച്ചത്. കഴിഞ്ഞ എട്ട് വർഷമായി അൽ ഹഷാർ കമ്പനിയിൽ ടെൿനീഷ്യനായി ജോലി ചെയ്ത് വരികയായിരുന്നു. തൃശൂർ കൂർക്കഞ്ചേറിയിലാണ് സ്ഥിര താമസം .
ഭാര്യ: ധന്യ. ഷിഹാനി, അമാന എന്നിവർ മക്കളാണ്. സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മ്യതദേഹം നിയമനടപടികൾക്ക് ശേഷം നാട്ടിൽ എത്തിച്ചു സംസ്കരിക്കും.
English summary : Mahesh (45), a native of Kunnamkulam in Kerala's Thrissur district, passed away in Salalah following a heart attack. He was the son of Narayanan and Pushpa of Kakad House and had been working as a technician at Al Hashar Company for the past eight years.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."