HOME
DETAILS
MAL
റയലിനെ മലാഗ സമനിലയില്‍ തളച്ചു
backup
February 22 2016 | 11:02 AM
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ പോരാട്ടത്തില്‍ റയല്‍ മാഡ്രിഡിനെ മലാഗ സമനിലയില്‍ തളച്ചു. 1-1നാണ് മലാഗ കളി സമനിലയിലാക്കിയത്. 33ാം മിനുട്ടില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയലിനെ മുന്നില്‍ കടത്തിയെങ്കിലും 66ാം മിനുട്ടില്‍ റൗള്‍ അല്‍ബന്റോസ മലാഗക്ക് സമനില സമ്മാനിക്കുകയായിരുന്നു.
മറ്റു മത്സരങ്ങളില്‍ റയല്‍ ബെറ്റിസ്- സ്‌പോര്‍ടിങ് ഗിജോണ്‍ പോരാട്ടം 1-1നും റയോ വള്‍ക്കാനോ 2-2നു സെവിയയേയും സമനിലയില്‍ പിടിച്ചു. സെല്‍റ്റ വിഗോ 3-2നു എയ്ബറിനെ കീഴടക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."