HOME
DETAILS

ഡി.ടി.പി.സി ഓണാഘോഷം സമാപിച്ചു

  
backup
September 19, 2016 | 2:11 AM

%e0%b4%a1%e0%b4%bf-%e0%b4%9f%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%b8%e0%b4%bf-%e0%b4%93%e0%b4%a3%e0%b4%be%e0%b4%98%e0%b5%8b%e0%b4%b7%e0%b4%82-%e0%b4%b8%e0%b4%ae%e0%b4%be%e0%b4%aa%e0%b4%bf%e0%b4%9a


കണ്ണൂര്‍: ഡി.ടി.പി.സി സംഘടിപ്പിച്ച പൊന്നോണം-16 സമാപിച്ചു. 10ന് തുടങ്ങിയ വിവിധ കലാപരികള്‍ക്കാണ് ടൗണ്‍ സ്‌ക്വയറില്‍ സമാപനമായത്.
റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ സമാപന സമ്മേളനത്തിനു തിരികൊളുത്തി. എല്ലാവര്‍ക്കും എപ്പോഴും ഓണമാകുന്ന ദിവസമാണ് ഭരണാധികാരികള്‍ വിഭാവനം ചെയ്യുന്നതെന്നും അക്രമവും പ്രയാസങ്ങളുമില്ലാത്ത നാടായി കേരളത്തെ മാറ്റണമെന്നും മന്ത്രി പറഞ്ഞു. കോര്‍പ്പറേഷന്‍ ഡപ്യൂട്ടി മേയര്‍ പി.കെ രാഗേഷ് അധ്യക്ഷനായി. കലക്ര്‍ മീര്‍ മുഹമ്മദലി, ജില്ലാ പഞ്ചായത്തംഗം തോമസ് വര്‍ഗീസ്, കെ.വി സലീം, വെള്ളോറ രാജന്‍, സജി വര്‍ഗീസ്, പി.കെ ബൈജു, പി.ആര്‍ ശരത്കുമാര്‍, കെ സജീവന്‍ സംസാരിച്ചു. ലൈബ്രറി കൗണ്‍സിലുമായി സഹകരിച്ച് നടത്തിയ ശിങ്കാരിമേള മത്സര വിജയികള്‍ക്കു പി.കെ രാഗേഷ് സമ്മാനം നല്‍കി. പൂക്കള മല്‍സര വിജയികള്‍ക്കും മറ്റ് മല്‍സര വിജയികള്‍ക്കും ടൂറിസം ദിനമായ 27ന് സമ്മാനങ്ങള്‍ വിതരണം ചെയ്യും. നടി അമ്പിളി ദേവിയും സംഘവും അവതരിപ്പിച്ച ഡാന്‍സ് നൈറ്റ്, അപ്പു സെന്തിലിന്റെ സ്പ്രിങ് ഡാന്‍സ്, രാജേഷ് ചന്ദ്രയുടെ മാജിക്കല്‍ സന്ധ്യ എന്നിവയും അരങ്ങേറി.    



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതി ബി. മുരാരി ബാബു അന്തരിച്ചു

Kerala
  •  a month ago
No Image

സംസ്ഥാനത്ത് ഷിഗെല്ല ഭീതി; മലപ്പുറത്ത് ഒരു മരണം; ഇന്നലെ മാത്രം 18 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു

Kerala
  •  a month ago
No Image

മുഖ്യമന്ത്രി വി.ഡി. സതീശനും കുടുംബത്തിനുമെതിരെ വധഭീഷണി; പ്രതി അറസ്റ്റിൽ

Kerala
  •  a month ago
No Image

ഹിജ്‌റ പുതുവത്സരം: തിങ്കളാഴ്ച അബൂദബിയില്‍ പാര്‍ക്കിങ്ങിനും ടോളിനും ഇളവ്

uae
  •  a month ago
No Image

പ്രവാസി എന്നും പുറത്തോ?: സമ്പദ്ഘടനയുടെ നട്ടെല്ല്; എന്നിട്ടും അവഗണന മാത്രം 

Kerala
  •  a month ago
No Image

വിസ നിഷേധിച്ചു, തോമസ് പാർട്ടിക്ക് കാനഡയിൽ പ്രവേശനമില്ല; ഘാനയ്ക്ക് കനത്ത പ്രഹരം

Football
  •  a month ago
No Image

അബുദബിയിലെ പ്രണയം, ഗർഭിണിയായതോടെ മലയാളി യുവാവ് മുങ്ങി; തിരുവനന്തപുരത്ത് ശ്രീലങ്കൻ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു!

Kerala
  •  a month ago
No Image

അർജന്റീനയ്ക്ക് ആശ്വാസം; എമിലിയാനോ പരുക്ക് മാറി തിരിച്ചെത്തുന്നു

Football
  •  a month ago
No Image

വൈഭവിൻ്റെ റെക്കോർഡുകൾ അനിയൻ തകർക്കുമോ? പത്താം വയസ്സിൽ സെഞ്ച്വറിയടിച്ച് ആശിർവാദ് സൂര്യവംശി!

Cricket
  •  a month ago
No Image

കുടുംബവഴക്ക്: ഭാര്യയെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമം; കുപ്രസിദ്ധ ​ഗുണ്ട 'വാവാച്ചി' പിടിയിൽ

crime
  •  a month ago