HOME
DETAILS
MAL
സീരി എ: യുവന്റസ് ഒന്നാം സ്ഥാനത്ത്
backup
September 22 2016 | 21:09 PM
മിലാന്‍: ഇറ്റാലിയന്‍ സീരി എയില്‍ യുവന്റസ് ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. കഗ്ലിയാരിയെ 4-0ത്തിനു തകര്‍ത്താണ് യുവന്റസ് തിരിച്ചെത്തിയത്. നാപോളി- ജെനോവയുമായി സമനിലയില്‍ പിരിഞ്ഞതോടെയാണ് യുവന്റസ് ഒന്നാം സ്ഥാനത്തേക്ക് കയറിയത്. റോമ, ഇന്റര്‍ മിലാന്‍ ടീമുകളും വിജയം കണ്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."