HOME
DETAILS
MAL
അവസാന സെല്‍ഫി സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നു
backup
September 20 2016 | 21:09 PM
തൊട്ടില്‍പ്പാലം: പശുക്കടവ് മലവെള്ളപ്പാച്ചില്‍ ദുരന്തത്തിന്റെ വേദനകള്‍ക്കിടയില്‍ മരിച്ച യുവാക്കള്‍ അപകടത്തിനു തൊട്ടുമുന്‍പ് എടുത്ത സെല്‍ഫി ഫോട്ടോകള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നു. അപകടത്തില്‍പ്പെട്ട യുവാക്കള്‍ ഒറ്റയ്ക്കും കൂട്ടമായും കളിയും ചിരിയുമായെടുത്ത ഫോട്ടോകളാണ് ഫെയ്‌സ്ബുക്കിലും വാ്‌സ്ആപിലും പ്രചരിച്ചുകൊണ്ടണ്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."