HOME
DETAILS

സ്വാശ്രയ മെഡിക്കല്‍ പ്രവേശനം: ഹരജിയില്‍ നോട്ടിസ്

  
backup
September 21, 2016 | 7:13 PM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%be%e0%b4%b6%e0%b5%8d%e0%b4%b0%e0%b4%af-%e0%b4%ae%e0%b5%86%e0%b4%a1%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0-6

കൊച്ചി :സ്വാശ്രയ മെഡിക്കല്‍ കോളജിലേക്കുള്ള പ്രവേശനത്തിനുള്ള തങ്ങളുടെ അപേക്ഷ തഴഞ്ഞു താഴ്ന്ന റാങ്കുള്ളവര്‍ക്ക് പ്രവേശനം നല്‍കാന്‍ നടപടിയെടുത്തെന്ന് ആരോപിച്ച് വിദ്യാര്‍ഥിനികള്‍ നല്‍കിയ ഹരജിയില്‍ ജയിംസ് കമ്മിറ്റിയോടും സ്വകാര്യ മെഡിക്കല്‍ കോളജ് മാനേജ്‌മെന്റുകളോടും ഹൈക്കോടതി വിശദീകരണം തേടി.
നോര്‍ത്ത് പറവൂര്‍ സ്വദേശിനികളായ സേതുലക്ഷ്മി എന്‍ പിയേഴ്‌സണ്‍, അങ്കിത എന്നിവര്‍ തൊടുപുഴ അല്‍ അസര്‍ മെഡിക്കല്‍ കോളജ്, കുത്തിയതോട് ശ്രീനാരായണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് എന്നീ കോളജുകള്‍ക്കെതിരേ നല്‍കിയ ഹരജിയില്‍ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. ഹരജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
ഹരജിക്കാരികള്‍ ദേശീയതലത്തില്‍ നടത്തിയ നീറ്റിലെ റാങ്കിന്റെ അടിസ്ഥാനത്തിലാണ് അപേക്ഷ നല്‍കിയതെങ്കിലും മതിയായ കാരണമില്ലാതെ അല്‍ അസര്‍ കോളജ് അപേക്ഷ നിരസിച്ചുവെന്ന് ഹരജിയില്‍ പറയുന്നു. അതേസമയം ശ്രീനാരായണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ തങ്ങളേക്കാള്‍ താഴ്ന്ന റാങ്കുള്ളവരാണ് ലിസ്റ്റില്‍ ഇടം നേടിയതെന്നും ഹരജിക്കാര്‍ ആരോപിക്കുന്നു.
ഹരജി പരിഗണിച്ച ഡിവിഷന്‍ ബെഞ്ച് രണ്ടു കോളജുകളുടെയും മാനേജ്‌മെന്റുകള്‍ക്ക് നോട്ടിസ് നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  3 days ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  3 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  3 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  3 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  3 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  3 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  3 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  3 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  3 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  3 days ago