HOME
DETAILS

ഉറി ഭീകരാക്രമണം: പാക് ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തി ഇന്ത്യ തെളിവുകള്‍ കൈമാറി

  
backup
September 21 2016 | 14:09 PM

%e0%b4%89%e0%b4%b1%e0%b4%bf-%e0%b4%ad%e0%b5%80%e0%b4%95%e0%b4%b0%e0%b4%be%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%a3%e0%b4%82-%e0%b4%aa%e0%b4%be%e0%b4%95%e0%b5%8d-%e0%b4%b9%e0%b5%88%e0%b4%95

ന്യൂഡല്‍ഹി:  ഉറി സൈനിക കേന്ദ്രത്തിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക് ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തി ഇന്ത്യ വിശദീകരണം തേടി. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയമാണ് ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തിയത്.

ആക്രമണത്തില്‍ പാകിസ്താന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകളും പാക് ഹൈക്കമ്മീഷണര്‍ അബ്ദുല്‍ ബാസിതിന് ഇന്ത്യ കൈമാറി. അഞ്ചു തെളിവുകളാണ് ഇന്ത്യ കൈമാറിയത്. ജിപിഎസ് സംവിധാനമുള്‍പ്പെടെയുള്ള തെളിവുകള്‍ പാകിസ്താന് കൈമാറിയവയില്‍ പെടുന്നു.

തെളിവുകളുടെ അടിസ്ഥാനത്തില്‍ പാകിസ്താന്‍ എത്രയും പെട്ടെന്ന് നടപടി എടുക്കണമെന്ന് വിദേശകാര്യ സെക്രട്ടറി എസ്.ജയശങ്കര്‍ അബ്ദുല്‍ ബാസിതിനോട് ആവശ്യപ്പെട്ടു.


ഒരു തിരിച്ചടിക്കു മുതിരുന്നതിനേക്കാള്‍ പാകിസ്താനെ രാജ്യാന്തര സമൂഹത്തില്‍ ഒറ്റപ്പെടുത്താനാണ് ഇന്ത്യയുടെ നീക്കം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എംഡിഎംഎയുമായി യുവാവ് പിടിയിൽ; ശക്തമായ നടപടി തുടരുമെന്ന് ചാവക്കാട് പൊലിസ്

Kerala
  •  a month ago
No Image

ചെങ്കടലിലെ ആഡംബര റിസോര്‍ട്ട്; ഷെബാര നവംബറില്‍ പ്രവര്‍ത്തനം ആരംഭിക്കും

Saudi-arabia
  •  a month ago
No Image

പ്രതിമാസം മൂന്നുലക്ഷം വാടക, പക്ഷേ അപാർട്മെന്റ് നിറയെ എലികൾ, സഹിക്കെട്ട് താമസക്കാർ

International
  •  a month ago
No Image

പുതിയ പെയ്ഡ് പാര്‍ക്കിങ് സമയക്രമം പ്രഖ്യാപിച്ച് ഷാര്‍ജ

uae
  •  a month ago
No Image

പി.പി ദിവ്യ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

Kerala
  •  a month ago
No Image

ഹിസ്ബുല്ലക്ക് പുതിയ തലവൻ; നസ്‌റല്ലയുടെ പിന്‍ഗാമി നയിം ഖാസിം

International
  •  a month ago
No Image

യുഎന്‍ അഭയാര്‍ഥി ഏജന്‍സിയെ നിരോധിച്ച് ഇസ്‌റാഈല്‍

International
  •  a month ago
No Image

അക്രം അഫീഫ് ഏഷ്യയുടെ മികച്ച താരം

qatar
  •  a month ago
No Image

ദുബൈയിലെ കെട്ടിട വാടക വര്‍ദ്ധനവ് ഒന്നര വര്‍ഷത്തിന് ശേഷം കുറഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ട്

uae
  •  a month ago
No Image

സഊദിയില്‍ 500 പുരാവസ്തു കേന്ദ്രങ്ങള്‍കൂടി ഉള്‍പ്പെടുത്തി ദേശീയ പൈതൃക രജിസ്റ്റര്‍ വിപുലീകരിക്കുന്നു

Saudi-arabia
  •  a month ago