HOME
DETAILS
MAL
ഫെഡറല്‍ ബാങ്ക് പുതിയ കെട്ടിടത്തിലേക്ക്
backup
September 22 2016 | 21:09 PM
മുക്കം: ഫെഡറല്‍ ബാങ്ക് മുക്കം ശാഖയും എ.ടി.എം, സേഫ് ഡിപ്പോസിറ്റ് ലൊക്കേഴ്സ് എന്നിവയും അഭിലാഷ് ജങ്ഷനില്‍ നിന്നു പുതുതായി നിര്‍മിച്ച മേക്കുണ്ടാറ്റില്‍ കോംപ്ലക്സിലേക്കു മാറ്റുന്നു.
തിങ്കളാഴ്ച മുതല്‍ ബാങ്ക് പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കും. രാവിലെ ഒന്പതിനു നടക്കുന്ന ചടങ്ങില്‍ മുക്കം മുനിസിപ്പാലിറ്റി ചെയര്മാന് വി. കുഞ്ഞന്‍ മാസ്റ്റര്‍ പുതിയ കെട്ടിടത്തില്‍ ബാങ്കിന്റെ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്യും. എ.ടി.എം ഉദ്ഘാടനം മുനിസിപ്പല്‍ കൗണ്‍സിലര്‍ മുക്കം വിജയന് നിര്‍വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."