HOME
DETAILS

ഓണം മനസ്സുകളില്‍ പ്രകാശം പരത്തും: ഗവര്‍ണര്‍

  
Web Desk
September 18 2016 | 23:09 PM

%e0%b4%93%e0%b4%a3%e0%b4%82-%e0%b4%ae%e0%b4%a8%e0%b4%b8%e0%b5%8d%e0%b4%b8%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%95%e0%b4%be%e0%b4%b6%e0%b4%82





തിരുവനന്തപുരം: സമത്വത്തിന്റെയും സന്തോഷത്തിന്റെയും  ക്ഷേമത്തിന്റെയുംസന്ദേശമുള്‍ക്കൊള്ളുന്ന ഓണത്തിന്റെആത്മാവ് മനസ്സുകളില്‍ പ്രകാശം പരത്തുമെന്ന്   ഗവര്‍ണര്‍ജസ്റ്റിസ് പി. സദാശിവം.  
ഓണംവാരാഘോഷത്തില്‍വിവിധ മത്സരങ്ങളില്‍  വിജയികളായവര്‍ക്ക് നിശാഗന്ധിഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സമ്മാനങ്ങള്‍ വിതരണംചെയ്യുകയായിരുന്നുഅദ്ദേഹം. ഓണം പോലെവ്യാപകമായിഅംഗീകരിക്കപ്പെടുകയുംഹൃദ്യവുംമതേതരവുമായിആഘോഷിക്കുകയുംചെയ്യുന്ന മറ്റൊരുഉത്സവമില്ല. ഇത്തവണസംസ്ഥാന സര്‍ക്കാര്‍സംഘടിപ്പിച്ച ഓണാഘോഷം മനുഷ്യസമത്വം പ്രതിഫലിപ്പിക്കുന്നതായിരുന്നു. ഭിന്നശേഷിയുള്ളവരുടെയുംമൂന്നാംലിംഗക്കാരുടെയുമൊക്കെ സാംസ്‌കാരിക പരിപാടികള്‍സംഘടിപ്പിച്ചത്ഇതിനുതെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഘോഷയാത്രയിലെ ഒന്‍പത് വിഭാഗങ്ങളിലും അത്തപ്പൂക്കള മത്സരത്തിലുംവൈദ്യുതഅലങ്കാര മത്സരത്തിലുംവിജയികളായവര്‍ക്കാണ് ഗ വര്‍ണര്‍ സമ്മാനങ്ങള്‍ നല്‍കിയത്.  ടൂറിസം മന്ത്രി എ.സി. മൊയ്തീന്‍, സാംസ്‌കാരിക മന്ത്രി കടകംപള്ളിസുരേന്ദ്രന്‍, മേയര്‍വി. കെ പ്രശാന്ത്, എംഎല്‍എകെ. മുരളീധരന്‍, കെ.റ്റി.ഡി.സി ചെയര്‍മാന്‍ എം. വിജയകുമാര്‍, ടൂറിസംസെക്രട്ടറിവി. വേണു, ടൂറിസം  ഡയറക്ടര്‍യു.വി.ജോസ്തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഇന്നലെ നടന്ന ഘോഷയാത്രയില്‍തദ്ദേശസ്വയം ഭരണവിഭാഗത്തില്‍ ഒന്നാംസ്ഥാനം തിരുവനന്തപുരംജില്ലാ പഞ്ചായത്തുംരണ്ടാംസ്ഥാനം നെടുമങ്ങാട്‌ബ്ലോക്ക് പഞ്ചായത്തും നേടി.
 സഹകരണസ്ഥാപനം,ബാങ്കിങ്  ്‌മേഖലാവിഭാഗത്തില്‍തിരുവനന്തപുരംസര്‍ക്കിള്‍ സഹകരണ യൂനിയന്‍ ഒന്നാംസ്ഥാനവുംകാര്‍ഷിക ഗ്രാമവികസന ബാങ്ക്‌രണ്ടാംസ്ഥാനവും നേടി. സര്‍ക്കാര്‍വകുപ്പുകളുടെവിഭാഗത്തില്‍ ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോഒന്നാംസ്ഥാനവുംകേരള പോലിസ്, മെഡിക്കല്‍ കോളജ്എന്നിവരണ്ടാംസ്ഥാനവുംകരസ്ഥമാക്കി. കേന്ദ്ര സര്‍ക്കാര്‍വിഭാഗത്തില്‍ഐ.എസ്.ആര്‍.ഒ ഒന്നാംസ്ഥാനവുംജവഹര്‍ലാല്‍ നെഹ്രു ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്റ്‌റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് രണ്ടാംസ്ഥാനവും നേടി. പൊതുമേഖലാസ്ഥാപനങ്ങളുടെവിഭാഗത്തില്‍ ചലച്ചിത്ര അക്കാദമിഒന്നാംസ്ഥാനവുംതിരുവനന്തപുരം ഡി.ടി.പി.സി, ഭാരത് ഭവന്‍ എന്നിവരണ്ടാംസ്ഥാനവും നേടി.  സ്വകാര്യസ്ഥാപനങ്ങളുടെവിഭാഗത്തില്‍ഇക്കുറിആര്‍ക്കും സമ്മാനമില്ല. ഘോഷയാത്രയില്‍ പങ്കെടുത്ത ഏറ്റവുംമികച്ച ദൃശ്യകലാരൂപത്തിനുള്ളഒന്നാംസ്ഥാനം പടയണിയും (പത്തനംതിട്ട), പുലികളി (ഡി.ടി.പി.സി,തൃശൂര്‍) രണ്ടാംസ്ഥാനവും നേടി. മികച്ച ശ്രവ്യകലാരൂപത്തിനുള്ളഒന്നാംസ്ഥാനം ശ്രീശാസ്താകലാസമിതിയും (ചെണ്ടമേളം), രണ്ടാംസ്ഥാനം അനൂപും(ശിങ്കാരിമേളം) നേടി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് 20 കാരി ആത്മഹത്യ ചെയ്തു; മാനസിക വിഷമം മൂലമാകാം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

Kerala
  •  5 hours ago
No Image

സിദ്ധാർത്ഥന്റെ മരണം; സർവകലാശാല മുൻ ഡീനും ഹോസ്റ്റൽ അസിസ്റ്റൻ്റ് വാർഡനും അച്ചടക്ക നടപടി നേരിടണം; ഹൈക്കോടതി

Kerala
  •  5 hours ago
No Image

രാജസ്ഥാന്‍: അനധികൃതമായി അതിര്‍ത്തി കടന്ന പാക് ദമ്പതികള്‍ ഥാര്‍ മരുഭൂമിയില്‍ മരിച്ചു; മരണകാരണം ചൂടും, നിര്‍ജലീകരണവും

National
  •  6 hours ago
No Image

ദുബൈയിലെ എയര്‍ ടാക്‌സിയുടെ പരീക്ഷണ പറക്കല്‍ വിജയകരം; മുഖം മിനുക്കാന്‍ നഗരം

uae
  •  6 hours ago
No Image

മലപ്പുറത്ത് ഒരു വിഭാഗം വിവാഹപ്രായം 16 ലേക്ക് ചുരുക്കി; വിവാദ പരാമർശവുമായി ബി ജെ പി. എം പിസുധാന്‍ഷു ത്രിവേദി

Kerala
  •  6 hours ago
No Image

അധികൃതരെ കബളിപ്പിച്ച് പൗരത്വം നേടിയ സഊദി പൗരന് കുവൈത്തില്‍ ഏഴ് വര്‍ഷം തടവുശിക്ഷയും മൂന്ന് ലക്ഷം കുവൈത്തി ദീനാര്‍ പിഴയും ചുമത്തി

Kuwait
  •  6 hours ago
No Image

യുഎഇയിലെ പ്രവാസികള്‍ക്ക് ബാങ്ക് അക്കൗണ്ട് ഇല്ലാതെ തന്നെ കുറഞ്ഞ ഫീസോടെ നാട്ടിലേക്ക് പണം അയക്കാം, എങ്ങനെയെന്നല്ലേ?

uae
  •  7 hours ago
No Image

മരണം മുന്നിൽ കണ്ട നിമിഷം; അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബോയിംഗ് വിമാനം: വൈറൽ വീഡിയോ

International
  •  7 hours ago
No Image

ടൂറിസ്റ്റ് ബസ് മോഷ്ടിച്ചു: ഫുൾ ടാങ്ക് ഡീസൽ അടിച്ച് പണം നൽകാതെ കടന്നു; രണ്ട് പേർ അറസ്റ്റിൽ

Kerala
  •  7 hours ago
No Image

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്; ജോഫ്ര ആര്‍ച്ചര്‍ പുറത്തുതന്നെ

Cricket
  •  7 hours ago