HOME
DETAILS

ഈജിപ്തില്‍ അഭയാര്‍ഥി ബോട്ട് മുങ്ങി 29 മരണം

  
backup
September 21, 2016 | 6:52 PM

%e0%b4%88%e0%b4%9c%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%ad%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5%e0%b4%bf-%e0%b4%ac%e0%b5%8b

കെയ്‌റോ: ഈജിപ്ഷ്യന്‍ തീരത്ത് അഭയാര്‍ഥി ബോട്ട് മുങ്ങി 29 മരണം. 150 ഓളം പേരെ രക്ഷപെടുത്തി. ഈജിപ്തിലെ കാഫര്‍ അല്‍ ഷെയ്ക്ക് തീരത്താണ് ബോട്ട് മുങ്ങിയത്.
തലസ്ഥാനമായ കെയ്‌റോയില്‍ നിന്നും 140 കിലോമീറ്റര്‍ വടക്കായാണ് കാഫര്‍ അല്‍ ഷെയ്ക്ക്. ഈജിപ്ത്, സിറിയ, ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികളാണ് ബോട്ടിലുണ്ടായിരുന്നത്. ഇറ്റലിയിലേക്കുള്ള ബോട്ടാണ് അപകടത്തില്‍ പെട്ടതെന്ന് കരുതുന്നതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. രാത്രി വൈകിയും രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ തുടരുകയാണ്.
ആഫ്രിക്കയുടെ വടക്കന്‍ തീരങ്ങളില്‍ നിന്നും കഴിഞ്ഞ ഏതാനും മാസങ്ങളായി നിരവധി അഭയാര്‍ഥികളാണ് ഇറ്റലിയിലേക്ക് പോയിരിക്കുന്നത്. ഇതില്‍ ഭൂരിഭാഗവും ലിബിയയില്‍ നിന്നുള്ളവരാണ്.
ഈ വര്‍ഷം ഇതുവരെ 206400 അഭയാര്‍ഥികളാണ് മെഡിറ്ററേനിയന്‍ കടന്ന് പലായനം ചെയ്തിരിക്കുന്നതെന്നാണ് അന്താരാഷ്ട്ര മൈഗ്രേഷന്‍ സംഘടനയുടെ കണക്കിലുള്ളത്. ഈ വര്‍ഷം ജനുവരിക്കും ജൂണിനുമിടയില്‍ 2800 ലധികം മരണങ്ങളും സംഭവിച്ചതായി കണക്കുകള്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇൻസ്റ്റഗ്രാം കമന്റിനെച്ചൊല്ലി കൂട്ടത്തല്ല്: പാലക്കാട് സ്കൂളിൽ ട്യൂബ് ലൈറ്റ് ആക്രമണം; വിദ്യാർഥികൾക്ക് പരുക്ക്

Kerala
  •  15 days ago
No Image

യുവപ്രവാസികൾ യുഎഇയിൽ കൂട്ടത്തോടെ വീട് വാങ്ങുന്നു; പുത്തൻ പ്രവണതയ്ക്ക് പിന്നിൽ ഇക്കാര്യങ്ങൾ!

uae
  •  15 days ago
No Image

വിഘ്‌നേഷ് പുത്തൂർ ഇനി പുതിയ ടീമിനൊപ്പം; കൂടുമാറ്റം സഞ്ജുവിന്റെ പഴയ തട്ടകത്തിലേക്ക്

Cricket
  •  15 days ago
No Image

ടിക്കറ്റ് വരുമാനത്തിൽ സർവകാല റെക്കോർഡ്; ചരിത്രം കുറിച്ച് കെഎസ്ആർടിസി

Kerala
  •  15 days ago
No Image

ഹീര ഗ്രൂപ്പിന്റെ സ്വത്തുക്കൾ ലേലത്തിൽ വെക്കും; ഇ.ഡി നടപടിയിൽ പ്രതീക്ഷയർപ്പിച്ച് തട്ടിപ്പിനിരയായ യുഎഇയിലെ പ്രവാസികൾ

uae
  •  15 days ago
No Image

ഫുജൈറയിലും കിഴക്കൻ തീരങ്ങളിലും കനത്ത മഴ; ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ച് അധികൃതർ

uae
  •  15 days ago
No Image

ലേലത്തിൽ 25.20 കോടി, എന്നാൽ ഗ്രീനിന് കിട്ടുക 18 കോടി മാത്രം; കാരണമിത്...

Cricket
  •  15 days ago
No Image

പ്രധാനമന്ത്രി നാളെ ഒമാനിൽ എത്തും: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനം

oman
  •  15 days ago
No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ ഒന്‍പതാംക്ലാസ് വിദ്യാര്‍ഥി മരിച്ച നിലയില്‍ 

Kerala
  •  15 days ago
No Image

മസാലബോണ്ട് ഇടപാടിലെ ഇ.ഡി നോട്ടിസ്: തുടര്‍ നടപടികള്‍ തടഞ്ഞ് ഹൈക്കോടതി

Kerala
  •  15 days ago