HOME
DETAILS
MAL
കൊച്ചി ബിനാലെ ഡിസംബര്‍ 12ന് തുടങ്ങും
backup
September 21 2016 | 12:09 PM
കൊച്ചി: 'കൊച്ചി മുസരിസ് ബിനാലെ' യ്ക്ക്് ഡിസംബര്‍ 12ന് തിരിതെളിയും.
ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ കലാവിരുന്നായ കൊച്ചി മുസരിസ് ബിനാലെയുടെ മൂന്നാംഘട്ടം ഡിസംബര്‍ 12 മുതല്‍ 2017 മാര്‍ച്ച് 29 വരെയാണ് കൊച്ചിയില്‍ നടക്കുക.
'പാരമ്പര്യം പുതിയ കാഴ്ചപ്പാടില്‍' എന്നതാണ് ഈ വര്‍ഷം ബിനാലെയടെ ശീര്‍ഷകം. രാജ്യത്തെ പ്രമുഖ കലാകാരന്മാര്‍ക്ക് പുറമെ ഫ്രാന്‍സ്, റഷ്യ, തുര്‍ക്കി, ജര്‍മനി, മെക്‌സിക്കോ, അമേരിക്ക, ജപ്പാന്‍, അര്‍ജന്റീന, പാക്കിസ്താന്‍, സ്‌പെയിന്‍, ഹംഗറി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള കലാകാരന്മാരും മേളയില്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."